The Times of North

Breaking News!

മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി   ★  വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ   ★  സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്   ★  കാറിൽ വന്ന് യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്   ★  കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വെടിക്കെട്ട്: ഭാരവാഹികൾക്കെതിരെ കേസ്   ★  വീട്ടമ്മ കുഴഞ്ഞുവീണ് മരണപ്പെട്ടു

Author: Web Desk

Web Desk

Others
പൗരത്വ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

പൗരത്വ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ദില്ലി: പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ

Local
ജനകീയ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു.

ജനകീയ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു.

പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ ജനകീയ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. എഴുത്തുകാരനും സമഗ്ര ശിക്ഷ കേരളം കണ്ണൂർ ജില്ല പ്രൊജക്ട് ഓഫീസറുമായ രാജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൂക്കാനം ഗവ. യു.പി. സ്കൂൾ പ്രധാനധ്യാപകനുമായ വി.വി. രവീന്ദ്രൻ പ്രഭാഷണം നടത്തി. പ്രകാശൻ. എം.കെ.

Local
BIS ഉം  ഉപഭോക്താവും; പഠന ക്ളാസ് സംഘടിപ്പിച്ചു

BIS ഉം ഉപഭോക്താവും; പഠന ക്ളാസ് സംഘടിപ്പിച്ചു

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനവും മാർച്ച് 15 ലോക ഉപഭോക്തൃദിനവും ആചരിക്കുന്നതിൻ്റെ ഭാഗമായി പയ്യന്നൂർ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം വായനശാല കെ.പി. സ്മാരക ഹാളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൻ്റെ സാധനങ്ങളുടെ ഗുണനിലവാരങ്ങളെ കുറിച്ചും BIS ൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും, ക്ലാസെടുത്തു. വി.കെ. ദേവകിയുടെ അദ്ധ്യക്ഷതയിൽ

Local
വി വി സഞ്ജയ് കുമാർ മണ്ഡലം പ്രസിഡണ്ട്

വി വി സഞ്ജയ് കുമാർ മണ്ഡലം പ്രസിഡണ്ട്

  കേരള ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റായി നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ വി വി സഞ്ജയ് കുമാറിനെ നിയമിച്ചതായി സംഘടനയുടെ ജില്ലാ പ്രസിഡണ്ട് പി മണികണ്ഠൻ നായർ അറിയിച്ചു

Local
എസ് കെ ജി എം എ യു പി സ്കൂൾ വാർഷികാഘോഷവും പ്രീ പ്രൈറി ഫെസ്റ്റും സംഘടിപ്പിച്ചു.

എസ് കെ ജി എം എ യു പി സ്കൂൾ വാർഷികാഘോഷവും പ്രീ പ്രൈറി ഫെസ്റ്റും സംഘടിപ്പിച്ചു.

  കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ 62-ാം വാർഷികാഘോഷവും പ്രി പ്രൈമറി ഫെസ്റ്റും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രി പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ, സ്ക്കൂൾ കുട്ടികളുടെയും അധ്യാപകർ , പി ടി എ , മദർ പി ടി എ അംഗങ്ങളുടെയും

Kerala
കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; നാളെ പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും

കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; നാളെ പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും

കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി. പുതിയ സർവീസ് ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിർവഹിക്കും. നാളെ സ്‌പെഷ്യൽ സർവീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സർവീസ് 3.10ന് തിരുവനന്തപുരത്ത് എത്തും.തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു

Local
പരസ്യ മദ്യപാനം തടയാൻ ശ്രമിച്ച പോലീസിനെ കയ്യേറ്റം ചെയ്ത രണ്ടു പേർ അറസ്റ്റിൽ

പരസ്യ മദ്യപാനം തടയാൻ ശ്രമിച്ച പോലീസിനെ കയ്യേറ്റം ചെയ്ത രണ്ടു പേർ അറസ്റ്റിൽ

പരസ്യ മദ്യപാനം തടയാന്‍ശ്രമിച്ച എസ്‌ഐയേയും പോലീസുകാരേയും കയ്യേറ്റം ചെയ്ത രണ്ടുപേരെ ബദിയടുക്ക പോലീസ് അറസ്റ്റുചെയ്തു. ബദിയടുക്ക കാടമന കുണ്ടാള്‍മൂല ഹൗസില്‍ കെ.എം.ഇബ്രാഹിമിന്റെ മകന്‍ കെ.എം.മുഹമ്മദ്ഹനീഫ്(48), ബദിയടുക്ക ചെന്നാര്‍കട്ട ചെമ്പാല്‍തിമര്‍ ഹൗസില്‍ കെ.മുഹമ്മദിന്റെ മകന്‍ കെ.എ.ഇബ്രാഹിംഖലീല്‍(37) എന്നിവരെയാണ് എസ്‌ഐ എന്‍.അന്‍സാറും സംഘവും അറസ്റ്റുചെയ്തത്. ഇന്നലെ വൈകീട്ട് 5 മണിയോടെ ബേള

Others
അംഗൻവാടിയിൽ പഠിക്കുമ്പോൾ പീഡനം പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു

അംഗൻവാടിയിൽ പഠിക്കുമ്പോൾ പീഡനം പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു

അംഗൻവാടിയിൽ പഠിക്കുമ്പോൾ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതിയിൽ മേൽപറമ്പ് പോലീസ് നാലു കേസുകൾ രജിസ്റ്റർ ചെയ്തു. സ്കൂൾ വിദ്യാർത്ഥിനികളായ രണ്ട് കുട്ടികളുടെ പരാതിയിലാണ് കേസെടുത്തത്. ഒരു കുട്ടിയെ മാതാവിൻറെ രണ്ടാനച്ഛനും അയൽവാസികളുമണ് പീഡിപ്പിച്ചത്. ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നടന്ന

Local
‘വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തി’; സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ

‘വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തി’; സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺ കുമാറിനെ ഡയറക്ടറാക്കാൻ വേണ്ടി യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സർവകലാശാല ഡീൻ. ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് വേണ്ട യോ​ഗ്യതയിലാണ് ഭേദ​ഗതി വരുത്തിയത്. സംഭവത്തിൽ ഡീൻ ഹൈക്കോടതിയെ സമീപിച്ചു. അധ്യാപന പരിചയത്തിന്

Local
കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക്  പരിക്കേറ്റു

കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു

അമിത വേഗതയിൽ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ചിറ്റാരിക്കാൽ കുളിനീരിലെ മാത്യുവിന്റെ മകൻ ആൽവിൻ മാത്യു 22 സുഹൃത്ത് സുഹൃത്ത് ടോമിൻ മാത്യു 20 എന്നിവർക്കാണ് പരിക്കേറ്റത് ചെറുപുഴയിൽ നിന്നും ചിറ്റാരിക്കളിലേക്ക് വരികയായിരുന്ന ഇവരുടെ ബൈക്കിൻ്റേ പിറകിൽ കാറടിച്ചാണ് അപകടം. ചിറ്റാരിക്കാൽ എസ് നിവാസ് റോഡ് ജംഗ്ഷനിൽ

error: Content is protected !!
n73