The Times of North

Author: Web Desk

Web Desk

Kerala
റിയാസ് മൗലവി വധക്കേസ്; വിവാദ  പോസ്റ്റിട്ട യൂട്യൂബർക്കെതിരെ കേസ്

റിയാസ് മൗലവി വധക്കേസ്; വിവാദ പോസ്റ്റിട്ട യൂട്യൂബർക്കെതിരെ കേസ്

റിയാസ്മൗലവി വധക്കേസിലെ കോടതിവിധിയെക്കുറിച്ച് വിവാദമായി പരാമർശിച്ച് യൂട്യൂബില്‍ പ്രകോപനപരമായ പോസ്റ്റിട്ട യൂട്യൂബർക്കെതിരെ കാസർകോട് സൈബർ ക്രൈം പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഒന്നാം തീയതി പ്രമുഖ ചാനലിൻ്റെ യൂട്യൂബ് പ്രചാരണത്തിനിടെയാണ് ചുവട്ടിൽ റയീസ് റയീസ് 9877 എന്ന വ്യക്തി യുട്യൂബ് ചാനലിൽ പ്രകോപനപരമായ പോസ്റ്റിട്ട് ലഹള ഉണ്ടാക്കും വിധം കമൻ്റ്

Obituary
വിഷുവിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി ഗൾഫിൽ മരണപ്പെട്ടു

വിഷുവിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി ഗൾഫിൽ മരണപ്പെട്ടു

കുടുംബത്തോടൊപ്പം വിഷുവിന് നാട്ടിലേക്ക് വരാൻ തയാറെടുക്കുന്നതിനിടെ പ്രവാസി ഗൾഫിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.അന്നൂര്‍ കൊരവയലിലെ അറയുള്ള വീട്ടില്‍ ദിനേശനാണ് (52) സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. വിഷുവാഘോഷത്തിനായി വെള്ളിയാഴ്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അന്ത്യം. പരേതനായ ചിണ്ടന്‍ പോലീസിന്റെയും റിട്ട.അദ്ധ്യാപിക തമ്പായിടെയും മകനാണ്. ഭാര്യ: രേഖ. മക്കള്‍: പാര്‍വതി ദിനേശ്,

International
അബുദാബിയിലെ ലുലു മാളിൽ നിന്നും ഒന്നരക്കോടിയുമായി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അബുദാബിയിലെ ലുലു മാളിൽ നിന്നും ഒന്നരക്കോടിയുമായി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അബുദാബി: അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടിയോളം രൂപ  അപഹരിച്ച് മുങ്ങിയ ജീവനക്കാരനെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയപുരയിൽ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായിരുന്ന നിയാസ്.

Obituary
ചെമ്പ്രകാനത്തെ പി.പി.കുഞ്ഞിക്കണ്ണൻ നായർ  അന്തരിച്ചു.

ചെമ്പ്രകാനത്തെ പി.പി.കുഞ്ഞിക്കണ്ണൻ നായർ അന്തരിച്ചു.

ചീമേനി: വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവർ ചെമ്പ്രകാനത്തെ പി.പി.കുഞ്ഞിക്കണ്ണൻ നായർ (95) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 2.30 ന് പേരിയ പുളിയുള്ളകൊച്ചി ഭവനത്തിൽ. ഭാര്യ: പരേതയായ നായരച്ചംവീട്ടിൽ ലക്ഷ്മി അമ്മ, ലീല. മക്കൾ: എൻ.വി. ജനാർദനൻ നായർ, എൻ.വി.ദാമോദരൻ നായർ, എൻ.വി.ഗംഗാധരൻ നായർ, എൻ.വി.ദിവാകരൻ നായർ.

National
ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി;രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി എൻസിഇആർടി

ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി;രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി എൻസിഇആർടി

പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി എൻസിഇആർടി. ഒഴിവാക്കിയ പാഠ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിർമ്മിച്ചത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്. വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് 12-ാം ക്ലാസ്

Kerala
25 ലക്ഷം രൂപയ്ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് തട്ടിപ്പ് അമ്പലത്തറ കള്ളനോട്ട് കേസിലെ പ്രതികൾ അറസ്റ്റിൽ

25 ലക്ഷം രൂപയ്ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് തട്ടിപ്പ് അമ്പലത്തറ കള്ളനോട്ട് കേസിലെ പ്രതികൾ അറസ്റ്റിൽ

  കാസർകോട്ടെ അമ്പലത്തറ ഗുരുപുരത്ത് വാടകവീട്ടില്‍ നിന്നും 7.69 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ കേസിലെ പ്രതികളെ 25 ലക്ഷം രൂപയ്ക്ക് ഒരു കോടി രൂപ നൽകാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ സംഭവത്തിൽ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. പെരിയ സി.എച്ച്. ഹൗസിൽ അബ്ദുൾ റസാഖ് (51), മൗവ്വൽ

Kerala
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്

കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്

കണ്ണൂർ : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. മൂളിയതോട് സ്വദേശി വിനീഷ്, ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സംശയം. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരെയും

Kerala
പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52കാരന് തടവും പിഴയും

പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52കാരന് തടവും പിഴയും

14 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്‌കനെ കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി മൂന്നുവർഷവും ആറുമാസവും തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂർ കോളയാട്ടെ വിനോയി 52 നെയാണ്ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സി ദീപു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികതടവും അനുഭവിക്കണം.

എംപിയുടെ പൊറാട്ട്‌ നാടകം പരിഹാസ്യം: സിപിഎം

നാമനിർദേശപത്രിക സമർപ്പണത്തിനിടയിൽ യുഡിഎഫ്‌ സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി കലക്ടറേറ്റിൽ നടത്തിയ പൊറാട്ട്‌ നാടകം പരിഹാസ്യമാണെന്ന്‌ സിപിഎം ജില്ലാ ആക്ടിങ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ. വരണാധികാരി നേരത്തെ രാഷ്‌ട്രീയപാർടികളെ അറിയിച്ച മാർഗ നിർദേശമനുസരിച്ചാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി പത്രിക നൽകാനെത്തിയത്‌. സ്ഥാനാർഥിയുടെ നാമനിർദേശകൻ അസീസ്‌ കടപ്പുറം അതിരാവിലെ

Kerala
തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ (ജനറല്‍ ഒബ്സര്‍വര്‍) റിഷീരേന്ദ്ര കുമാര്‍ ജില്ലയിലെത്തി

തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ (ജനറല്‍ ഒബ്സര്‍വര്‍) റിഷീരേന്ദ്ര കുമാര്‍ ജില്ലയിലെത്തി

2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ലോക്‌സഭാ മണ്ഡലം പൊതു നിരീക്ഷകന്‍ (ജനറല്‍ ഒബ്സര്‍വര്‍) റിഷീരേന്ദ്ര കുമാര്‍ ജില്ലയിലെത്തി. മുതിര്‍ന്ന എ.ഐ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഉത്തര്‍പ്രദേശ് കൃഷി വകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയാണ്. വ്യാഴാഴ്ച രാവിലെ കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി പി.ബിജോയ്,

error: Content is protected !!
n73