മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. മുന്നറിയിപ്പ് കർശനമായി പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. മുന്നറിയിപ്പ് കർശനമായി പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന വിനോദയാത്ര വ്യാപാരികൾ ബഹിഷ്കരിച്ചു. രണ്ടുദിവസങ്ങളിലായി മൈസൂർ ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോകാനായിരുന്നു തീരുമാനിച്ചത്. ഇതിനായി രണ്ട് ബസ്സുകൾ ബുക്ക് ചെയ്യുകയും ചെയ്തു. രാവിലെ ബസ്സുകൾ എത്തിയെങ്കിലും യാത്രയ്ക്ക് പോകാൻ വ്യാപാരികൾ ആരും തന്നെ വന്നില്ല. തുടർന്നാണ്
തൃക്കരിപ്പൂര്‍ തടിയന്‍ കൊവ്വൽ ഇകെ നായനാര്‍ സ്മാരക ഗവ.പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭീമനടി മാങ്ങോട് വിലങ്ങിലെ സ്വദേശി ഗംഗാധരന്റയും സജിനിയുടെയും മകന്‍ അഭിജിത്ത് ഗംഗാധരന്‍ (20) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍
കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളുടെ വിവരം 04672202537, 9447967158 എന്നീ നമ്പറുകളില്‍ അറിയിക്കാം. സുരക്ഷാ ബോട്ട് റെസ്‌ക്യൂ ഗാര്‍ഡ് മാര്‍ എന്നിവരുടെ സേവനം സജ്ജമാക്കി മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കേണ്ടതും അപകടം സംഭവിച്ചാല്‍
കാസര്‍കോട് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ട്രെയ്‌നിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന 45 ദിവസത്തെ ബേസിക് സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നേഴ്‌സിങ് (ബി.സി.സി.പി.എന്‍) ലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 28ന് രാവിലെ 10ന് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ട്രെയ്‌നിങ് സെന്ററില്‍ അഭിമുഖത്തിന്
പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു സ്വർണം കവർന്ന പ്രതി പിടിയിലായതായി സൂചന. സമാനമായ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയെടുത്തതായി അറിയുന്നത്. ഇന്നലെ രാത്രിയോടെ ബന്ധുവീട്ടിൽ വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയെടുത്തതെന്നാണ് വിവരം. കണ്ണൂർ ഡി ഐ
മാതൃഭൂമി നീലേശ്വരം ലേഖകനായിരുന്നു ബാലചന്ദ്രൻ നീലേശ്വരത്തിന്റെ പേരിൽ നീലേശ്വരംപ്രസ് ഫോറവും കുടുംബവും ഏർപ്പെടുത്തിയ പ്രാദേശിക പത്ര പ്രവർത്തക അവാർഡ് മലയാള മനോരമ ഉളിക്കൽ ലേഖകൻ പി സി ഗോവിന്ദന്.2023 ഡിസംബർ 15ന് പ്രസിദ്ധീകരിച്ച 'ആന വന്നാൽ അതുക്കും മീതെ' എന്ന വാർത്തയാണ് അവാർഡിന് അർഹമായത്. കണ്ണൂർ സർവ്വകലാശാല മുൻ
മൈക്രോ ഫിനാൻസ് സംഘത്തിൻ്റെ ഭീഷണിയിൽ വീണ്ടും ആത്മഹത്യ. പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസനാണ് മൈക്രോ ഫിനാൻസ് സംഘത്തിൻ്റെ ഭീഷണി ആത്മഹത്യ ചെയ്തത്. ശിവദാസൻ്റെ ഭാര്യയാണ് ലോൺ എടുത്തത്. എന്നാൽ ലോൺ തുക തിരിച്ചടയ്ക്കുന്നില്ല എന്ന് പറഞ്ഞ് ഏജന്റുകൾ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.ഇന്ന് രാവിലെയാണ് ശിവദാസൻ ആത്മഹത്യ ചെയ്തത്