യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ നീലേശ്വരം നഗരസഭ പരിധിയിൽ പര്യടനം നടത്തി
നീലേശ്വരം: കാസർഗോഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ നീലേശ്വരം നഗരസഭ പര്യടനത്തിന് പടിഞ്ഞാറ്റംകൊഴുവൽ വായനശാല പരിസരത്തിൽ നിന്നും തുടക്കം കുറിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എ. ജി.സി. ബഷീർ അദ്ധ്യക്ഷത