ഭാര്യ പിണങ്ങി പോയി സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ചു, മനോവിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചു
ഭാര്യ പിണങ്ങി പോവുകയും സുഹൃത്തിനെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്ത മനോവിഷമത്തിൽ യുവാവ് വീട്ടു പറമ്പിൽ തൂങ്ങി മരിച്ചു. പരിയാരം പറയൻകോൾ തിരുവട്ടൂർ അരിപ്രാമ്പ്രയിലെ സുഭാഷ് വള്ളിയാടാണ് (40)തൂങ്ങി മരിച്ചത്. ഇയാളുടെ ഭാര്യ പിണങ്ങി കഴിയുകയാണ്. ഇതിന്റെ മനോവിഷമം ഉണ്ടായിരുന്നുവത്രെ. ഇന്നലെ രാവിലെ സുഭാഷിന്റെ വീട്ടിൽ നിന്നും ബഹളംകേട്ടു അയൽവാസിയായ പ്രിയേഷ്