The Times of North

Breaking News!

പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം:കെ.എസ്.ടി.എ   ★  ബാലചന്ദ്രൻ എരവിലിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു   ★  പൊതുവിതരണ സംവിധാനം കാര്യക്ഷമാക്കണം:കേരള കർഷക ഫെസറേഷൻ   ★  കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് സമാപിച്ചു.   ★  എങ്ങിനെ തോന്നിയേടാ നിൻറെ പൊന്നുമ്മയുടെ നെഞ്ചത്തേക്ക് കത്തി കയറ്റാൻ....   ★  നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു   ★  കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു   ★  സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.

Author: Web Desk

Web Desk

Obituary
രാമരത്തെ കെ സാവിത്രി അന്തരിച്ചു

രാമരത്തെ കെ സാവിത്രി അന്തരിച്ചു

നീലേശ്വരത്തെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി രാമരത്തെ മാടായി കുഞ്ഞിക്കണ്ണൻ്റെ ഭാര്യ കെ.സാവിത്രി(80) അന്തരിച്ചു. മക്കൾ: ചന്ദ്രൻ (മലഞ്ചരക്ക് വ്യാപാരി ), ശ്യാമള (ദുബായി). മരുമക്കൾ: രാമചന്ദ്രൻ (ദുബായി), റിനി ( ചിറ്റാരിക്കൽ പഞ്ചായത്ത് ). സഹോദരങ്ങൾ പരേതനയായ കൃഷ്ണൻ, പാർവതി (കാസർകോട് ).

Obituary
വിഷം കഴിച്ചു ചികിത്സയിലായിരുന്നു എസ് ഐ മരണപ്പെട്ടു

വിഷം കഴിച്ചു ചികിത്സയിലായിരുന്നു എസ് ഐ മരണപ്പെട്ടു

യൂത്ത് കോൺഗ്രസ്സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കാൻ സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്ന് വിഷം കഴിച്ചു ചികിത്സയിലായിരുന്ന എസ് ഐ മരണപ്പെട്ടു.ബേഡടുക്ക സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കോളിച്ചാൽ സ്വദേശി വിജയനാണ് മരണപെട്ടത്.വോട്ടെടുപ്പ് ദിവസം ബേഡടുക്ക പഞ്ചായത്ത് പ്രസിഡണ്ട് വിനീതയെ അപമാനിച്ചു എന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഉബൈസ് കാടകത്തിനെതിരെ കേസെടുക്കാൻ

Local
‘പോലീസുകാരന്റെ മിടുക്ക്, ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയ കാറിനെ പൊക്കി ‘

‘പോലീസുകാരന്റെ മിടുക്ക്, ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയ കാറിനെ പൊക്കി ‘

യുവാക്കൾ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാറിനെ ഹോസ്ദുർഗ് പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലൂടെ കസ്റ്റഡിയിലെടുത്തു. ഇന്നലെ കാഞ്ഞങ്ങാട് സൗത്തിൽ വച്ച് ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയും യാത്രക്കാരായ രണ്ട് യുവാക്കളെ പരിക്കേൽപ്പിക്കുകയും ചെയ്ത കെ എൽ 60 ടി 3845 നമ്പർ കാറാണ് ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ

National
മുംബൈ പോലീസ് ആണെന്ന വ്യാജേന തട്ടിപ്പ്; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3,54,478 രൂപ

മുംബൈ പോലീസ് ആണെന്ന വ്യാജേന തട്ടിപ്പ്; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3,54,478 രൂപ

മുംബൈ പോലീസ് ആണെന്ന വ്യാജേന ഫോണ്‍ ചെയ്ത് മട്ടന്നൂര്‍ സ്വദേശിയില്‍ നിന്ന് 3,54,478 രൂപ തട്ടിയെടുത്തതായാണ് പരാതി. പരാതിക്കാരന്റെ പേരില്‍ ഒരു കൊറിയര്‍ ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അതില്‍ നിങ്ങളുടെ പേരിലുള്ള കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ്, മാരക മയക്കുമരുന്നായ എംഡിഎംഎ എന്നിവ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുബൈ പൊലീസില്‍

Local
ലോഡ്ജ് മുറിയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച  ഉടമയ്ക്കെതിരെ കേസ്

