The Times of North

Breaking News!

പാലിയേറ്റീവ് കെയർ ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനവും വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു   ★  ജോലിക്ക് പോയ യുവാവിനെ കാണാതായി   ★  വിമുക്തഭട സെമിനാർ ഫെബ്രുവരി ഒന്നിന്   ★  സത്യം പറച്ചിലാണ് സാഹിത്യത്തിൻ്റെ ധർമ്മം : സന്തോഷ് ഏച്ചിക്കാനം   ★  ഗവ: ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു   ★  നരിമാളത്തെ കെ വി ചന്ദ്രൻ അന്തരിച്ചു   ★  വികസനമുരടിപ്പിലേക്ക് നീലേശ്വരത്തെ തള്ളിയിട്ട എൽ ഡി എഫ് സമൂഹത്തിന് ശാപം   ★  സാഗർ ചാത്തമത്ത് ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡൻ്റ്    ★  ഷാരോണ്‍ വധകേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ   ★  ദമ്പതികളെ ആക്രമിച്ച് കാർ അടിച്ചു തകർത്തു

Author: Web Desk

Web Desk

Kerala
കൊട്ടികലാശത്തിന് മണിക്കൂറുകൾ മാത്രം, കണ്ണൂരിൽ ബോംബുകൾ കണ്ടെത്തി

കൊട്ടികലാശത്തിന് മണിക്കൂറുകൾ മാത്രം, കണ്ണൂരിൽ ബോംബുകൾ കണ്ടെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ട് ആകാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ മട്ടന്നൂർ കോളാരിയിൽ ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. അജ്ഞാത സന്ദേശത്തിന് പിന്നാലെ പാഞ്ഞെത്തിയ പൊലീസ്, സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. വിവരമറിഞ്ഞ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി. പാനൂരിലെ

Kerala
പരസ്യ പ്രചാരണം ബുധനാഴ്ച വൈകീട്ട് ആറിന് അവസാനിക്കും

പരസ്യ പ്രചാരണം ബുധനാഴ്ച വൈകീട്ട് ആറിന് അവസാനിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ബുധനാഴ്ച (ഏപ്രിൽ 24) വൈകീട്ട് ആറിന് അവസാനിക്കും. അതിനു ശേഷം പൊതു യോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ നടത്താൻ പാടില്ല. വ്യാഴാഴ്ച നിശബ്ദ പ്രചാരണമാണ്. ഏപ്രിൽ 26 വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് ഫല പ്രഖ്യാപനം.

Local
വാദ്യ രത്നം മടിക്കൈ ഉണ്ണികൃഷ്ണ മാരാർക്ക് ‘നാദ പ്രവീൺ’ ബഹുമതി

വാദ്യ രത്നം മടിക്കൈ ഉണ്ണികൃഷ്ണ മാരാർക്ക് ‘നാദ പ്രവീൺ’ ബഹുമതി

പ്രശസ്ത വാദ്യകലാകാരൻ വാദ്യരത്നം മടിക്കൈ ഉണ്ണികൃഷ്ണമാരാർക്ക് ഈശ്വരമംഗലം പഞ്ചമുഖി ഹനുമാൻ - കോദണ്ട രാമ ക്ഷേത്രം ട്രസ്റ്റ്‌ വാദ്യകല രംഗത്തെ സംഭാവനകൾ പരിഗണിച്ച് 'നാദപ്രവീൺ' ബഹുമതി നൽകി ആദരിച്ചു. ക്ഷേത്ര ഉത്സവത്തിന് വർഷങ്ങളായി വാദ്യ ചുമതല നിർവഹിക്കുന്ന ഉണ്ണികൃഷ്ണമാരാരെ ആസ്ഥാന വാദ്യകലാകാരനായി അംഗീകരിച്ചുകൊണ്ട് കൂടിയാണ് ബഹുമതി സമ്മാനിക്കുന്നതെന്ന് ക്ഷേത്രം

Local
പോളിംഗ്  ഉദ്യോഗസ്ഥരുടെ  അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കുടുംബശ്രീ മിഷന് ചുമതല

പോളിംഗ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കുടുംബശ്രീ മിഷന് ചുമതല

