സിപിഎം ജില്ലാ സമ്മേളനത്തിന് രചന, റീൽസ്, ഹ്രസ്വചിത്ര മത്സരം
കാഞ്ഞങ്ങാട്: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി രചനാ മത്സരങ്ങൾ സംഘടിപ്പിക്കും. കഥ, കവിത, ലേഖനം മത്സരം ജനുവരി 11 ന് മേലാങ്കോട്ട് നടക്കും. ജനുവരി അഞ്ചിന് മുമ്പായി 8547589058, 9447916964 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനുള്ള റീൽസ്