ലോഡ്ജ് മുറിയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഉടമയ്ക്കെതിരെ കേസ്

ലോഡ്ജിൽ മുറിയെടുത്ത യുവതിയെ മുറിയിലേക്ക് അതിക്രമിച്ച് കയറി മാനഭംഗപെടുത്താൻ ശ്രമിച്ച ലോഡ്ജ് ഉടമക്കെതിരെ പോലീസ് കേസെടുത്തു. ചെറുപുഴ സ്വദേശിനിയായ 34 കാരിയുടെ പരാതിയിലാണ് പറശിനിക്കടവിലെ ലോഡ്ജ് ഉടമ ശ്രീശനെതിരെ പോലീസ് മാനഭംഗത്തിന് കേസെടുത്തത്. ഇക്കഴിഞ്ഞ എപ്രിൽ 9ന് രാത്രി 7.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.ഭർത്താവ് ഭക്ഷണം വാങ്ങാൻ പുറത്തേക്ക്

Kerala
സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് നിർദേശം നൽകി. കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. സ്‌കൂൾ

Kerala
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി

സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഡ്രൈവിങ് സ്കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകള്‍ വരുത്തികൊണ്ട് പുതിയ

Local
ജോലിക്ക് പോയ യുവാവിനെ കാണാനില്ല

ജോലിക്ക് പോയ യുവാവിനെ കാണാനില്ല

ബേക്കറിയിലേക്ക് ജോലിക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. പുല്ലൂര്‍നായ്ക്കുട്ടിപ്പാറയിലെ കാര്‍ത്യാനിയുടെ മകന്‍ മണിയെയാണ് (41) കാണാതായത്. നീലേശ്വരത്തെ ക്യു മാര്‍ട്ട് ബേക്കറിയില്‍ ജോലിക്കാരനായ മണി നീലേശ്വരത്തെ ആയില്യം ക്വാര്‍ട്ടേഴ്സിലാണ് താമസം. മെയ് ഒന്നിന് ക്വാര്‍ട്ടേഴ്സില്‍ നിന്നും ബേക്കറിയിലേക്ക് പോയ മണി പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധു നീലേശ്വരം പോലീസ് നല്‍കിയ

Local
ചാളക്കടവിൽ ക്വാർട്ടേഴ്സിൽ സ്ത്രീയുടെ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ചാളക്കടവിൽ ക്വാർട്ടേഴ്സിൽ സ്ത്രീയുടെ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

മടിക്കൈ:ചാളക്കടവിലെ വാടക ക്വാര്‍ട്ടേഴ്സില്‍ സ്ത്രീയുടെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ചാളക്കടവിലെ സുബൈദയുടെ ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 28 നാണ് സ്ത്രീ ഇവിടെ റൂമെടുത്തത്. ചെമ്മട്ടംവയല്‍ സ്വദേശിനിയെന്നാണ് ഇവര്‍ പറഞ്ഞതത്രെ. ക്വാര്‍ട്ടേഴ്സ് ഉടമക്ക് ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിയില്ല. . രണ്ടും ദിവസം

Local
നന്മമരം കാഞ്ഞങ്ങാട് മഞ്ഞമ്പൊതിക്കുന്നിലെ മാലിന്യങ്ങൾ നീക്കം ചെയ്തു

നന്മമരം കാഞ്ഞങ്ങാട് മഞ്ഞമ്പൊതിക്കുന്നിലെ മാലിന്യങ്ങൾ നീക്കം ചെയ്തു

വിശക്കുന്നവർക്ക് ഭക്ഷണവും വേനൽക്കാലത്ത് കുടിവെള്ളവും തുടങ്ങി സാമൂഹ്യമേഖലയിൽ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന നന്മമരം ചാരിറ്റബിൾ സൊസൈറ്റി കാഞ്ഞങ്ങാട്ടെ വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന മഞ്ഞംപൊതി കുന്നിലെ മാലിന്യങ്ങൾ നീക്കി മാതൃക പ്രവർത്തനം നടത്തി. വിവിധ മേഖകളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾ തങ്ങളുടെ സ്ഥിരം തൊഴിൽ ആരഭിക്കുന്നതിനു മുൻപ്

error: Content is protected !!
n73