പൊതു തെരഞ്ഞെടുപ്പ് 2024 വോട്ടെടുപ്പ് സുഗമമാക്കുന്നതിന് നിയോഗിച്ചിട്ടുളള പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പുവരുത്താൻ വളരെ പ്രാധാന്യം നൽകുമെന്ന് വരണാധികാരിയായ ജില്ലാകളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കുടുംബശ്രീ മിഷനെ ചുമതലപ്പെടുത്തി ജില്ലാ

Local
പോളിങ് ഉദ്യോഗസ്ഥർക്ക് മെഡിക്കൽ സൗകര്യം ഒരുക്കും

പോളിങ് ഉദ്യോഗസ്ഥർക്ക് മെഡിക്കൽ സൗകര്യം ഒരുക്കും

ഏപ്രില്‍ 26ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജില്ലയിലെ കഠിനമായ ചൂടിന്റെ സാഹചര്യത്തില്‍ പോളിങ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാന്‍ കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ നിയോഗിച്ചു. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളും

Kerala
ഡ്രൈവിങ്, ലേണേഴ്‌സ് ടെസ്റ്റുകള്‍ മാറ്റിവെച്ചു

ഡ്രൈവിങ്, ലേണേഴ്‌സ് ടെസ്റ്റുകള്‍ മാറ്റിവെച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കാസര്‍കോട് റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഏപ്രില്‍ 26ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവ ഏപ്രില്‍ 27ന് നടത്തുന്നതാണെന്ന് ആര്‍.ടി.ഒ കാസര്‍കോട് അറിയിച്ചു.

Obituary
മടിക്കൈ കുട്ട്യാനത്തെ എസ്. കൃഷ്ണപിള്ള അന്തരിച്ചു

മടിക്കൈ കുട്ട്യാനത്തെ എസ്. കൃഷ്ണപിള്ള അന്തരിച്ചു

മടിക്കൈ കുട്ട്യാനത്തെ എസ്. കൃഷ്ണപിള്ള(62) അന്തരിച്ചു. ഭാര്യ:നളിനി. മക്കൾ:ജിഷ, നിഷ, മരുമക്കൾ - മധു (അത്തിക്കോത്ത് ), പരേതനായ സജി മോഹൻ.

Local
കള്ളവോട്ടിന് കൂട്ടുനിന്ന ബി എൽ ഒ ക്ക് സസ്പെൻഷൻ

കള്ളവോട്ടിന് കൂട്ടുനിന്ന ബി എൽ ഒ ക്ക് സസ്പെൻഷൻ

കള്ളവോട്ടിന് കൂട്ടുനിൽക്കുന്നുവെന്നരോപണമുയർന്ന ബി എൽ ഒയെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സസ്പെൻ്റ് ചെയ്തു. തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ ചീമേനി ഇരുപതാം ബൂത്തിലെ ബി എൽ ഒ എം. രവിയെയാണ് ജില്ലാ കളക്ടർക്ക് സസ്പെൻ്റ് ചെയ്ത് . എം.വി.ശിൽപരാജ് നൽകിയ പരാതിയിലാണ് നടപടി.

Kerala
രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പി വി അൻവർ എംഎൽഎ, അൻവറിന് പിന്തുണയുമായി മുഖ്യമന്ത്രി

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പി വി അൻവർ എംഎൽഎ, അൻവറിന് പിന്തുണയുമായി മുഖ്യമന്ത്രി

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നും രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും പപി. വി അൻവർ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രാഹുൽ നടത്തിയ പ്രസംഗത്തിന് മറുപടി ആയിരുന്നു അൻവറിന്റെ

Obituary
സ്റ്റുഡിയോ ഉടമ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചു.

സ്റ്റുഡിയോ ഉടമ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചു.

കാഞ്ഞങ്ങാട്ടെ മുന്‍ അപ്പോളോ സ്റ്റുഡിയോ ഉടമ മുത്തപ്പന്‍തറയിലെ വേണുഗോപാലിനെ (58) വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയില കണ്ടെത്തി. ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നതാണ്. ഇന്ന് രാവിലെ വീട്ടുകാര്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ വേണുഗോപാലിനെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പരേതരായ ലക്ഷ്മണന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ. മക്കള്‍:

error: Content is protected !!
n73