11കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 31 വർഷം തടവ്
പ്രായപൂർത്തിയാക്കത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് 31 വർഷം തടവിനും അറുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തൈക്കടപ്പുറം അഴിത്തല പണ്ടാരപ്പറമ്പിൽ വീട്ടിൽ കുമാരന്റെ മകൻ പി പി മോഹനനെയാണ് (64) പോക്സോ ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