The Times of North

Breaking News!

പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി   ★  വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ   ★  സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്   ★  കാറിൽ വന്ന് യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്

Author: Web Desk

Web Desk

Tech
‘അടുത്ത പണി യൂട്യൂബിന്’;പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്

‘അടുത്ത പണി യൂട്യൂബിന്’;പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്

അടുത്ത എതിരാളി യൂട്യൂബ് ആണെന്ന് പ്രഖ്യാപിച്ച് എക്സ് ഉടമ ഇലോൺ മസ്ക്. യൂട്യൂബുമായി മത്സരിക്കുന്നതിന് ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മസ്ക്. സാംസങ്, ആമസോൺ സ്മാർട് ടിവി എന്നിവയിലാണ് എക്‌സിന്റെ ടിവി ആപ്പ് ആദ്യം എത്തുന്നതെന്ന് ഫോർച്ച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നു. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ

Obituary
പനയന്തട്ട ശ്രീദേവിയമ്മ അന്തരിച്ചു

പനയന്തട്ട ശ്രീദേവിയമ്മ അന്തരിച്ചു

ചീമേനി ഈയ്യക്കാട്ട് മഠം പനയന്തട്ട ശ്രീദേവി അമ്മ(85) അന്തരിച്ചു. മക്കൾ : ഉണ്ണികൃഷ്ണൻ, വിമല, പ്രമീള, സദാനന്ദൻ, മുരളി. മരുമക്കൾ : ഗോപാലൻ , ശശി, രാജശ്രീ, ഷീബ, ഭാനുമതി. സഹോദരങ്ങൾ : നാരായണി, സൗദാമിനി, പദ്മവതി, പരേതയായ ഓമന, രാജഗോപാൽ.

Kerala
കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല; സിഎഎ സംസ്ഥാനത്തും നടപ്പിലാക്കും : കെ സുരേന്ദ്രൻ

കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല; സിഎഎ സംസ്ഥാനത്തും നടപ്പിലാക്കും : കെ സുരേന്ദ്രൻ

തിരുവനന്തപുരം: പൗരത്വനിയ മഭേദഗതി (സിഎഎ) കേരളത്തിലും നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ പ്രതികരണം. സിഎഎ യുടെ പേരിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരുകൂട്ടരും ജനങ്ങളെ

National
സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം; ഇടപെട്ട് സുപ്രീംകോടതി; ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണനയിൽ

സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം; ഇടപെട്ട് സുപ്രീംകോടതി; ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണനയിൽ

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഇടപെടല്‍. ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. കടമെടുപ്പ് പരിധിയില്‍ തീരുമാനമറിയിക്കാന്‍ നാളെ രാവിലെ പത്തരയ്ക്ക് മുന്‍പായാണ് സുപ്രിംകോടതി കേന്ദ്രത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഒറ്റത്തവണ പ്രത്യേക

National
പൗരത്വ നിയമ ഭേദഗതി; വെബ്സൈറ്റ് സജ്ജം; മൊബൈൽ നമ്പറും ഇമെയിലും വേണം

പൗരത്വ നിയമ ഭേദഗതി; വെബ്സൈറ്റ് സജ്ജം; മൊബൈൽ നമ്പറും ഇമെയിലും വേണം

ദില്ലി: വിമർശനങ്ങളുയുരന്നതിനിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in വെബ്സൈറ്റിലാണ്  പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. പൗരത്വം ലഭിക്കാൻ വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. ഓൺലൈനായി സമർപ്പിച്ച ഇന്ത്യയിലുള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ

Kerala
പൗരത്വ ഭേദ​ഗതി നിയമം; നിയമ പരിശോധന തുടങ്ങി കേരളം, സുപ്രീംകോടതിയെ സമീപിക്കാൻ നീക്കം

പൗരത്വ ഭേദ​ഗതി നിയമം; നിയമ പരിശോധന തുടങ്ങി കേരളം, സുപ്രീംകോടതിയെ സമീപിക്കാൻ നീക്കം

തിരുവനന്തപുരം: പൗരത്വ ഭേദ​ഗതി നിയമം സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ.

Kerala
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളിൽ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ,എറണാകുളം ,തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Local
സ്കൂളിലെ ലാപ്ടോപ്പ് മോഷ്ടിച്ചു

സ്കൂളിലെ ലാപ്ടോപ്പ് മോഷ്ടിച്ചു

പെരിയ കല്യോട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ലാപ്ടോപ്പ് മോഷണം പോയി. സ്കൂളിൻറെ നാലാം ക്ലാസിൽ വെച്ചിരുന്ന എച്ച് പി കമ്പനിയുടെ മുപ്പതിനായിരം രൂപ വില വരുന്ന ലാപ്ടോപ്പ് ആണ് മോഷണം പോയത് സ്കൂൾ ഹെഡ്മിസ്ട്രസ് കെ ചിത്രയുടെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു

Kerala
മാഹി ബൈപ്പാസിൽ നിന്നും താഴേക്ക് വീണു വിദ്യാർഥി മരിച്ചു

മാഹി ബൈപ്പാസിൽ നിന്നും താഴേക്ക് വീണു വിദ്യാർഥി മരിച്ചു

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം വിർവ്വഹിച്ച തലശേരി -മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും താഴേക്ക് വീണ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മൽ സ്വദേശി നിദാലാണ് (18) മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് നിദാൽ.കഴഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ബൈപ്പാസ്

Local
കാറിൽ കടത്താൻ ശ്രമിച്ച അരക്കോടിയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

കാറിൽ കടത്താൻ ശ്രമിച്ച അരക്കോടിയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

അരക്കോടി രൂപയുടെ കുഴൽ പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ കടത്താൻ ശ്രമിച്ച കുഴൽ പണവുമായി ചെങ്കള എതിർത്തോട് സ്വദേശി മൊയ്‌ദീൻ ഷായെയാണ് പുതുതായി ചാർജ് എടുത്ത കാഞ്ഞങ്ങാട് ഡി വൈ എസ് പി വി വി ലതീഷിന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ എം.പി ആസാദും സംഘവും

error: Content is protected !!
n73