The Times of North

Breaking News!

നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു   ★  കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു   ★  സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം

Author: Web Desk

Web Desk

Kerala
ആര്‍സി ബുക്ക്, ലൈസൻസ് വിതരണം അടുത്തയാഴ്ച മുതൽ

ആര്‍സി ബുക്ക്, ലൈസൻസ് വിതരണം അടുത്തയാഴ്ച മുതൽ

തിരുവനന്തപുരം: മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. അടുത്ത ആഴ്ച മുതല്‍ ആര്‍സിബുക്ക്-

Kerala
മംഗളൂരു – രാമേശ്വരം എക്സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിക്കണം: കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം.

മംഗളൂരു – രാമേശ്വരം എക്സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിക്കണം: കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം.

പുതുതായി പ്രഖ്യാപിച്ച മംഗളൂരു - രാമേശ്വരം എക്സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിക്കണമെന്ന് കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം ആവശ്യപ്പെട്ടു. വടക്കേ മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് കാഞ്ഞങ്ങാട്. ഹൊസ്ദുർഗ് വെള്ളരിക്കുണ്ട് താലൂക്കുകളിൽ ഉൾപ്പെട്ട കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെയും, അജാനൂർ, പുല്ലൂർ പെരിയ, പള്ളിക്കര, കോടോം ബേളൂർ, മടിക്കൈ, പനത്തടി, ബളാൽ പഞ്ചായത്തുകളിലെ

Kerala
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന് കാഞ്ഞങ്ങാട്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന് കാഞ്ഞങ്ങാട്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം റാലി ഇന്ന് കാഞ്ഞങ്ങാട് നടക്കും. അലാമിപ്പള്ളിയിലെ മൈതാനത്ത്‌ വൈകിട്ട്‌ ഏഴിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. റാലിയിലേക്ക് സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. നാളെ കണ്ണൂരിലും 25ന്‌ മലപ്പുറത്തും 27ന്‌ കൊല്ലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കാൻ

Local
പന്ത്രണ്ടര ലക്ഷത്തിന്റെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ

പന്ത്രണ്ടര ലക്ഷത്തിന്റെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ

11.26 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ മേൽപറമ്പ് പോലീസ് ഇൻസ്പെക്ടർ എം ആർ അരുൺ കുമാറും സംഘവും അറസ്റ്റ് ചെയ്തു. വിദ്യാനഗർ എരുതും കടവിലെ അബ്ദുൽ ഹമീദ് (54), കീഴൂരിലെ അസ്ലം (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി പി ബിജോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ

Local
9 വയസ്സുകാരിയെ പീഡിപ്പിച്ച 65 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 16 വർഷം തടവ്

9 വയസ്സുകാരിയെ പീഡിപ്പിച്ച 65 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 16 വർഷം തടവ്

9 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 65കാരനായ ഓട്ടോ ഡ്രൈവറെ ഹോസ്ദുർഗ് പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.സുരേഷ് കുമാർ 16 വർഷം തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസർകോട് തളങ്കരയിലെ ടി എ അബുവിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവു

Local
രാമേശ്വരം എക്സ്പ്രസിന് സ്റ്റോപ്പ് വേണം നീലേശ്വരത്ത് നാളെ ഒപ്പുശേഖരണം

രാമേശ്വരം എക്സ്പ്രസിന് സ്റ്റോപ്പ് വേണം നീലേശ്വരത്ത് നാളെ ഒപ്പുശേഖരണം

പുതുതായി സർവീസ് തുടങ്ങുന്ന രാമേശ്വരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ ഒപ്പ് ശേഖരണം നടത്തും. രാവിലെ 8 30 നു നീലേശ്വരം തളിയിൽ ക്ഷേത്രത്തിന് മുൻവശത്ത് ജേസീസിന് സമീപം നടക്കുന്ന ചടങ്ങ് പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം

