The Times of North

Breaking News!

പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം:കെ.എസ്.ടി.എ   ★  ബാലചന്ദ്രൻ എരവിലിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു   ★  പൊതുവിതരണ സംവിധാനം കാര്യക്ഷമാക്കണം:കേരള കർഷക ഫെസറേഷൻ   ★  കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് സമാപിച്ചു.   ★  എങ്ങിനെ തോന്നിയേടാ നിൻറെ പൊന്നുമ്മയുടെ നെഞ്ചത്തേക്ക് കത്തി കയറ്റാൻ....   ★  നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു   ★  കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു   ★  സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.

Author: Web Desk

Web Desk

Kerala
കാസർകോട് റിയാസ് മൗലവി കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

കാസർകോട് റിയാസ് മൗലവി കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

കാസർകോട്: കാസർകോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറയുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കാൻ നിര്‍ദേശം നല്‍കി. 2017 മാർച്ച്

Local
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തുറന്നു പ്രവർത്തിക്കും

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തുറന്നു പ്രവർത്തിക്കും

ഇടപാടുകാരുടെ സൗകര്യാർത്ഥം നിലേശ്വരം സർവ്വീസ് സഹകരണ ബാങ്കിൽ 30.03.2024 (ശനി), 31.03 2024 (ഞായർ) എന്നീ ദിവസങ്ങളിൽ എല്ലാവിധ ബാങ്കിംഗ് ഇടപാടുകളും ഉണ്ടായിരിക്കും. 01.04.2024ന് തിങ്കളാഴ്ച ഇടപാട് ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു  

കീഴ്മാല എ എൽ പി സ്ക്കൂൾ 72-ാം വാർഷികാഘോഷം നടന്നു

കരിന്തളം: എ എൽ പി സ്ക്കൂൾ കീഴ്മാലയുടെ 72-ാം വാർഷികാഘോഷം വർണ്ണാഭവമായ പരിപാടികളോടെ നടന്നു. സമീപ പ്രദേശങ്ങളിലെ അംഗൺവാടി കുട്ടികളുടെ കലപരിപാടികൾ തുടർന്ന് സ്ക്കൂളിലെ പ്രീ പ്രൈമറി മുതലുള്ള കുട്ടികളുടെ വിവിധങ്ങളായ പരിപാടികളും ടീച്ചേഴ്സിൻ്റെയും എം പി ടി എ അംഗങ്ങളുടെയും നൃത്തനൃത്ത്യങ്ങളും അരങ്ങേറി. ജനപങ്കാളിത്തവും അവതരണത്തിലെ വ്യത്യസ്തതകളും

Business
അരലക്ഷം കടന്ന് സ്വർണവില

അരലക്ഷം കടന്ന് സ്വർണവില

സംസ്ഥാനത്ത് ആദ്യമായി അരലക്ഷം കടന്ന് സ്വർണവില .പവന് 50,400 ആണ് നിലവില്‍ വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ്

Local
മടിക്കൈ എരിക്കുളത്ത് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം

മടിക്കൈ എരിക്കുളത്ത് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം

മടിക്കൈ എരിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. എരിക്കുളം വടക്കേപ്പുറത്തെ പി സുനിത (37)ക്കാണ് ഭർത്താവിന്റെ കുത്തേറ്റത്. എരിക്കുളത്തെ വീട്ടിൽ വച്ച് ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ഭർത്താവ് പടന്നക്കാട് മൂവാരിക്കുണ്ടിലെ പി ശ്രീജിത്ത് സുനിതയുടെ പുറത്തും ഷോൾഡറിനും കുത്തി പരിക്കേൽപ്പിച്ചത് കഴുത്തിന് കുത്താൻ ശ്രമിക്കുമ്പോൾ സുനിത തടയുകയായിരുന്നു.

Politics
എൻഡിഎ  കാഞ്ഞങ്ങാട്  മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു.

എൻഡിഎ കാഞ്ഞങ്ങാട് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു.

എൻഡിഎ ലോകസഭ സ്ഥാനാർത്ഥി എം എൽ അശ്വിനിയുടെ കാഞ്ഞങ്ങാട് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു. ഹോസ്ദുർഗ് കെ ജി മരാർ മന്ദിരത്തിൽ വിപുലികരിച്ച ഓഫീസിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയർമാൻ കെ കെ നാരായണൻ നിർവഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ അധ്യക്ഷത വഹിച്ചു.

Kerala
13 ഓളം കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

13 ഓളം കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

മോഷണം, കൊലപാതകം, കത്തിക്കുത്ത്, ആയുധം കൈവശം വെക്കൽ തുടങ്ങി പതിമൂന്നോളം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ക്രിമിനലിനെ നീലേശ്വരം പോലീസ് ഇൻസ്പക്ടർ കെ.വി ഉമേശനും സംഘവും അറസ്റ്റ് ചെയ്തു. കോട്ടയം നാട്ടാച്ചേരിക്കേറിൽ ശ്രീദേവ് മോഹനൻ എന്ന വാവാച്ചനെയാണ് കഴിഞ്ഞമാസം പള്ളിക്കരയിലെ വീട്ടിലെ കാർപ്പോച്ചിൽ നിർത്തിയിട്ട ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച കേസിൽ

Kerala
ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്; വിറ്റത് പയ്യന്നൂരിലെ ഏജന്‍സി

ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്; വിറ്റത് പയ്യന്നൂരിലെ ഏജന്‍സി

തിരുവനന്തപുരം: ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്. പയ്യന്നൂര്‍ രാജരാജേശ്വരി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റാണിത്. പത്തുകോടി രൂപയാണ് ഇത്തവണ ഒന്നാംസമ്മാനമായി ലഭിക്കുക. രണ്ടാംസമ്മാനമായ 50 ലക്ഷം രൂപ SA 177547 എന്ന ടിക്കറ്റിനാണ്. സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ സമാശ്വാസ

Kerala
ഉപ്പളയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു

ഉപ്പളയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു

ഉപ്പളയിൽ എടിഎമ്മിൽ അ ടക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർച്ച ചെയ്തു. ആക്സിസ് ബാങ്കിന്റെ ഉപ്പള ബ്രാഞ്ചിലെ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണമാണ് വാനിന്റെ ചില്ല് തകർത്ത്‌ കവർച്ച ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.പണവുമായി എത്തിയ വാൻ കൗണ്ടറിന് മുന്നിൽ നിർത്തിയ ശേഷം ജീവനക്കാർ

Kerala
മാസപ്പടി കേസിൽ ഇ.ഡി. അന്വേഷണം; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

മാസപ്പടി കേസിൽ ഇ.ഡി. അന്വേഷണം; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

മസപ്പടി കേസിൽ തുടർനടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഇസിഐആർ ഇഡി രജിസ്റ്റർ ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നടപടി. കേസിൽ എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി കൂടി നടപടികളിലേക്ക് കടക്കുന്നത്. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തത്തുല്യമായ നടപടിയാണ് ഇസിഐആർ. ആദായ നികുതി നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും

error: Content is protected !!
n73