The Times of North

Breaking News!

കേരള സംഗീത നാടക അക്കാദമി ഉത്തര മേഖല അമച്വർ നാടക മത്സരത്തിന് ഇന്ന് തുടക്കം   ★  കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: മുന്നാട് പീപ്പിള്‍സ് കോളേജ് ജേതാക്കൾ   ★  കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു

Author: Web Desk

Web Desk

Local
കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.

കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.

  കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.ബേക്കൽ പോലീസ് സ്റ്റേഷനു സമീപം പള്ളിക്കര ക്വാർട്ടേഴ്സിൽ ഇസ്മായിലിന്റെ മകൻ ഷായിസ് അൽ അമീനെ(30)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതി (2) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ 3 മാസം

Local
കുമ്പളപ്പള്ളി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

കുമ്പളപ്പള്ളി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

കരിന്തളം:കുമ്പളപ്പള്ളി എസ്. കെ. ജി. എം. എ. യു. പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം വിവിധ പരിപാടികളോടെ ഗംഭീരമായി നടന്നു. കേക്ക് വിതരണം, ക്രിസ്തുമസ് ട്രീ നിർമ്മാണം എന്നിവ നടന്നു. സാന്റാ ക്ലോസിന്റെ കൂടെ ചുവടു വെച്ച് കുട്ടികൾ ക്രിസ്തുമസ് അവധിക്കാലത്തെ വരവേറ്റു. ആഘോഷങ്ങൾക്ക് അധ്യാപകരും, സ്കൂൾ പി.

Local
പത്തായത്തെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക് റിട്ടയേർഡ് എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

പത്തായത്തെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക് റിട്ടയേർഡ് എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

നീലേശ്വരം പത്തായത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു സംഭവത്തിൽ റിട്ട. എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ചായ്യോത്ത് നാഗത്തിങ്കാൽ നാരായണന്റെ മകൻ എൻ രാജീവൻ (55), അമ്മ അമ്മിണി (70)ഭാര്യ പ്രസന്ന, സഹോദരൻ രാജേഷ് എന്നിവർക്കും റിട്ട. എസ് ഐ ചായ്യോത്ത്

Local
വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു 

വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു 

തൃക്കരിപ്പൂർ : ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂർ കോയങ്കരയിലെ ജനാർദ്ദനൻ - പരേതയായ ജിജി ദമ്പതികളുടെ മകൻ കുളപ്പുറം ഒറന്നിടത്ത് ചാലിലെ ആദിത്യൻ (20)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. സഹോദരി നക്ഷത്ര (പിലാത്തറ സെൻ ജോസഫ് കോളേജ് വിദ്യാർത്ഥി) .

Local
സർവ്വൈശ്വരൃ വിളക്ക് പൂജ നടത്തി.

സർവ്വൈശ്വരൃ വിളക്ക് പൂജ നടത്തി.

നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സർവ്വൈശ്വരൃ വിളക്ക് പൂജ നടത്തി. പട്ടേന വെതിരമന ഇല്ലത്തെ മധു നമ്പൂതിരി മുഖൃ കാർമികത്ത്വം നൽകി. ചടങ്ങിന് നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേർന്നു. ക്ഷേത്രം ആചാരസ്ഥാനികർ, കാലുവരക്കാർ, ക്ഷേത്രം ഭാരവാഹികൾ, ആഘോഷക്കമ്മറ്റിഅംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ

Obituary
അഴിത്തലയിൽ മത്സ്യ ബന്ധനത്തിനിടയിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

അഴിത്തലയിൽ മത്സ്യ ബന്ധനത്തിനിടയിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

വടകര:വടകര അഴിത്തലയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ തോണി മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. ഒപ്പം ഉണ്ടായിരുന്നയാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അഴിത്തല കുയ്യണ്ടത്തിൽ അബൂബക്കർ (68) ആണ് മരിച്ചത്.ഇന്ന് രാവിലെ മത്സ്യബന്ധനത്തിനു പുറപ്പെട്ട് അധികം വൈകാതെയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. ചാത്തോത്ത് ഇബ്രാഹിം ആണ് രക്ഷപ്പെട്ടത്.

കാമുകിയുമായി യുവാവ് മുങ്ങി 

കുമ്പള: കാമുകിയോടൊപ്പം യുവാവ് മുങ്ങിയതായി കേസ് . കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ ഇച്ചിലമ്പാടി കൊടിയമ്മ ഉജാർ ഹൗസിൽ മുഹമ്മദ് നൗഫൽ (30) ആണ് കാമുകിയുമായി മുങ്ങിയത്. നൗഫലിന്റെ മാതൃസഹോദരന്റെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Obituary
നീലേശ്വരത്തെ കൊക്കോട്ട് കുമ്പ അമ്മ അന്തരിച്ചു.

നീലേശ്വരത്തെ കൊക്കോട്ട് കുമ്പ അമ്മ അന്തരിച്ചു.

നീലേശ്വരം: നഗരത്തിലെ ആദ്യകാല വ്യാപാരി പരേതനായ കെ. അമ്പാടിയുടെ ഭാര്യ കൊക്കോട്ട് കുമ്പ അമ്മ (96 ) അന്തരിച്ചു. മക്കൾ:ബാലൻ( വിവേകാനന്ദ മെഡിക്കൽസ്)ലീല, രമ, സാവിത്രി, സുരേഷ് കൊക്കോട്ട് (റിട്ട. പ്രിൻസിപ്പൽ, പരപ്പ ജിഎച്ച്എസ്എസ്), വല്ലി (നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം), പ്രഭാകരൻ, രമണി, പരേതയായ ഉഷ. മരുമക്കൾ:

Local
പണം വെച്ച് കട്ടക്കളി; വയോധികൻ അറസ്റ്റിൽ 

പണം വെച്ച് കട്ടക്കളി; വയോധികൻ അറസ്റ്റിൽ 

പണം വെച്ച് കട്ടക്കളി കളിക്കുകയായിരുന്ന വയോധികനെ ബേഡകം എസ് ഐ എം അരവിന്ദനും സംഘവും പിടികൂടി. രണ്ടുപേർ ഓടിരക്ഷപ്പെട്ടു കളിക്കളത്തിൽ നിന്നും 15,000 രൂപയും പിടികൂടി കരിവേടകം ഇടയിൽ ചാലിൽ അബൂബക്കർ 64 യാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പടുപ്പ് ബസ് വെയിറ്റിംഗ് ഷെഡ് സമീപത്തെ ഗ്രൗണ്ടിൽ വെച്ചാണ്

Local
ബേക്കലിൽ കഞ്ചാവ് വലിക്കുകയായിരുന്നു നാല് യുവാക്കൾ പിടിയിൽ 

ബേക്കലിൽ കഞ്ചാവ് വലിക്കുകയായിരുന്നു നാല് യുവാക്കൾ പിടിയിൽ 

ബേക്കൽ: ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വലിക്കുകയായിരുന്നു നാല് പേരെ ബേക്കൽ എസ്ഐ എൻ അൻസാറും സംഘവും പിടികൂടി കേസെടുത്തു. ഉദുമ പടിഞ്ഞാർ മുഹിയുദ്ദീൻ ജുമാ മസ്ജിദിന് സമീപം വെച്ച് ഉദുമ പടിഞ്ഞാറിലെ സുമയ്യ മൻസലിൽ ബിലാൽ മുഹമ്മദ് 24 ഉദുമ പടിഞ്ഞാർ കുന്നേൽ റോഡിൽ മുഹമ്മദ്

error: Content is protected !!
n73