The Times of North

Breaking News!

പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി   ★  വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ   ★  സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്   ★  കാറിൽ വന്ന് യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്

Author: Web Desk

Web Desk

Local
ബങ്കളം എൻ ആർ ഐഗ്രുപ്പ്:പ്രമോദ് വൈനിങ്ങാൽ പ്രസിഡണ്ട്, സുമേഷ് വടക്കംത്തോട്ടം സെക്രട്ടറി

ബങ്കളം എൻ ആർ ഐഗ്രുപ്പ്:പ്രമോദ് വൈനിങ്ങാൽ പ്രസിഡണ്ട്, സുമേഷ് വടക്കംത്തോട്ടം സെക്രട്ടറി

  ബങ്കളം എൻ ആർ ഐ ഗ്രൂപ്പിൻ്റെ ആദ്യയോഗം ഓൺലൈനിൽ നടന്നു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബങ്കളക്കാരായ പ്രവാസികൾ യോഗത്തിൽ പങ്കെടുത്തു. പ്രമോദ് വൈനിങ്ങാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൂട്ടായ്മ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. പ്രാരംഭ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നതിന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയെ

Obituary
ചെമ്പ്രകാനത്തെ കുറുന്തിൽ സജിത്ത് കുഴഞ്ഞു വീണുമരിച്ചു.

ചെമ്പ്രകാനത്തെ കുറുന്തിൽ സജിത്ത് കുഴഞ്ഞു വീണുമരിച്ചു.

ചെറുവത്തൂർ ചെമ്പ്രകാനത്തെ കുറുന്തിൽ സജിത്ത് (39) കുഴഞ്ഞു വീണുമരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചെന്നൈ ആംസ്റ്റ ടെക്നോളജി കമ്പനിയിൽ ഐ ടി സ്റ്റാഫ്‌ ആയി ജോലി ചെയ്തു വരുന്നു. ഭാര്യ: അമൃത (പടിഞ്ഞാറ്റംകൊവ്വൽ).മകൻ: തൻമയ്. പിതാവ്: വി എ കുഞ്ഞിക്കണ്ണൻ മാസ്റ്റർ. മാതാവ്: കുറുന്തിൽ രാഗിണി. സഹോദരിമാർ: സന്ധ്യ,

Obituary
കടിഞ്ഞിമൂലയിലെ തലക്കാട്ട് നാരായണി അന്തരിച്ചു

കടിഞ്ഞിമൂലയിലെ തലക്കാട്ട് നാരായണി അന്തരിച്ചു

നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ തലക്കാട്ട് നാരായണി( 87) അന്തരിച്ചു. ഭർത്താവ്: പരേതനായ പുതിയില്ലത്ത് കണ്ണൻ. മക്കൾ: പത്മനാഭൻ, ചന്ദ്രൻ, രഘു , അംബുജാക്ഷൻ ,ഗിരിജ, പത്മാക്ഷൻ പിതാബരൻ, രതി.മരുമക്കൾ: സതി (കൊട്ര) ,രമണി (വലിയപറമ്പ), പ്രീത (തലിച്ചാലം), പ്രഭാകരൻ (രാവണേശ്വരം), ഷൈജ (തടിയൻ കൊവ്വൽ), ശോഭ (തുരുത്തി ),

Local
കഥയറിയാൻ കടലറിയാൻ കഥാ ചർച്ചയുമായി അനുപമ പിലിക്കോട്

കഥയറിയാൻ കടലറിയാൻ കഥാ ചർച്ചയുമായി അനുപമ പിലിക്കോട്

അനുപമ പിലിക്കോട് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വായനാ വെളിച്ചം പരിപാടിയുടെ ഭാഗമായി മാവിലാകടപ്പുറം കടലോരത്ത് കഥയറിയാൻ കടലറിയാൻ കഥാ ചർച്ച നടത്തി. ഗ്രന്ഥശാല പ്രസിഡൻ്റ് പ്രദീപൻ കോതോളി യുടെ അധ്യക്ഷതയിൽ ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു . ചെറുവത്തൂർ ഫിഷറീസ് ഗവ. ഹയർ

