The Times of North

Breaking News!

പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി   ★  വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ   ★  സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്   ★  കാറിൽ വന്ന് യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്

Author: Web Desk

Web Desk

Kerala
ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ

ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ

കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ. വിൽപ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. ജയ, കുറുവ, മട്ട അരി സപ്ലൈകോ വഴി വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെ റൈസ് വിൽപ്പന സർക്കാർ വേഗത്തിലാക്കിയത്. ശബരി കെ

Local
നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി.

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി.

ഹൊസ്ദുർഗ് ബിആർസി യുടെ സഹകരണത്തോടെ നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി. നീലേശ്വരം മുനിസിപ്പൽ കൗൺസിലർ പി.വത്സല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.വിജീഷ്, ശുഭപ്രകാശൻ, നിഷ സുരേന്ദ്രൻ, പി.മഞ്ജുള, വനജ കെ, പി.ജയൻ പി എന്നിവർ

Local
സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പയ്യന്നൂർ ഐ ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സെന്റർ സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രി കാസർകോട് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.

Local
ജീവിതാനുഭവങ്ങൾ പങ്കിട്ട് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ: രാജേന്ദ്രൻ പിലാങ്കട്ട

ജീവിതാനുഭവങ്ങൾ പങ്കിട്ട് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ: രാജേന്ദ്രൻ പിലാങ്കട്ട

അമേരിക്കയിലെ ഹാർവേഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോണിക്കുലാർ ബയോളജിൽ പി.എച്ച് ഡി ചെയ്ത് , രാജ്യത്തിൻ്റെ വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ കാൽ നൂറ്റാണ്ട് കാലത്തെ തൻ്റെ ശാസ്ത്ര ജീവിത അനുഭവങ്ങൾ പങ്കിട്ട് കുട്ടി ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്താൻ ഇദ്ദേഹത്തിന് സാധിച്ചു. കാസർഗോഡ് കേന്ദ്ര യൂണിവേഴ്സിറ്റിൽ പ്രൊഫസർറായ ഇദ്ദേഹം തൻ്റെ ഔദ്യോഗികജീവിതത്തിലെ ഏറ്റവും

Kerala
വേനൽ അവധിക്ക് മുൻപേ എത്തി പുത്തന്‍ പാഠപുസ്തകള്‍

വേനൽ അവധിക്ക് മുൻപേ എത്തി പുത്തന്‍ പാഠപുസ്തകള്‍

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വേനലവധിക്ക് മുമ്പേ എത്തി. 5,64,605 പുസ്തകമാണ് കാസര്‍കോട് ഗവ.ഹൈസ്‌കൂള്‍ ജില്ലാ ഹബ്ബില്‍ എത്തിയത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, കന്നഡ മീഡിയത്തിലെ പുസ്തകങ്ങളാണ് എത്തിയത്. ചില ക്ലാസുകളിലെ പുസ്തകങ്ങള്‍ക്ക് മാറ്റമുണ്ട്. മാറുന്ന പുസ്തകങ്ങള്‍ മേയില്‍ എത്തും. 5

Obituary
സുധീർ മാടക്കത്തിന്റെ പിതാവ് അന്തരിച്ചു

സുധീർ മാടക്കത്തിന്റെ പിതാവ് അന്തരിച്ചു

പ്രശസ്ത മജീഷ്യൻ സുധീർ മാടക്കത്തിന്റെ പിതാവ് നീലേശ്വരം എൻ എസ് എസ് സി ബാങ്ക് റോഡിലെ മാട്ടുമ്മൽ കുഞ്ഞിരാമൻ( 94) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പത്മിനി. മറ്റുമക്കൾ: പൂർണിമ (മയിച്ച), ജയചന്ദ്രൻ ( ലക്ചറർ നിത്യാനന്ദ പോളി കാഞ്ഞങ്ങാട്)

Obituary
ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു

ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു. ഇരിട്ടി കാക്കയങ്ങാട് സ്വദേശിയും പിലിക്കോട് താമസക്കാരനുമായ പ്രമോദ് കുമാർ (52) ആണ് മരിച്ചത്.കെ എസ് ആർ ടി സി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഇന്ന് രാവിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ ആണ്

Kerala
കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ

കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ

കേരളത്തില്‍ വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.വൈകുന്നേരം 5031 മെഗാവാട്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. സംസ്ഥാനത്ത് ഉയര്‍ന്ന

Obituary
വി ജാനകിയമ്മ (86) അന്തരിച്ചു

വി ജാനകിയമ്മ (86) അന്തരിച്ചു

നീലേശ്വരം പള്ളിക്കര വിനായകയിൽ വി ജാനകിയമ്മ (86) അന്തരിച്ചു. മക്കൾ: രമ (ഏഴിലോട്), രവി (ഉഷ സ്വീയിങ്ങ് മെഷീൻ, കാസർകോട്) രാജൻ (IFS, റിട്ട.ഡി എഫ് ഓ തൃശ്ശൂർ), റീജ (കുവൈറ്റ്), മരുമക്കൾ: പി.വി.ദാമോദരൻ, സുജാത രവീന്ദ്രൻ, ജമുന രാജൻ, എ.വി.പ്രഭാകരൻ (കുവൈത്ത്) .

Kerala
ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍) സഞ്ജയ് കൗള്‍ ആണ് സസ്പെൻഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ ( ഇ ആർ ഒ), ഒരു ബൂത്ത് ലെവൽ

error: Content is protected !!
n73