The Times of North

Breaking News!

പാലിയേറ്റീവ് കെയർ ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനവും വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു   ★  ജോലിക്ക് പോയ യുവാവിനെ കാണാതായി   ★  വിമുക്തഭട സെമിനാർ ഫെബ്രുവരി ഒന്നിന്   ★  സത്യം പറച്ചിലാണ് സാഹിത്യത്തിൻ്റെ ധർമ്മം : സന്തോഷ് ഏച്ചിക്കാനം   ★  ഗവ: ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു   ★  നരിമാളത്തെ കെ വി ചന്ദ്രൻ അന്തരിച്ചു   ★  വികസനമുരടിപ്പിലേക്ക് നീലേശ്വരത്തെ തള്ളിയിട്ട എൽ ഡി എഫ് സമൂഹത്തിന് ശാപം   ★  സാഗർ ചാത്തമത്ത് ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡൻ്റ്    ★  ഷാരോണ്‍ വധകേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ   ★  ദമ്പതികളെ ആക്രമിച്ച് കാർ അടിച്ചു തകർത്തു

Author: Web Desk

Web Desk

Obituary
ചെന്നക്കോട് മനിയേരി വീട്ടിൽ പാർവ്വതി അമ്മ അന്തരിച്ചു

ചെന്നക്കോട് മനിയേരി വീട്ടിൽ പാർവ്വതി അമ്മ അന്തരിച്ചു

ഭീമനടി ചെന്നക്കോട് മനിയേരി വീട്ടിൽ പാർവ്വതി അമ്മ(90) നിര്യാതയായ് പരേതനായ ഐക്കോടൻ നാരായണൻ നായരുടെ ഭാര്യയാണ് മക്കൾ: എം നാരായണി, എം പത്മാ വധി, എം ബാലാമണി, പരേതനായ മനിയേരി ബാലകൃഷ്ണൻ, മനി യേരി രാജൻ, മരുമക്കൽ: മഠത്തിൽ കുഞ്ഞികണ്ണൻ, കൂക്കൽ കുഞ്ഞികണ്ണൻ, ചെറൂട്ട കൃഷ്ണൻ വേട്ട്രാ ടി

Kerala
കാസർകോട് പനത്തടിയിൽ യുവാവിന് കാട്ടാനയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു

കാസർകോട് പനത്തടിയിൽ യുവാവിന് കാട്ടാനയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു

കാസർകോട് ജില്ലയിലെ പനത്തടിപഞ്ചായത്തിൽ മരുതോം ശിവഗിരിയിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ടാപ്പിങ്ങിന് പോയ പിതാവിന് ചായയുമായിപോയ യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് കാട്ടാന യുവാവിനെ ചുഴറ്റി എറിയുകയായിരുന്നുവെത്രേ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Local
ഭക്ഷ്യവിഷഭാധയറ്റ് 11 കുട്ടികൾ ആശുപത്രിയിൽ

ഭക്ഷ്യവിഷഭാധയറ്റ് 11 കുട്ടികൾ ആശുപത്രിയിൽ

ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത 11 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരയി ഭാഗത്ത് നടന്ന ക്ഷേത്രോത്സവത്തിനിടയിലാണ് കുട്ടികൾക്ക് വിഷബാധയേറ്റത് ഇവർ ക്ഷേത്ര പരിസരത്തു വില്പന നടത്തിയ ഐസ്ക്രീം കഴിച്ചതായി പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു അധികൃതർ പറഞ്ഞു.

Kerala
3200രൂപ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

3200രൂപ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം മുതൽ മുതൽ. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാൻ-വിഷു ആഘോഷങ്ങള്‍ക്ക് മുൻപായി ആളുകളുടെ കൈയില്‍ പണമെത്തിക്കുമെന്ന് സർക്കാർ പറയുന്നത്. ആറുമാസത്തെ ക്ഷേമ പെന്‍ഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്. രണ്ടു മാസത്തെ തുക

Politics
നീലേശ്വരത്ത് എൽഡിവൈഎഫ് യൂത്ത് വിത്ത് മാസ്റ്റർ യൂത്ത് പാർലമെന്റ്  സംഘടിപ്പിച്ചു.

നീലേശ്വരത്ത് എൽഡിവൈഎഫ് യൂത്ത് വിത്ത് മാസ്റ്റർ യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു.

