The Times of North

Breaking News!

സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി   ★  വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ   ★  സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

Author: Web Desk

Web Desk

Kerala
കാറടുക്ക സ്വർണ്ണപ്പണയെ തട്ടിപ്പ്: സെക്രട്ടറിക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചതായി സൂചന

കാറടുക്ക സ്വർണ്ണപ്പണയെ തട്ടിപ്പ്: സെക്രട്ടറിക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചതായി സൂചന

കാറഡുക്ക സൊസൈറ്റിയിൽ കോടികളുടെ സ്വർണ പണയ തട്ടിപ്പ് നടത്തിയ സെക്രട്ടറി രതീശന് മറ്റു ചിലരുടെ സഹായം ലഭിച്ചതായി സംശയം. നേരത്തെ തട്ടിപ്പിനെ തുടർന്ന് സൊസൈറ്റി ഭരണസമിതിയുടെ നിര്‍ദേശപ്രകാരം ഇയാള്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഈ അവധിക്കാലത്താണ് സ്വര്‍ണ്ണം കടത്തിയത്. മൂന്ന് വര്‍ഷം തട്ടിപ്പ് നടത്തിയിട്ടും ഓഡിറ്റിംഗില്‍ അടക്കം കണ്ടെത്താതിരുന്നത് രതീശന്

Obituary
13 കാരൻ വീട്ടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

13 കാരൻ വീട്ടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

13 വയസ്സുള്ള കുട്ടിയെ വീടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളൂർ കൊയ്യോട്ട് തെരുവിലെ ജി പി സുരേഷിന്റെയും മാരാൻകണ്ടി പുനത്തിൽ മുക്കിലെ സി ജയശ്രീലക്ഷ്മിയുടെയും മകൻ ജിപി കിഷോറിനെയാണ് വീടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്നുച്ചയോടെയാണ് സംഭവം.

Local
നീലേശ്വരം നഗരസഭയിൽ  മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി.

നീലേശ്വരം നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി.

നീലേശ്വരം: സംസ്ഥാന സർക്കാറിൻ്റെ നിർദ്ദേശ പ്രകാരം നീലേശ്വരം നഗരസഭയിൽ ഊർജ്ജിത മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി. മൂന്നാം വാർഡിൽ ആരോഗ്യ വകപ്പിൻ്റെയും, നഗരസഭയുടെയും റസിഡൻ്റ് അസോസിയേഷൻ്റെയും, കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കിഴക്കൻകൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ മഴക്കാല രോഗപ്രതിരോധ മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു വാർഡ്‌ കൗൺസിലർ ടി.വി.ഷീബയുടെ

Local
കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച 15 ഓളം പേരെ ചോദ്യം ചെയ്തു

കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച 15 ഓളം പേരെ ചോദ്യം ചെയ്തു

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി പീഡനത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നു. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന 15 പേരെ ഹോസ്ദുർഗ് പോലീസ് ചോദ്യം ചെയ്തു എന്നിട്ടും പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് പുലർച്ചെ മൂന്ന്

Local
ഉമറലി തങ്ങളും പൂക്കളം ഉസ്താദും ഉറവ വറ്റാത്ത  സ്‌നേഹവും നിലക്കാത്ത ശാന്തിമന്ത്രവും

ഉമറലി തങ്ങളും പൂക്കളം ഉസ്താദും ഉറവ വറ്റാത്ത സ്‌നേഹവും നിലക്കാത്ത ശാന്തിമന്ത്രവും

ഉറവ വറ്റാത്ത സ്നേഹവും നിലക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതി ശാസ്ത്രവുമായിരുന്നു ഉമറലി ശിഹാബ് തങ്ങളുടെയുടെയും ശൈഖുനാ പൂക്കളം അബ്ദുല്ല മുസ്ലിയാരുടെയും മുഖമുദ്രയെന്ന് സയ്യിദ് മഹമൂദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ കുടക് നാപോക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെയും ശൈഖുനാ പൂക്കളം അബ്ദുല്ല

