The Times of North

Author: Web Desk

Web Desk

Kerala
ഐസിയു പീഡന കേസ്; അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും‌

ഐസിയു പീഡന കേസ്; അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും‌

കോഴിക്കോട് മെഡിക്കല്‍ കോളഡ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്സിംഗ് സൂപ്രണ്ട് പിബി അനിതക്ക് കോഴിക്കോട്ട് തന്നെ നിയമനം നൽകി. അനിതക്ക് നിയമനം നൽകാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഉചിതമായ തീരുമാനം ഉടൻ

Kerala
പാനൂര്‍ ബോംബ് സ്‌ഫോടനം; നാലുപേര്‍ കസ്റ്റഡിയില്‍

പാനൂര്‍ ബോംബ് സ്‌ഫോടനം; നാലുപേര്‍ കസ്റ്റഡിയില്‍

പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡ‍ിയിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് നാല് പേരും. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സായൂജിനെ പാലക്കാട്‌ നിന്നാണ് പിടികൂടിയത്. ബോംബ് നിര്‍മ്മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന

Politics
സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു

തൃശൂർ∙ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. തൃശൂർ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം പിൻവലിച്ചത് ഒരു കോടി രൂപ. അതേസമയം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സുതാര്യമാണെന്ന്

Politics
സി പി എം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നു; വിമർശിച്ച് കെ സുധാകരൻ

സി പി എം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നു; വിമർശിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ബോംബ് നിർമ്മാണത്തിനിടയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമായ വാർത്തയാണ്. എന്തിനാണ് സിപിഎം ബോംബുകൾ നിർമ്മിക്കുന്നതെന്ന് കെ സുധാകരൻ ചോദിക്കുന്നു. ബോംബുകൾ നിർമ്മിച്ച് ആളെ കൊല്ലാൻ

Kerala
കണ്ണൂര്‍ ബോംബ് സ്‌ഫോടനം; അന്വേഷണത്തിന്  പാനൂർ എ സി പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രത്യക സംഘം

കണ്ണൂര്‍ ബോംബ് സ്‌ഫോടനം; അന്വേഷണത്തിന് പാനൂർ എ സി പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രത്യക സംഘം

കണ്ണൂര്‍പാനൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടത്തെറിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൂത്തുപറമ്പ് എസിപി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത മുഴുവന്‍ ബോംബുകളും നിര്‍വീര്യമാക്കിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു

Obituary
മഠത്തിൽ അപ്പുവിന്റെ മരുമകൾ  ഭാരതി അന്തരിച്ചു

മഠത്തിൽ അപ്പുവിന്റെ മരുമകൾ ഭാരതി അന്തരിച്ചു

  കയ്യൂർ രക്തസാക്ഷി മഠത്തിൽ അപ്പുവിന്റെ അനന്തിരവളാണ്. നീലേശ്വരം പള്ളിക്കര ചെമ്മാക്കരയിലെ മഠത്തിൽ ഭാരതി (87) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ കാരണവർ. മക്കൾ : എം ജയരാജൻ, എം പവിത്രൻ (പത്തനംതിട്ട), എം കനകാംബരൻ (അനുഗ്രഹ സ്റ്റുഡിയോ ചായ്യോത്ത്), എം വത്സല, എം വിനോദ് (മൈമൂൺ സ്റ്റുഡിയോ

Obituary
നീലേശ്വരത്തെ വ്യാപാരപ്രമുഖനായിരുന്ന എൻ വിശ്വനാഥ പ്രഭുവിന്റെ ഭാര്യ മീനാക്ഷി പ്രഭു അന്തരിച്ചു

നീലേശ്വരത്തെ വ്യാപാരപ്രമുഖനായിരുന്ന എൻ വിശ്വനാഥ പ്രഭുവിന്റെ ഭാര്യ മീനാക്ഷി പ്രഭു അന്തരിച്ചു

  നീലേശ്വരത്തെ വ്യാപാര പ്രമുഖനായിരുന്ന എൻ വിശ്വനാഥ പ്രഭുവിന്റെ ഭാര്യ മീനാക്ഷി പ്രഭു (88)അന്തരിച്ചു. കുമ്പള നായ്ക്കാപ്പ്‌ സ്വദേശിനിയാണ്. മക്കൾ: എൻ വെങ്കിടേഷ് പ്രഭു, കാമാക്ഷി എസ്. പ്രഭു (ഗോവ),പരേതനായ രാഘവ പ്രഭു. മരുമക്കൾ: വരലക്ഷ്മി പ്രഭു(സാസ്ത്താൻ,കുന്താപുരം), പരേതനായ ശാന്താറാം ഷേണായി (ഗോവ ). സഹോദരങ്ങൾ: ഗോവിന്ദൻ നായക്ക്,

നീലേശ്വരം കോട്ടപ്പുറത്ത് ഐഎൻഎൽ -മുസ്ലിം ലീഗ് സംഘർഷം ആറു പേർക്ക് പരുക്ക്

നീലേശ്വരം കോട്ടപ്പുറത്ത് മുസ്ലീംലീഗ് -ഐഎന്‍എല്‍ പ്രവർത്തകർ തമ്മിൽ സംഘര്‍ഷം.ഇരു വിഭാഗത്തെയും ആറുപേര്‍ക്ക് പരിക്കേറ്റു. മുസ്ലീംലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഉച്ചൂളികുതിരിലെ ഇ.കെ.മജീദ്(60), മകള്‍ അന്‍സീറ(20), ലീഗ് പ്രവര്‍ത്തകരായ ബാസിദ്, അബ്രാസ് എന്നിവര്‍ക്കും നാഷണല്‍ യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അബ്രാസ്(25), നാഷണല്‍ യൂത്ത് ലീഗ് ശാഖ സെക്രട്ടറി റമീസ്(25) എന്നിവര്‍ക്കുമാണ്

National
കള്ളക്കടൽ പ്രതിഭാസം;തെക്കൻ തമിഴ്‌നാട് തീരത്ത്  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടൽ പ്രതിഭാസം;തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് (05-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ

Kerala
കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; പരിക്കേറ്റ ഷെറിൻ മരിച്ചു

കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; പരിക്കേറ്റ ഷെറിൻ മരിച്ചു

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം

error: Content is protected !!
n73