എൽഡിവൈഎഫ് കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് വിത്ത് മാസ്റ്റർ യൂത്ത് പാർലമെന്റ് നീലേശ്വരം പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ യുവജന സംഘടനകളുടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.എൽഡിവൈഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ എം ശ്രീജിത്ത്‌

Others
അതിർത്തി ഗ്രാമങ്ങളുടെ മനസ്സറിഞ്ഞ് ബാലകൃഷ്ണൻ മാസ്റ്ററുടെ പര്യടനം

അതിർത്തി ഗ്രാമങ്ങളുടെ മനസ്സറിഞ്ഞ് ബാലകൃഷ്ണൻ മാസ്റ്ററുടെ പര്യടനം

ബോവിക്കാനം അതിർത്തി ഗ്രാമമായ ദേലംപാടിയിൽ നിന്നാരംഭിച്ച്‌ കമ്യണിസ്റ്റ് കർഷകസമര പോരാട്ടങ്ങളുടെ കേന്ദ്രമായ ഇരിയണ്ണിയിൽ സമാപിച്ച കാസർകോട് ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്‌റ്ററുടെ പര്യടനത്തിന് സ്നേഹാർദ്രമായ വരവേൽപ്പ്. ദേലംപാടിയിലാരംഭിച്ച് അടുക്കം, ബെള്ളച്ചേരി, മല്ലംപാറ, പാണ്ടി, പള്ളഞ്ചി, കാനത്തൂർ, കോട്ടൂർ, കോപ്പാളംകൊച്ചി, കെട്ടുംകല്ല്, ബോവിക്കാനം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം

Kerala
മൈക്രോ ഒബ്സര്‍വ്വര്‍മാര്‍ക്ക് പരിശീലന ദിവസം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം

മൈക്രോ ഒബ്സര്‍വ്വര്‍മാര്‍ക്ക് പരിശീലന ദിവസം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം

മൈക്രോ ഒബ്സര്‍വ്വര്‍മാര്‍ക്ക് പരിശീലന ദിവസമായ നാളെ (ഏപ്രില്‍ 9)ന് പരിശീലനം നടക്കുന്ന കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 എ വിതരണം ചെയ്യും. മൈക്രോ ഒബ്സര്‍വ്വര്‍മാര്‍ പരിശീലനത്തിന് എത്തുമ്പോള്‍ വോട്ടര്‍ ഐ.ഡി കാര്‍ഡിന്റെയും പോസ്റ്റിങ് ഓര്‍ഡറിന്റെയും കോപ്പി കയ്യില്‍ കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ടോള്‍ഫ്രീ നമ്പര്‍

Local
ശിശുസൗഹൃദ സംഗമം നടത്തി

ശിശുസൗഹൃദ സംഗമം നടത്തി

കുട്ടികളിൽ സാമൂഹ്യബോധം പൗരബോധം, സർഗബോധം, മാനവിക കാഴ്ചപ്പാട്, പരസ്പര സൗഹൃദം, എന്നിവ ഉദ്ദീപിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്കൃതി പുല്ലൂർ നേതൃത്വത്തിൽ ശിശുസൗഹൃദ സംഗമം നടത്തി. നാടിന്റെ വികസനം, പുരോഗതി, അഭിവൃദ്ധി എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദേശത്തെ കുട്ടികളുടെ സംഗമം സോഷ്യൽ പോലീസിംഗ് ഡിവിഷൻ ജില്ലാ

Kerala
കാസർകോട്ട്  സ്ഥാനാർത്ഥികൾക്ക്‌ ചിഹ്നം അനുവദിച്ചു

കാസർകോട്ട് സ്ഥാനാർത്ഥികൾക്ക്‌ ചിഹ്നം അനുവദിച്ചു

നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാസർകോട് പാർലിമെൻ്റ് മണ്ഡലത്തിൽ മത്സരരംഗത്തുള്ളത് ഒൻപത് സ്ഥാനാർത്ഥികൾ. സൂക്ഷമ പരിശോധനയിൽ നാമനിർദ്ദേശപത്രിക സ്വീകരിച്ച സ്ഥാനാർത്ഥികൾ എല്ലാവരും മത്സര രംഗത്തുണ്ട്. ഇവർക്കെല്ലാം ലോക്‌സഭാ മണ്ഡലം വരണാധികാരിയായ ജില്ലാകളക്ടർ കെ.ഇമ്പശേഖർ ചിഹ്നം അനുവദിച്ചു. സ്ഥാനാർത്ഥി, പാർട്ടി, അനുവദിച്ചു കൊടുത്ത ചിഹ്നം ക്രമത്തിൽ എം എൽ അശ്വിനി

Local
കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നു

കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നു

കാസർകോട് ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ കായിക പരീശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 9 മുതൽ ചിറപ്പുറം മിനി സ്‌റ്റേഡിയത്തിൽ വെച്ച് ഫുട്ബോൾ, റഗ്ബി. എന്നിവയിലുംകേരള സ്പോർട്സ് കൗൺസിൽ കണ്ണൂരിൽ വെച്ച് 13 കായിക ഇനങ്ങളിൽ സോണൽ സെലക്ഷൻ ട്രയലും സംഘടിപ്പിക്കുന്നു. സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്ന 7, 8, +1,

error: Content is protected !!
n73