കാഞ്ഞങ്ങാട്ട് അമ്മയെയും ഭാര്യയേയും വിഷം കൊടുത്തുകൊന്നു ശേഷം യുവാവ് തൂങ്ങിമരിച്ചു.
കാഞ്ഞങ്ങാട് ടൗണിൽ വാച്ച് റിപ്പയറിങ് കട നടത്തുന്ന സൂര്യപ്രകാശ്, ഭാര്യ ലീന, അമ്മ ഗീത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട് റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ വാടകക്വാട്ടേഴ്സിലാണ് മുന്നുപേരേയും മരിച്ചനിലയിൽ കണ്ടത്. അമ്മയെയും ഭാര്യയെയും വിഷം കൊടുത്ത് കൊന്നശേഷം സൂര്യപ്രകാശ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഹൊസ്ദുർഗ്