The Times of North

Breaking News!

കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു   ★  സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി

Author: Web Desk

Web Desk

Kerala
പെരിയ ഇരട്ടകൊല: ജഡ്ജിയുടെ സ്ഥലം മാറ്റത്തിൽ കോടതി വിശദീകരണം തേടി

പെരിയ ഇരട്ടകൊല: ജഡ്ജിയുടെ സ്ഥലം മാറ്റത്തിൽ കോടതി വിശദീകരണം തേടി

പെരിയ ഇരട്ട കൊലപാതക കേസിൽ വിസ്താരം നടത്തിയ അഡീഷണൽ ജില്ലാ ജഡ്ജി കമാനീസിന്റെ സ്ഥലംമാറ്റം നീട്ടിവെക്കണമെന്ന് സിബിഐയുടെ അപേക്ഷയിൽ രജിസ്ട്രാറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. 18നാണ് പുതിയ ജഡ്ജി ശേഷാദ്രിനാഥ് ചുമതലയേൽക്കേണ്ടത്. വിസ്താരം പൂർത്തിയാക്കിയ ജഡ്ജിയെ തന്നെ ബാക്കി നടപടികൾ കൂടി തീർക്കാൻ അനുവദിക്കണമെന്നാണ് സിബിഐയുടെ അപേക്ഷ. ക്രിമിനൽ

National
തുടർച്ചയായ രണ്ടാം ദിനവും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ് സമരം

തുടർച്ചയായ രണ്ടാം ദിനവും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ് സമരം

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ഇതോടെ പ്രതിഷേധവുമായി യാത്രക്കാരെത്തി. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10

Local
എസ്എസ്എൽസി പരീക്ഷയിൽ നീലേശ്വരം നഗരസഭയ്ക്ക് തിളക്കമാർന്ന നേട്ടം

എസ്എസ്എൽസി പരീക്ഷയിൽ നീലേശ്വരം നഗരസഭയ്ക്ക് തിളക്കമാർന്ന നേട്ടം

എസ് എസ് എൽ സി പരീക്ഷയിൽ നീലേശ്വരത്തെ രണ്ട് വിദ്യാലങ്ങളും 100% വിജയംനേടി. കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ ഹയർ സെക്കണ്ടറി സ്കൂൾ തുടർച്ചയായി നൂറ് ശതമാനം ഉറപ്പിച്ചപ്പോൾ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ 315 വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തി 49 മുഴുവൻ എപ്ലസുമായി വീണ്ടും നൂറ്

Local
മാംഗോ ഫെസ്റ്റിൽ അതിഥിയായി മാധവിയമ്മയുടെ  നീലം മാമ്പഴം

മാംഗോ ഫെസ്റ്റിൽ അതിഥിയായി മാധവിയമ്മയുടെ നീലം മാമ്പഴം

പലതരം മാവുകൾ വീട്ടുവളപ്പിൽ നട്ട് വളർത്തി വീട്ടു പരിസരത്ത് മാവിൻതോപ്പ് തീർത്ത മാധവിയമ്മയുടെ വീട്ടിൽ നിന്ന് ഇന്ന് 50 കിലോഗ്രാം നീലം ഇനത്തിൽപ്പെട്ട മാമ്പഴം മാംഗോ ഫെസ്റ്റിനായി വാങ്ങി . കർഷകത്തിലകം അവാർഡ് നേടിയ മടിക്കൈ ചതുരക്കിണറിലെ മാധവിയമ്മയുടെ വീട്ടിൽ നിന്ന് മാമ്പഴം ശേഖരിക്കാൻ വിദ്യാർത്ഥികൾ തന്നെ നേരിട്ട്

Kerala
കാസര്‍കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയിൽ 99.64% വിജയം

കാസര്‍കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയിൽ 99.64% വിജയം

കാസര്‍കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 20547 വിദ്യാര്‍ത്ഥികളില്‍ 20473 പേരും (99.64%) ഉന്നത പഠനത്തിന് അര്‍ഹത നേടി. ജില്ലയില്‍ 10703 ആണ്‍കുട്ടികളും 9844 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 10649 ആണ്‍കുട്ടികളും 9824 പെണ്‍കുട്ടികളും തുടര്‍ പഠനത്തിന് യോഗ്യത നേടി. നൂറ് മേനി നേടിയ സര്‍ക്കാര്‍ സ്‌കൂളില്‍

Kerala
എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു 99.69% വിജയം

എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു 99.69% വിജയം

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ​പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 99.69%. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍

Local
യോഗി ചാരിറ്റബിൾ ട്രസ്റ്റ് രൂപികരിച്ചു.

യോഗി ചാരിറ്റബിൾ ട്രസ്റ്റ് രൂപികരിച്ചു.

യോഗി സർവ്വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റിന് കീഴിൽ യോഗി ചാരിറ്റബിൾ ട്രസ്റ്റ് രൂപികരിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.എം . ശശിധരൻ കുഞ്ഞിപ്പെണ്ണിൽ നിന്ന് ആദ്യ ഫണ്ട് വാങ്ങി ഉദ്ഘാടനം ചെയ്തു. സി.ഹരിഷ് അധ്യക്ഷത വഹിച്ചു.കെ.എം. സന്തോഷ് ട്രസ്റ്റ് പ്രവർത്തങ്ങൾ വിശദീകരിച്ചു.കുഞ്ഞികൃഷ്ണൻ, വി.എം.ചന്ദ്രൻ, വിനീത ദിനേശൻ എന്നിവർ സംസാരിച്ചു. വി.എം.

Local
ബാറിൽ കള്ളനോട്ട് നൽകിയ ചെറുവത്തൂരിലെ മെക്കാനിക് പിടിയിൽ

ബാറിൽ കള്ളനോട്ട് നൽകിയ ചെറുവത്തൂരിലെ മെക്കാനിക് പിടിയിൽ

ബാറിൽ അഞ്ഞൂറിൻ്റെ അഞ്ചു കള്ളനോട്ടുകൾ നൽകിയ ചെറുവത്തൂരിലെ വാഹനമെക്കാനിക്കിനെ പോലീസ് പിടികൂടി. പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയൽ സ്വദേശി എം. എ.ഷിജു (36) വിനെയാണ് ഇന്നലെ വൈകുന്നേരം 3 മണിയോടെ കാൾടെക്സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിൽ വെച്ചു ടൗൺ എസ്.ഐ എം.സവ്യസാചി അറസ്റ്റു

Local
ജില്ലാതല ഫോട്ടോഗ്രാഫി മത്സരം: വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് ഒന്നാം സ്ഥാനം.

ജില്ലാതല ഫോട്ടോഗ്രാഫി മത്സരം: വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് ഒന്നാം സ്ഥാനം.

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ - എകെപിഎ കാസറഗോഡ് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി നടത്തിയ ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് (22) ഒന്നാം സ്ഥാനം. തെയ്യം എന്ന വിഷയത്തിലായിരുന്നു മത്സരം. മത്സരത്തിൽ മണി ഐ ഫോക്കസിനാണ് രണ്ടാം സ്ഥാനം. പ്രമോദ് കുമ്പള, ശ്രീജിത്ത് നീലായി,

Kerala
കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറമാൻ കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറമാൻ കൊല്ലപ്പെട്ടു

കാട്ടാനകളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ മുകേഷ് (34) ആനയുടെ ആക്രമണത്തിൽ മരിച്ചു.മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

error: Content is protected !!
n73