കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടു.
കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടു. കാഞ്ഞങ്ങാട് ബാഗ് മാളിലെ പാലക്കി കൺവെൻഷൻ സെൻ്ററിൽ നടന്ന യു.ഡി.എഫ് കാസർകോട് പാർല്മെൻ്റ് മണ്ഡലം നേതൃയോഗത്തിലാണ് മാധ്യമ പ്രവർത്തകരോട് പ്രതിപക്ഷ നേതാവിൻ്റെ അയിത്തം. പ്രതിപക്ഷനേതാവിൻ്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ചാണ് മാധ്യമപ്രവർത്തകർ യോഗത്തിനെത്തിയത്.