The Times of North

Breaking News!

ശുചിമുറിയുടെ വാതിലിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ   ★  കരുവാച്ചേരിയിലെ തൈവച്ച വളപ്പിൽ അച്ചു അന്തരിച്ചു   ★  പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം:കെ.എസ്.ടി.എ   ★  ബാലചന്ദ്രൻ എരവിലിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു   ★  പൊതുവിതരണ സംവിധാനം കാര്യക്ഷമാക്കണം:കേരള കർഷക ഫെസറേഷൻ   ★  കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് സമാപിച്ചു.   ★  എങ്ങിനെ തോന്നിയേടാ നിൻറെ പൊന്നുമ്മയുടെ നെഞ്ചത്തേക്ക് കത്തി കയറ്റാൻ....   ★  നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു   ★  കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു

Author: Web Desk

Web Desk

Kerala
ഡൽഹി എസ്. ഐ പവിത്രന് നാടിന്റെ അന്ത്യാഞ്ജലി,മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു

ഡൽഹി എസ്. ഐ പവിത്രന് നാടിന്റെ അന്ത്യാഞ്ജലി,മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു

ഡൽഹിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഡൽഹി പോലീസ് സബ് ഇൻസ്പെക്ടർ തൃക്കരിപ്പൂർ നടക്കാവിലെ എൻ. കെ പവിത്രന് നാടിന്റെ അന്ത്യാഞ്‌ജലി. ഡൽഹി പട്പട് ഗഞ്ചിൽ ആശിർവാദ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പവിത്രൻ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടു കിട്ടിയ മൃതദേഹം ഡൽഹി പൊലീസ് മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ

Local
കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ കുടുംബസംഗമം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടന്നു

കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ കുടുംബസംഗമം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടന്നു

കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ കുടുംബസംഗമം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു

Obituary
കണിച്ചുകുളങ്കര കല്യാണി അമ്മ അന്തരിച്ചു

കണിച്ചുകുളങ്കര കല്യാണി അമ്മ അന്തരിച്ചു

ചന്തേര പടിഞാറെക്കരയിലെ കണിച്ചുകുളങ്കര കല്യാണി അമ്മ (91) അന്തരിച്ചു. മക്കൾ കെ. ഗോപി (സി പി എം മാണിയാട്ട് ലോക്കൽ കമ്മറ്റി അംഗം), കെ. സുശീല . സഹോദരങ്ങൾ: പരേതരായ കണിച്ചുകുളങ്ങര കുഞ്ഞമ്പു ഉദിനൂർ (വിളകൊയ്ത്ത് സമരനായകൻ) , കണിച്ചുകുളങ്ങര ഭാസ്കരൻ (പഴയകാല സി പി എം കുനുത്തൂർ

Kerala
സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി;കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാനം

സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി;കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാനം

സംസ്ഥാനത്ത് ഒരാഴ്ച കൂടി.തീവ്രമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. സുര്യഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാനം. ഇടുക്കി, വയനാട് എന്നീ

Obituary
വെള്ളാനിക്കര സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

വെള്ളാനിക്കര സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

തൃശൂര്‍: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദഹം സമീപത്തൊരു

Local
നീലേശ്വരം നഗരസഭയുടെ പുതിയ കെട്ടിടത്തിൽ ആദ്യ കൗൺസിൽ യോഗം തിങ്കളാഴ്ച

നീലേശ്വരം നഗരസഭയുടെ പുതിയ കെട്ടിടത്തിൽ ആദ്യ കൗൺസിൽ യോഗം തിങ്കളാഴ്ച

നീലേശ്വരം നഗരസഭയുടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സിലെ പ്രഥമ കൗൺസിൽ യോഗം.ചെയർപേഴ്സൺ ടിവി ശാന്തയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടക്കും. കൗൺസിൽ യോഗത്തിൽ നാല് അജണ്ടകളാണ് ചർച്ചയ്ക്ക് വരിക. അതി ദാരിദ്രർക്കുള്ള മൈക്രോപ്ലാനിൽ വരുത്തിയ തിരുത്തൽ റിപ്പോർട്ട് അംഗീകരിക്കൽ, പുതിയ നഗരസഭ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡ്രോണിൽ ഷൂട്ട് ചെയ്യുന്നതിന് 17000 രൂപയും

Kerala
ആയുര്‍ പാലീയം പദ്ധതി കാസര്‍കോട് ജില്ലയിലും ആരംഭിക്കണം

ആയുര്‍ പാലീയം പദ്ധതി കാസര്‍കോട് ജില്ലയിലും ആരംഭിക്കണം

കൊല്ലം ജില്ലയില്‍ ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് രോഗികള്‍ക്കുള്ള ആയുര്‍വേദ കെയര്‍ പദ്ധതിയായ ആയുര്‍ പാലിയം കാസര്‍കോട് ജില്ലയിലും നടപ്പിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാലക്കുന്ന് ബേക്കല്‍ പാലസിലെ ഡോ.എ.സദാനന്ദന്‍ നഗറില്‍ നടന്ന സമ്മേളനം അഡ്വ.സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം

Kerala
ഇന്നും കള്ളക്കടൽ പ്രതിഭാസം:തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ഇന്നും കള്ളക്കടൽ പ്രതിഭാസം:തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്ത് ഇന്ന് (28-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെയും; തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ (29-04-2024) രാത്രി

Kerala
അംഗൻവാടികൾക്ക് ഒരാഴ്ച അവധി

അംഗൻവാടികൾക്ക് ഒരാഴ്ച അവധി

താപ തരംഗത്തെ തുടർന്ന് സംസ്ഥാനത്തെ അംഗൻവാടികൾക്ക് ഒരാഴ്ചത്തെ അവധി നൽകി സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പാണ് അവധി പ്രഖ്യാപിച്ചത്. കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണമെന്നും നിർദ്ദേശം

Local
വനിതാസംഗമം ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു

വനിതാസംഗമം ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു

ശ്രീ നാദക്കോട്ട് കഴകം ഭഗവതി ക്ഷേത്രം വനിത സംഗമം എഴുതുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അജിത രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു, സെക്രട്ടറി ലത വേലായുധൻ സ്വാഗതം നിഷ രമേശൻ നന്ദി പറഞ്ഞു. വനിത സംഗമത്തിന് ക്ഷേത്രത്തിൻ്റെ പ്രസിഡൻ്റ് കെ ഭാസ്ക്കരൻ, സെക്രട്ടറി സന്തോഷ് ട്ടി

error: Content is protected !!
n73