കല്ല്യാണ്‍റോഡിലെ തമ്പായി അന്തരിച്ചു
മാവുങ്കാല്‍: കല്ല്യാണ്‍റോഡിലെ പരേതനായ കേളു നായരുടെ ഭാര്യ തമ്പായി (74) അന്തരിച്ചു. മക്കള്‍: മധു, ജയന്‍, അജയന്‍. മരുമക്കള്‍: സുനിത, സീന, ശ്രീന. സഹോദരങ്ങള്‍: കണ്ണന്‍, പാട്ടി, നാരായണന്‍, കുഞ്ഞിരാമന്‍.
മാവുങ്കാല്‍: കല്ല്യാണ്‍റോഡിലെ പരേതനായ കേളു നായരുടെ ഭാര്യ തമ്പായി (74) അന്തരിച്ചു. മക്കള്‍: മധു, ജയന്‍, അജയന്‍. മരുമക്കള്‍: സുനിത, സീന, ശ്രീന. സഹോദരങ്ങള്‍: കണ്ണന്‍, പാട്ടി, നാരായണന്‍, കുഞ്ഞിരാമന്‍.
നെല്ലിക്കട്ട: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നെല്ലിക്കട്ട (ഇമാം ഗസ്സാലിനഗർ) സുഗന്ദസാഗരത്തിൽ നടത്തിയ ജില്ലാ സർഗലയത്തിലെ ഇസ് ലാമിക കലാ, സാഹിത്യ മത്സരത്തിൽ ജനറൽ വിഭാഗത്തിൽ കാസർകോട് മേഖലയ്ക്ക് കിരീടം. 340 പോയിന്റ് നേടിയാണ് കാസർകോട് മേഖല ചാംപ്യന്മാരായത്. 308 പോയിന്റ് നേടിയ തൃക്കരിപ്പൂർ മേഖല രണ്ടാം സ്ഥാനവും 307 പോയിന്റോടെ പെരുമ്പട്ട
കരിന്തളം: കമ്മ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും - കിനാനൂർ - കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡ ണ്ടുമായിരുന്ന കീഴ് മാലയിലെ കെ വി.കുഞ്ഞിരാമൻ നായരുടെ എട്ടാം ചരമവാർഷികം സി പി എമ്മിന്റെ നേതൃത്വത്തിൽ തലയടുക്കത്ത് ആചരിച്ചു. സ്മാരകസ്തൂപത്തിൽ പതാക ഉയർത്തലും പുഷ്പ്പാർച്ചനയും നടന്നു അനുസ്മരണയോഗം ഏരിയാ സെക്രട്ടറി
കരിന്തളം:കുമ്പളപ്പള്ളി ചീറ്റയിലെ പി.മോഹനൻ( 65) അന്തരിച്ചു. പരേതരായ ആമ്പിലേരി കോമന്റേയും പാലങ്കി മാക്കമ്മയുടേയുo മകനാണ്. ഭാര്യ: ശാന്ത. മക്കൾ:സ്മിത, ശാലിനി, മരുമക്കൾ: ജയൻ ,രതീഷ് സഹോദരങ്ങൾ: രാഘവൻ, ഭാസ്കരൻ , ഗംഗാധരൻ, സുധാകരൻ, തമ്പായി, നാരായണി, സരോജിനി.
തൃക്കരിപ്പൂർ: അമിത വേഗതയിൽ വന്ന കാർ സ്കൂട്ടിയിൽ ഇടിച്ച് അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. തൃക്കരിപ്പൂർ തങ്കയം ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ ചെറുവത്തൂർ കൊവ്വലിലെ ടി സേതുവിൻറെ ഭാര്യ അജിത( 51 )മകൾ അഭിത (20 )എന്നിവർക്കാണ് പരിക്കേറ്റത്. തൃക്കരിപ്പൂരിൽ നിന്നും ചെറുവത്തൂരിലേക്ക് പോവുകയായിരുന്നു അപകടത്തിൽപ്പെട്ടവർ അഭിതയാണ് സ്കൂട്ടി ഓടിച്ചത്.
സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിൻറെ ഓടിളക്കി അകത്തു കയറി മോഷണശ്രമം നടത്തിയ അയൽവാസിയായ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മീഞ്ച മിയാ പദ വ് ബേരിക്കയിലെ ഗിരീഷിന്റെ മകൻ ജീവൻ രാജിനെ( 27 )ആണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ജീവൻ രാജ്
നീലേശ്വരം: കൂടുതൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് മടിക്കൈക്കാരിൽ നിന്നും പത്തര ലക്ഷം തട്ടിയെടുത്ത തൃശ്ശൂർ കണിയാംകുളത്തെ ഹൈറിച് ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും ജീവനക്കാർക്കും എതിരെ വീണ്ടും കേസ്. മടിക്കൈ അമ്പലത്തുകാര മൈ തടത്തെ യു മനോജ് കുമാറിൽ നിന്നും 6.5 ലക്ഷം രൂപയും കാഞ്ഞിരപൊയിൽ പെരളത്തെവിവി പ്രജിത്തിൽ
ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത മഞ്ചേശ്വരം ഷേണിയിലെ മുൻ എസ്എഫ്ഐ നേതാവ് സജിത റായിക്കെതിരെ (28) വീണ്ടും കേസ്. സിപിസിആർഐയിലും കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയായും ജോലി വാഗ്ദാനം ചെയ്ത് കുഡ്‌ലു രാംദാസ് നഗർ ഗോപാലകൃഷ്ണ ടെമ്പിൾ റോഡിലെ കെ. സജിതയിൽ നിന്നും അക്കൗണ്ട്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. നഗരത്തിലെ കല്ലട്ര കോംപ്ലക്‌സിലാണ് സംഘാടകസമിതി ഓഫീസ്.
നീലേശ്വരം നഗരസഭയുടെ 2025-26 വാർഷിക രുപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗവും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളും നടത്തി. യോഗം നഗരസഭാചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.ഗൗരി അദ്ധ്യക്ഷയായി സ്ഥിരം സമിതി ചെയർമാൻമാരായ പി.ഭാർഗ്ഗവി, ഷംസുദ്ദീൻ അറിഞ്ചിറ കൗൺസിലർ