ബൈക്കുമായി വീട്ടിൽനിന്നും പോയ യുവാവിനെ കാണാനില്ല
മോട്ടോർ ബൈക്ക് എടുത്ത് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ യുവാവിനെ കാണാതയി. നടക്കാവ് കരിവെള്ളൂർ വടക്കേ വീട്ടിൽകെ.വി കുഞ്ഞിരാമന്റെ മകൻ സുനിൽകുമാറിനെയാണ്(41) കാണാതായത്. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നും കെഎൽ 59 ജി 59 91 നമ്പർ ബൈക്കിൽ പോയ സുനിൽകുമാർ പിന്നീട് തിരിച്ചെത്തിയില്ലെന്ന്. പിതാവ് ചന്തേര പോലീസിൽനൽകിയ പരാതിയിൽ