Others
പാർക്കിംഗ് ഏരിയ ചരക്ക് ലോറികൾ കയ്യേറി എന്ന് ആരോപണം അടിസ്ഥാനരഹിതം: ശശി വെങ്ങാട്ട്

പാർക്കിംഗ് ഏരിയ ചരക്ക് ലോറികൾ കയ്യേറി എന്ന് ആരോപണം അടിസ്ഥാനരഹിതം: ശശി വെങ്ങാട്ട്

റെയിൽവേയുടെ പാർക്കിംഗ് സ്ഥലം എഫ് സി ഐയിലെ ചരക്ക് ലോറികൾ കയ്യേറി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗൂഡ്സ്ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു സെക്രട്ടറി വെങ്ങാട്ട് ശശി അറിയിച്ചു. റെയിൽവേ പാർക്കിങ്ങിന്റെ പണി തീരുകയോ, ഉദ്ഘാടനച്ചടങ്ങ് നടത്തുകയോ ചെയ്തിട്ടില്ല. ഇപ്പോഴും റെയിൽവേ അവിടെ നോപാർക്കിങ്ങ് ബോഡാണ് വെച്ചിട്ടുള്ളത്. കൂടാതെ 'ഗൂഡ്ഷെഡിൽ

Local
റെയ്ഡ് വിവരം ചോർന്നു, കള്ളനോട്ട് കേസിലെ പ്രതികൾ രക്ഷപ്പെട്ടു

റെയ്ഡ് വിവരം ചോർന്നു, കള്ളനോട്ട് കേസിലെ പ്രതികൾ രക്ഷപ്പെട്ടു

ഗുരുപുരം പെട്രോള്‍ പമ്പിന് സമീപത്തെ അടച്ചുപൂട്ടിയ വീട്ടില്‍ നിന്നും 6കോടി 96 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ റെയ്ഡ് വിവരം ചോര്‍ന്നു. ഇതോടെ പ്രതിയായ പാണത്തൂര്‍ സ്വദേശിയും കല്യോട്ട് താമസക്കാരനുമായ അബ്ദുള്‍ റസാഖ് രക്ഷപ്പെടുകയും ചെയ്തു. ഒരാഴ്ച മുമ്പുതന്നെ ഗുരുപുരത്തെ പൂട്ടിയിട്ട വീട്ടില്‍ കോടികളുടെ കള്ളനോട്ട് സൂക്ഷിച്ചതായി

National
മദ്യനയ അഴിമതി കേസ്; അറസ്റ്റിന് എതിരായ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്രിവാള്‍

മദ്യനയ അഴിമതി കേസ്; അറസ്റ്റിന് എതിരായ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്രിവാള്‍

മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരായ ഹർജി പിൻവലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അഭിഷേഖ് മനു സിങ്‍വി കോടതിയെ അറിയിച്ചു. കെജ്‍രിവാൾ സമർപ്പിച്ച ഹർജി മൂന്നം​ഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ അരവിന്ദ് കെജ്‌രിവാൾ

Local
പൂട്ടിയിട്ട വീട്ടിൽ നിന്നും പട്ടാപ്പകൽ സ്വർണാഭരണങ്ങൾ കവർന്നു

പൂട്ടിയിട്ട വീട്ടിൽ നിന്നും പട്ടാപ്പകൽ സ്വർണാഭരണങ്ങൾ കവർന്നു

മാത്തിൽ വടശ്ശേരിമുക്കിലെ പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം ഓട്ടോ ടാക്സി ഡ്രൈവറ് കെ.സതീശന്റെ (51) വീട്ടിൽ നിന്നും നാലേകാൽ പവന്റെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇന്നലെ രാവിലെ 11.30 മണിക്കും ഒന്നേമുക്കാലിനുമിടയിലാണ് സംഭവം. രാവിലെ ഓട്ടോയുമായി സതീശന്‍ ജോലിക്കായി പോയിരുന്നു. സതീശന്റെ ഭാര്യ മകളേയും കൂട്ടി പയ്യന്നൂരിലേക്കും പോയിരുന്നു. വീടുപൂട്ടി

error: Content is protected !!
n73