Local
പാണക്കാട് ഉമറലി – പൂക്കളം സ്മാരക ട്രസ്റ്റ്  സുറൂര്‍ മൊയ്തുഹാജി ചെയര്‍മാന്‍

പാണക്കാട് ഉമറലി – പൂക്കളം സ്മാരക ട്രസ്റ്റ് സുറൂര്‍ മൊയ്തുഹാജി ചെയര്‍മാന്‍

കേരളീയ സമൂഹത്തില്‍ സ്നേഹ സാന്ത്വനത്തിന്റെ പൂമരത്തണലായിരുന്ന പാണക്കാട് കൊടപ്പനക്കലിലെ സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെയും കേരളത്തിലെയും ദക്ഷിണകാനറയിലെയും പണ്ഡിത ശ്രേഷ്ഠരില്‍ പ്രമുഖനായിരുന്ന ശൈഖുനാ പൂക്കളം അബ്ദുല്ല മുസ്ലിയാരുടെയും പേരില്‍ കുടകിലെ നാപോക്കില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ കേരള ഘടകം നിലവില്‍ വന്നു. സയ്യിദ് മഹമൂദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല, കീച്ചേരി

Kerala
വായുസേനാംഗങ്ങളുടെ കൂടിച്ചേരലിന് ആകാശനീലിമയുടെ നിറപ്പകിട്ട്

വായുസേനാംഗങ്ങളുടെ കൂടിച്ചേരലിന് ആകാശനീലിമയുടെ നിറപ്പകിട്ട്

നാലു പതിറ്റാണ്ട് പിന്നിട്ട സൗഹൃദ കൂട്ടായ്മയിൽ വിരിഞ്ഞത് ഓർമ്മകളുടെ സ്നേഹപൂക്കൾ ഭാരതീയ വ്യോമസേനയിൽ 1982 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ചവർ ഒത്തുചേർന്നപ്പോൾ വിരിഞ്ഞത് ഓർമ്മകളുടെ നിറ വസന്തം. "സൗഹൃദം ' ( 3/82 സാംബ്രൈൻസ് @ കാഞ്ഞങ്ങാട് 24 ) എന്ന വേറിട്ട ശീർഷകത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ

Local
വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

ചെറുവത്തൂർ 110 കെവി സബ്സ്റ്റേഷൻ 33 കെവി സബ്സ്റ്റേഷൻ തൃക്കരിപ്പൂർ വെസ്റ്റ് എളേരി സബ്സ്റ്റേഷൻ പരിധിയിൽ മെയ് 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു

Obituary
നീലേശ്വരം അനന്തംപള്ളയിലെ തൊട്ടിയിൽ അനിത അന്തരിച്ചു

നീലേശ്വരം അനന്തംപള്ളയിലെ തൊട്ടിയിൽ അനിത അന്തരിച്ചു

  നീലേശ്വരം അനന്തംപള്ളയിലെ തൊട്ടിയിൽ അനിത (52) അന്തരിച്ചു. പരേതരായ തൊട്ടിയിൽ കുഞ്ഞിക്കണ്ണന്റെയും കല്യാണിയുടെയും മകളാണ്. ഭർത്താവ്: സുകുമാരൻ ഐങ്ങോത്ത്. മക്കൾ: സുധീഷ് (മലബാർ ഗോൾഡ് ജീവനക്കാരൻ), ശരത്ത്. സഹോദരങ്ങൾ: ചിത്രൻ, സജിനി, പ്രകാശൻ, മഹേന്ദ്രൻ, സന്തോഷ്, സജീന്ദ്രൻ.

Kerala
ശക്തമായ കാറ്റിനെ നേരിടാൻ പൊതുജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ശക്തമായ കാറ്റിനെ നേരിടാൻ പൊതുജാഗ്രത നിർദേശം പുറപ്പെടുവിച്ചു

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ

error: Content is protected !!
n73