The Times of North

Breaking News!

Author: Web Desk

Web Desk

Kerala
മെയ് 1 മുതൽ വേണാട് എക്‌സ്പ്രസിന്‌ എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല

മെയ് 1 മുതൽ വേണാട് എക്‌സ്പ്രസിന്‌ എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല

വേണാട്‌ എക്‌സ്‌പ്രസ്‌  എറണാകുളം സൗത്ത്‌ റെയിൽവേ സ്റ്റേഷൻ  ഒഴിവാക്കി യാത്ര നടത്തുന്നു. മെയ് ഒന്നുമുതലാണ് താൽക്കാലിക അടിസ്ഥാനത്തിൽ സൗത്ത് സ്റ്റേഷൻ ഒഴിവാക്കി എറണാകുളം നോർത്ത് സ്റ്റേഷനിൽ മാത്രം നിർത്തി   യാത്ര നടത്തുക.എറണാകുളം സൗത്ത്  സ്റ്റേഷൻ ഒഴിവാക്കുമ്പോൾ  എറണാകുളം നോർത്ത്    ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ   15

വെള്ളരിക്കുണ്ട് സ്വദേശി അബുദാബിയിൽ മരണപ്പെട്ടു.

വെള്ളരിക്കുണ്ട് സ്വദേശി അബുദാബിയിൽ മരണപ്പെട്ടു. അബുദാബി എയർപോർട്ടിന് സമീപം ഖലീഫ സിറ്റിയിൽ ജോലി ചെയ്യുന്ന അനീഷ് കുഞ്ഞിരാമനാണ് ( 46) മരണപ്പെട്ടത് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മൃതദേഹം മഫ്‌റഖ് മോർച്ചറിയിൽ.

Local
ഭാര്യയെ കഴുത്തിനു വെട്ടി പരിക്കേൽപ്പിച്ച  ഭർത്താവിനെതിരെ കേസ്

ഭാര്യയെ കഴുത്തിനു വെട്ടി പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ കേസ്

ഭർത്താവിന്റെ പ്രവർത്തികൾ ചോദ്യംചെയ്ത വൈരാഗ്യത്തിൽ ഭാര്യയുടെ കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചു. ബദിയടുക്ക ചെന്നാർക്കട്ടയിലെ മുഹമ്മദ് നൗഷാദിന്റെ മകൾ ആമിനാബീവിയെയാണ് (35) ഭർത്താവ് കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചത്. ആമിനയുടെ പരാതിയിൽ ഭർത്താവ് മുഹമ്മദ് നൗഷാദിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.

National
ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍

ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍

ഹരിപ്പാട് അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ മലയാളി അറസ്റ്റിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. കൽക്കട്ട മാൾട്ട സ്വദേശി ഓംപ്രകാശ് ആണ് കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ ഹരിപ്പാട് നാരകകത്തറയിലായിരുന്നു സംഭവം. മത്സ്യ വ്യാപാരം നടത്തുന്ന ഓംപ്രകാശിനോട് ഗൂഗിൾ പേ വഴി പണം അയക്കാമെന്നും

Kerala
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ,

Local
ജെസിഐ നീലേശ്വരം PSC പരിശീലനത്തിനായി സ്കോളർഷിപ്പ് നൽകുന്നു

ജെസിഐ നീലേശ്വരം PSC പരിശീലനത്തിനായി സ്കോളർഷിപ്പ് നൽകുന്നു

ജെസി ഐ നീലേശ്വരത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി അർഹരായ അമ്പത് യുവതി യുവാക്കളെ PSC പരിശീലനത്തിലൂടെ സർക്കാർ ജോലിയിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ആറ് ലക്ഷം രൂപയുടെ സ്ക്കോളർഷിപ്പ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു .പഠനത്തിൽ മികവ് തെളിയിച്ചവരും സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരിൽ നിന്നുമാണ് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുക.

Local
കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ 76.04% ആളുകള്‍ വോട്ട് രേഖപ്പെടുത്തി

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ 76.04% ആളുകള്‍ വോട്ട് രേഖപ്പെടുത്തി

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ 76.04% (1104331) ആളുകള്‍ വോട്ട് രേഖപ്പെടുത്തി. പുരുഷന്‍:73.2% (513460) സ്ത്രീ:78.7% (590866) ട്രാന്‍സ്‌ജെന്‍ഡര്‍: 35.71% (5) കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പയ്യന്നൂര്‍ (80.39 %)മണ്ഡലത്തില്‍. കുറവ് കാസര്‍കോട് മണ്ഡലത്തില്‍ (72.5%) നിയമസഭാ മണ്ഡലങ്ങള്‍ മഞ്ചേശ്വരം മണ്ഡലം :72.79 % പുരുഷന്‍:69.24 % സ്ത്രീ:76.36

Obituary
പരപ്പച്ചാലിലെ എം.എൻ. ഗോപാലൻ അന്തരിച്ചു

പരപ്പച്ചാലിലെ എം.എൻ. ഗോപാലൻ അന്തരിച്ചു

കരിന്തളം പരപ്പച്ചാലിലെ എം.എൻ. ഗോപാലൻ (75) അന്തരിച്ചു. ഭാര്യ: വി.കെ. അമ്മിണി. മക്കൾ: എം.ജി. അജി,ബിജു,ബൈജു (എൽ ഡി സി തലശ്ശേരി ). മരുമക്കൾ: ബാബു (മാലക്കല്ല്), പ്രതീഷ് (റിട്ട കെ എസ് ഇ ബി തലശ്ശേരി)

Kerala
ചൂട് കനക്കും; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

ചൂട് കനക്കും; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇനിയും ചൂട് ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം- തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40°C

Local
മഞ്ചേശ്വരത്ത് ട്രെയിനിനു നേരെ കല്ലേറ്; പെൺകുട്ടിക്ക് പരിക്ക്

മഞ്ചേശ്വരത്ത് ട്രെയിനിനു നേരെ കല്ലേറ്; പെൺകുട്ടിക്ക് പരിക്ക്

മംഗളൂരു സെൻട്രൽ- ചെന്നൈ എക്സ്പ്രസ്സ് ട്രെയിനിനു നേരെ കല്ലേറ്. പെൺകുട്ടിക്ക് പരിക്കേറ്റു. മംഗളൂരു ബൈകംപാടിയിലെ അഫ്രീനയ്ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ പോസോട്ടിലാണ് സംഭവം. കുടുംബത്തോടൊപ്പം മലപ്പുറത്തേക്ക് യാത്ര ചെയ്യുന്നതിനിടയാണ് അഫ്രീനയ്ക്ക് പരിക്കേറ്റത്. വിവരമറിഞ്ഞെത്തിയ കാസർഗോഡ് റെയിൽവേ പോലീസ് എസ്

error: Content is protected !!
n73