കുന്നരു മീത്തില്ലം ശങ്കരൻ നമ്പൂതിരി അന്തരിച്ചു.
മാവുങ്കാൽ വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം മുൻ മേൽ ശാന്തി കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരൻ നമ്പൂതിരി (കേസരി -85) അന്തരിച്ചു. ജന്മഭൂമി ദിനപത്രം, കേസരി വാരിക എന്നിവയുടെ തുടക്കകാലം മുതൽ കാഞ്ഞങ്ങാട്ടെ ഏജന്റ് ആയിരുന്നു. ഭാര്യ: ഗംഗ അന്തർജനം. മക്കൾ: ശങ്കരൻ നമ്പൂതിരി, മധുസൂദനൻ നമ്പൂതിരി (ഇരുവരും നാഗാർജുന