Local
കാറ്റിലും മഴയിലും വീട് തകർന്നു

കാറ്റിലും മഴയിലും വീട് തകർന്നു

ഇന്ന് (ഞായറാഴ്ച) പുലർച്ചെ പെയ്ത അതിശക്തമായ മഴയിലും കാറ്റിലും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ കുണ്ടൂരിലെ എൻ കെ ശാരദയുടെ വീട് പൂർണമായും തകർന്നു. ഈ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശാരദ കുറച്ചു നാളുകളായി

Kerala
ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനിൽ വൈകിട്ടോടെയാണ് നന്ദകുമാ‍ര്‍ ഹാജരായത്. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകളാണ് നന്ദകുമാ‍റിനെതിരെ ചുമത്തിയിരുന്നത്. ശോഭാ സുരേന്ദ്രനെതിരെ താൻ ഉയര്‍ത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ടി ജി നന്ദകുമാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്

Kerala
ഇ .കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ

ഇ .കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ജന നേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണ് ഇന്ന് (മെയ് 19) 20 വർഷം മുമ്പ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു . പക്ഷേ ഇന്നും അദ്ദേഹം ജനങ്ങളുടെ മനസിൽ ജീവിക്കുന്നു. കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച

Obituary
കാഞ്ഞങ്ങാട് ട്രാൻസ്ഫോമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട് ട്രാൻസ്ഫോമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

ആളുകൾ നോക്കിനിൽക്കെ നഗരത്തിലെ ട്രാൻസ്ഫോർമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. കാഞ്ഞങ്ങാട് ടൗണിൽ തട്ടുകടയിൽ ജോലി ചെയ്യുന്ന ഉദയൻ(45) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ട്രാൻസ്ഫോർമറിൽ ആണ് സംഭവം. ട്രാൻസ്ഫോർമറിന്റെ മുകളിൽ കയറി വൈദ്യുത കമ്പിയിൽ പിടിച്ചതോടെ ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഡ്യൂട്ടിയിൽ

Obituary
നീലേശ്വരം നഗരസഭാ സെക്രട്ടറിയുടെ പിതാവ് അന്തരിച്ചു

നീലേശ്വരം നഗരസഭാ സെക്രട്ടറിയുടെ പിതാവ് അന്തരിച്ചു

നീലേശ്വരം നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാറിന്റെ പിതാവ് ആലപ്പടമ്പ് കണ്ണങ്ങാട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കോക്കാടൻ അമ്പു ( 81) അന്തരിച്ചു. ഭാര്യ: കെ. ജാനകി മറ്റു മക്കൾ: വിനോദ് കുമാർ.l (ഉദുമ ടെക്സ്റ്റയിൽ മിൽസ് ) , പ്രദീപ് കുമാർ. കെ( ടെക്നീഷ്യൻ, ഇന്ത്യൻ റെയിൽവെ

Politics
അന്ന് തള്ളിപ്പറഞ്ഞ സഖാക്കൾക്ക് ഇന്ന് സ്മാരകം

അന്ന് തള്ളിപ്പറഞ്ഞ സഖാക്കൾക്ക് ഇന്ന് സ്മാരകം

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കായാണ് സ്മാരകം പണിതിരിക്കുന്നത്. ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിവെടുത്താണ് സ്മാരകം പണിതിരിക്കുന്നത്. 2015ല്‍ ഇവര്‍ കൊല്ലപ്പെട്ട സമയത്ത് പാര്‍ട്ടി ഇവരെ തള്ളിപ്പറഞ്ഞതാണ്. ഇവര്‍ക്ക് വേണ്ടിയാണിപ്പോള്‍ സ്മാരകം പണിതിരിക്കുന്നത്. സ്മാരകം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി

error: Content is protected !!
n73