The Times of North

Author: Web Desk

Web Desk

Local
നീലേശ്വരം നഗരസഭയുടെ പുതിയ കെട്ടിടത്തിൽ ആദ്യ കൗൺസിൽ യോഗം തിങ്കളാഴ്ച

നീലേശ്വരം നഗരസഭയുടെ പുതിയ കെട്ടിടത്തിൽ ആദ്യ കൗൺസിൽ യോഗം തിങ്കളാഴ്ച

നീലേശ്വരം നഗരസഭയുടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സിലെ പ്രഥമ കൗൺസിൽ യോഗം.ചെയർപേഴ്സൺ ടിവി ശാന്തയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടക്കും. കൗൺസിൽ യോഗത്തിൽ നാല് അജണ്ടകളാണ് ചർച്ചയ്ക്ക് വരിക. അതി ദാരിദ്രർക്കുള്ള മൈക്രോപ്ലാനിൽ വരുത്തിയ തിരുത്തൽ റിപ്പോർട്ട് അംഗീകരിക്കൽ, പുതിയ നഗരസഭ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡ്രോണിൽ ഷൂട്ട് ചെയ്യുന്നതിന് 17000 രൂപയും

Kerala
ആയുര്‍ പാലീയം പദ്ധതി കാസര്‍കോട് ജില്ലയിലും ആരംഭിക്കണം

ആയുര്‍ പാലീയം പദ്ധതി കാസര്‍കോട് ജില്ലയിലും ആരംഭിക്കണം

കൊല്ലം ജില്ലയില്‍ ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് രോഗികള്‍ക്കുള്ള ആയുര്‍വേദ കെയര്‍ പദ്ധതിയായ ആയുര്‍ പാലിയം കാസര്‍കോട് ജില്ലയിലും നടപ്പിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാലക്കുന്ന് ബേക്കല്‍ പാലസിലെ ഡോ.എ.സദാനന്ദന്‍ നഗറില്‍ നടന്ന സമ്മേളനം അഡ്വ.സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം

Kerala
ഇന്നും കള്ളക്കടൽ പ്രതിഭാസം:തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ഇന്നും കള്ളക്കടൽ പ്രതിഭാസം:തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്ത് ഇന്ന് (28-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെയും; തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ (29-04-2024) രാത്രി

Kerala
അംഗൻവാടികൾക്ക് ഒരാഴ്ച അവധി

അംഗൻവാടികൾക്ക് ഒരാഴ്ച അവധി

താപ തരംഗത്തെ തുടർന്ന് സംസ്ഥാനത്തെ അംഗൻവാടികൾക്ക് ഒരാഴ്ചത്തെ അവധി നൽകി സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പാണ് അവധി പ്രഖ്യാപിച്ചത്. കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണമെന്നും നിർദ്ദേശം

Local
വനിതാസംഗമം ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു

വനിതാസംഗമം ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു

ശ്രീ നാദക്കോട്ട് കഴകം ഭഗവതി ക്ഷേത്രം വനിത സംഗമം എഴുതുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അജിത രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു, സെക്രട്ടറി ലത വേലായുധൻ സ്വാഗതം നിഷ രമേശൻ നന്ദി പറഞ്ഞു. വനിത സംഗമത്തിന് ക്ഷേത്രത്തിൻ്റെ പ്രസിഡൻ്റ് കെ ഭാസ്ക്കരൻ, സെക്രട്ടറി സന്തോഷ് ട്ടി

Local
കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര കളിയാട്ടം:  സാംസ്കാരിക സമ്മേളനം നടന്നു

കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്ര കളിയാട്ടത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ശ്രീ നെല്ലിക്കാതുരുത്തി കഴകം പ്രസിഡണ്ട് കെ വി അമ്പാടി ഉദ്ഘാടനം ചെയ്തു. പ്രഗത്ഭ വാഗ്മി വി കെ സുരേഷ് കുമാർ കൂത്തുപറമ്പ് സാംസ്കാരിക പ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ ഓർച്ച കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം

Obituary
ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായ തൃക്കരിപ്പൂർ സ്വദേശി അപകടത്തിൽ മരിച്ചു

ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായ തൃക്കരിപ്പൂർ സ്വദേശി അപകടത്തിൽ മരിച്ചു

ഡൽഹിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ തൃക്കരിപ്പൂർ നടക്കാവ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. നടക്കാവിലെ പരേതരായ കുഞ്ഞമ്പു - ദേവഗീ ദമ്പതികളുടെ മകൻ എൻ. കെ പവിത്രൻ (58)ആണ് മരണപ്പെട്ടത്. 30 വർഷമായി ഡൽഹി പോലീസിൽ ജോലി ചെയ്യുന്ന പവിത്രൻ ശനിയാഴ്ച രാത്രിയാണ് അപകടത്തിൽപ്പെട്ടത്.

Kerala
മെയ് 1 മുതൽ വേണാട് എക്‌സ്പ്രസിന്‌ എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല

മെയ് 1 മുതൽ വേണാട് എക്‌സ്പ്രസിന്‌ എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല

വേണാട്‌ എക്‌സ്‌പ്രസ്‌  എറണാകുളം സൗത്ത്‌ റെയിൽവേ സ്റ്റേഷൻ  ഒഴിവാക്കി യാത്ര നടത്തുന്നു. മെയ് ഒന്നുമുതലാണ് താൽക്കാലിക അടിസ്ഥാനത്തിൽ സൗത്ത് സ്റ്റേഷൻ ഒഴിവാക്കി എറണാകുളം നോർത്ത് സ്റ്റേഷനിൽ മാത്രം നിർത്തി   യാത്ര നടത്തുക.എറണാകുളം സൗത്ത്  സ്റ്റേഷൻ ഒഴിവാക്കുമ്പോൾ  എറണാകുളം നോർത്ത്    ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ   15

വെള്ളരിക്കുണ്ട് സ്വദേശി അബുദാബിയിൽ മരണപ്പെട്ടു.

വെള്ളരിക്കുണ്ട് സ്വദേശി അബുദാബിയിൽ മരണപ്പെട്ടു. അബുദാബി എയർപോർട്ടിന് സമീപം ഖലീഫ സിറ്റിയിൽ ജോലി ചെയ്യുന്ന അനീഷ് കുഞ്ഞിരാമനാണ് ( 46) മരണപ്പെട്ടത് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മൃതദേഹം മഫ്‌റഖ് മോർച്ചറിയിൽ.

Local
ഭാര്യയെ കഴുത്തിനു വെട്ടി പരിക്കേൽപ്പിച്ച  ഭർത്താവിനെതിരെ കേസ്

ഭാര്യയെ കഴുത്തിനു വെട്ടി പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ കേസ്

ഭർത്താവിന്റെ പ്രവർത്തികൾ ചോദ്യംചെയ്ത വൈരാഗ്യത്തിൽ ഭാര്യയുടെ കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചു. ബദിയടുക്ക ചെന്നാർക്കട്ടയിലെ മുഹമ്മദ് നൗഷാദിന്റെ മകൾ ആമിനാബീവിയെയാണ് (35) ഭർത്താവ് കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചത്. ആമിനയുടെ പരാതിയിൽ ഭർത്താവ് മുഹമ്മദ് നൗഷാദിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.

error: Content is protected !!
n73