The Times of North

Author: Web Desk

Web Desk

Kerala
മാസപ്പടി വിവാദം;നിലപാടു മാറ്റി കുഴൽനാടൻ; കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് ആവശ്യം, ഒന്നിൽ ഉറച്ചുനിൽക്കൂവെന്ന് കോടതി

മാസപ്പടി വിവാദം;നിലപാടു മാറ്റി കുഴൽനാടൻ; കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് ആവശ്യം, ഒന്നിൽ ഉറച്ചുനിൽക്കൂവെന്ന് കോടതി

മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടിയില്‍ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്നാണ് മാത്യു കുഴൽനാടൻ നിലപാട് സ്വീകരിച്ചത്. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു നേരത്തെ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തിൽ ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ്

Local
ഹോട്ടലിൽ കവർച്ച മോഷ്ടാവ് അറസ്റ്റിൽ

ഹോട്ടലിൽ കവർച്ച മോഷ്ടാവ് അറസ്റ്റിൽ

ഹോട്ടൽ കുത്തിതുറന്ന് പണം കവർന്ന കേസിൽ പ്രതി ആലക്കോട് കാർത്തികപുരം സ്വദേശി പുതുശേരി ഷിജു (39) വിനെ കണ്ണപുരം എസ്.ഐ.റഷീദ് നാറാത്തും സംഘവും അറസ്റ്റു ചെയ്തു. ദേശീയപാതക്കരികിൽമാങ്ങാട്ടെ അമ്പാടി ഹോട്ടലിൽ കഴിഞ്ഞ25 ന് രാത്രിയിൽ അകത്ത് കയറി 15,000 രൂപ കവർന്ന കേസിലാണ് അറസ്റ്റു. ഉടമ കെ.ദീപേഷ് കണ്ണപുരം

Local
നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം നാഷണൽ പെർമിറ്റ്ലോറിയും ബൈക്കും കൂട്ടിയിട്ടിച്ച് കാസർകോട് കുമ്പളയിലെ മുഹമ്മദ് അബ്ദുള്ളയുടെ മകൻ അബൂബക്കർ സിദ്ധിഖ് (24) മരണപ്പെട്ടു . സഹയാത്രികൻ മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് അൻസാറിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്തേക്ക്

Kerala
കുതിച്ചുയർന്ന് ചിക്കൻ വില; ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപ

കുതിച്ചുയർന്ന് ചിക്കൻ വില; ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപ

സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴി റച്ചി വില . ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി.ഒരു കിലോ കോഴിക്ക് 190 രൂപ നൽകണം. 80 രൂപയാണ് ഒരാഴ്ചക്കിടെ വർധിച്ചത്. റംസാൻ, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വർധിക്കാനാണ് സാധ്യത. തമിഴ്നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍

Kerala
സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; ജനശതാബ്ദി ട്രെയിനില്‍ ടിടിഇയുടെ മുഖത്ത് ഭിക്ഷാടകന്‍ മാന്തി

സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; ജനശതാബ്ദി ട്രെയിനില്‍ ടിടിഇയുടെ മുഖത്ത് ഭിക്ഷാടകന്‍ മാന്തി

സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ഒരു ഭിക്ഷക്കാരൻ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രണം. പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു. ആദ്യം ഇയാൾ യാത്രക്കാരും

National
കള്ളക്കടൽ പ്രതിഭാസം; കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടൽ പ്രതിഭാസം; കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള - തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന

Kerala
എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍; ഗവർണർ ഫയലിൽ ഒപ്പുവെച്ചു

എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍; ഗവർണർ ഫയലിൽ ഒപ്പുവെച്ചു

തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. രാജ്‍ഭവൻ ഇക്കാര്യം സംസ്ഥാന സർക്കാറിനെ അറിയിച്ചു. 2023 ഓഗസ്റ്റിലാണ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. എന്നാല്‍ നിയമനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി

Local
പ്രസന്ന ടീച്ചർക്ക് പാലക്കുന്നിന്റെ വികാരനിർഭര യാത്രയയപ്പ്

പ്രസന്ന ടീച്ചർക്ക് പാലക്കുന്നിന്റെ വികാരനിർഭര യാത്രയയപ്പ്

അധ്യാപികയെ ആവശ്യമുണ്ട് എന്ന പത്ര പരസ്യം കണ്ട് ഇരുപത്തിയൊന്നാം വയസ്സിൽ തലശേരിയിൽനിന്നും പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രീ പ്രൈമറി അധ്യാപികയായി എത്തിയ പി. പ്രസന്ന ടീച്ചർ ക്‌ളാസിൽ ജോലി 39 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിച്ചു. 58 വയസ് വരെയാണ് അംബിക ഇംഗ്ലീഷ് മീഡിയം

Kerala
കാസര്‍കോട് മണ്ഡലത്തില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക നൽകി

കാസര്‍കോട് മണ്ഡലത്തില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക നൽകി

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബുധനാഴ്ച്ച അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എം.വി.ബാലകൃഷ്ണന്‍ ( സിപിഐ എം ), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ( ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ), സി.എച്ച്.കുഞ്ഞമ്പു (സിപിഐ എം ) കെ.മനോഹരന്‍ ( സ്വതന്ത്രന്‍ ), വി.രാജേന്ദ്രന്‍

Local
ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് തൃക്കരിപ്പൂരിലെ യുവ വ്യാപാരി മരിച്ചു

ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് തൃക്കരിപ്പൂരിലെ യുവ വ്യാപാരി മരിച്ചു

ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചു തൃക്കരിപ്പൂരിലെ യുവവ്യാപാരി മരണപ്പെട്ടു. കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയും തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ കാട്ടാമ്പള്ളി ട്രേഡേഴ്സ് സിമന്റ് വ്യാപാരിയുമായ താജുദ്ദീൻ ആണ് മരണപ്പെട്ടത്. അമിത വേഗതയിൽ വന്ന ടിപ്പർ ലോറി താജുദ്ദീന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

error: Content is protected !!
n73