ബൈക്ക് ഇടിച്ച് യുവാവിന്റെ ഇരുകൈകളും ഒടിഞ്ഞു.
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിതവേഗതയിൽ വന്ന മോട്ടോർബൈക്ക് ഇടിച്ച് യുവാവിന്റെ ഇരുകൈകളും ഒടിഞ്ഞു. ചെമ്മനാട് എടക്കൽ ഹൗസിൽ മാധവവാര്യരുടെ മകൻ സുധീഷിന്റെ(40) കൈകളാണ് ഒടിഞ്ഞത്. ചെമ്മനാട് മുണ്ടാംകുളത്ത് കടയിലേക്ക് സാധനം വാങ്ങാൻ പോവുമ്പോൾ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ സുധീഷിനെ കാഞ്ഞങ്ങാട് നിന്നും കാസർകോട് ഭാഗത്തേക്ക് അമിതവേഗത്തിൽ വരികയായിരുന്ന കെ