The Times of North

Breaking News!

മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി   ★  വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ   ★  സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്   ★  കാറിൽ വന്ന് യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്   ★  കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വെടിക്കെട്ട്: ഭാരവാഹികൾക്കെതിരെ കേസ്   ★  വീട്ടമ്മ കുഴഞ്ഞുവീണ് മരണപ്പെട്ടു

Author: Web Desk

Web Desk

Local
ഒരോ പെരുങ്കളിയാട്ടവും  മഹത്തായ സന്ദേശമാണ് – കെ കെ മാരാർ

ഒരോ പെരുങ്കളിയാട്ടവും മഹത്തായ സന്ദേശമാണ് – കെ കെ മാരാർ

ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും സാമൂഹ്യ മര്യാദകളെ പരിചയപ്പെടുത്തുന്നതോടൊപ്പം സമൂഹത്തിൻ്റെ കെട്ടുറപ്പിനുതകുന്ന സന്ദേശം നൽകുന്നതുകൂടിയാണെന്ന് പ്രശസ്ത ചിത്രകാരൻ കെ കെ മാരാർ പറഞ്ഞു. നീലേശരം പള്ളിക്കര  ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൻ്റെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാലമെത്ര കഴിഞ്ഞാലും നിറം മങ്ങാതെയിരിക്കുന്ന ക്ഷേത്രങ്ങളിലെ ചുമർ ചിത്രങ്ങൾ

Obituary
കുവാറ്റി കോട്ടക്കുന്നിലെ  കുമാരൻ അന്തരിച്ചു

കുവാറ്റി കോട്ടക്കുന്നിലെ കുമാരൻ അന്തരിച്ചു

ചോയ്യംങ്കോട് -കുവാറ്റി കോട്ടക്കുന്നിലെ പരേതരായ അമ്പൂഞ്ഞിയുടെയും പാറുവിൻ്റെയും മകൻ കുമാരൻ (60) അന്തരിച്ചു.. ഭാര്യ ബാലാമണി ( ബിരിക്കുളം) മക്കൾ' വിനീത , വിനീഷ് മരുമകൻ ജയേഷ് (കോളിയാർ) സഹോദരങ്ങൾ രാമചന്ദ്രൻ, ബാലൻ ശാന്തകുമാരി (വട്ടക്കല്ല്) വിനോദ്, രാജേഷ്

Local
ഒഴിഞ്ഞ വളപ്പിൽ നിന്നും പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ തിരിച്ചറിഞ്ഞു

ഒഴിഞ്ഞ വളപ്പിൽ നിന്നും പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ തിരിച്ചറിഞ്ഞു

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ആഭരണങ്ങൾ കവർച്ച നടത്തുകയും ചെയ്ത പ്രതിയെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. മോഷണക്കേസിലെ പ്രതിയും കുടക് സ്വദേശികമായ യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് അന്വേഷണസംഘം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. പെൺകുട്ടിയുടെ വീടിനും പരിസരത്തും നഗരത്തിലും റെയിൽവേ സ്റ്റേഷനിലും ഉൾപ്പെടെയുള്ള സിസിടിവി

Local
അരങ്ങ് താലൂക്ക് കലോത്സവം : കിനാനൂർ – കരിന്തളം പഞ്ചായത്ത് ജേതാക്കൾ

അരങ്ങ് താലൂക്ക് കലോത്സവം : കിനാനൂർ – കരിന്തളം പഞ്ചായത്ത് ജേതാക്കൾ

ചായ്യോത്ത് ഗവ: ഹയർ സെക്കന്റെ റിസ്കൂളിൽ രണ്ട് നാൾ നടന്ന വെഒളരിക്കുണ്ട് താലുക്ക് കുടുംബശ്രി അരങ്ങ് കലോത്സവത്തിൽ 159 പോയന്റ് നേടി കിനാനൂർ - കരിന്തളം പഞ്ചായത്ത് ജേതാക്കളായി 101 പോയിന്റ് നേടി കോടോം-ബേളൂർ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. കലോത്സവം ഇ ചന്ദ്രശേഖരൻ എം എൽ എ

Sports
റഗ്ബി ജില്ലാ ടീം സെലക്ഷൻ ട്രയൽ 21 ന്

റഗ്ബി ജില്ലാ ടീം സെലക്ഷൻ ട്രയൽ 21 ന്

നീലേശ്വരം: തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന റഗ്ബി സീനിയർ, ജൂനിയർ ബോയ്സ് & ഗേൾസ് കാസർഗോഡ് ജില്ലാ ടീമീൻ്റെ സെലക്ഷൻ ട്രയൽ 21/5/2024 ന് 3 മണിക്ക് നീലേശ്വരം കടിഞ്ഞിമൂല ഗവൺമെൻ്റ് എൽ പി.സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും . 2006, 2007,2008 ൽ ജനിച്ചവർക്ക് പങ്കെടുക്കാം താൽപര്യമുള്ള കായിക

Obituary
പടന്നക്കാട് അതിഥി തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

പടന്നക്കാട് അതിഥി തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബി റോയ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിനു സമീപത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

Obituary
കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ബന്തടുക്ക സ്വദേശികളായ കെ കെ കുഞ്ഞികൃഷ്ണന്‍(60), ഭാര്യ ചിത്രകല(50) എന്നിവരാണ് മരിച്ചത്. ബേത്തൂര്‍ പാറ കുന്നുമ്മല്‍ റോഡിലായിരുന്നു അപകടം. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍

Local
ബങ്കളം എൻ ആർ ഐഗ്രുപ്പ്:പ്രമോദ് വൈനിങ്ങാൽ പ്രസിഡണ്ട്, സുമേഷ് വടക്കംത്തോട്ടം സെക്രട്ടറി

ബങ്കളം എൻ ആർ ഐഗ്രുപ്പ്:പ്രമോദ് വൈനിങ്ങാൽ പ്രസിഡണ്ട്, സുമേഷ് വടക്കംത്തോട്ടം സെക്രട്ടറി

  ബങ്കളം എൻ ആർ ഐ ഗ്രൂപ്പിൻ്റെ ആദ്യയോഗം ഓൺലൈനിൽ നടന്നു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബങ്കളക്കാരായ പ്രവാസികൾ യോഗത്തിൽ പങ്കെടുത്തു. പ്രമോദ് വൈനിങ്ങാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൂട്ടായ്മ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. പ്രാരംഭ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നതിന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയെ

Obituary
ചെമ്പ്രകാനത്തെ കുറുന്തിൽ സജിത്ത് കുഴഞ്ഞു വീണുമരിച്ചു.

ചെമ്പ്രകാനത്തെ കുറുന്തിൽ സജിത്ത് കുഴഞ്ഞു വീണുമരിച്ചു.

ചെറുവത്തൂർ ചെമ്പ്രകാനത്തെ കുറുന്തിൽ സജിത്ത് (39) കുഴഞ്ഞു വീണുമരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചെന്നൈ ആംസ്റ്റ ടെക്നോളജി കമ്പനിയിൽ ഐ ടി സ്റ്റാഫ്‌ ആയി ജോലി ചെയ്തു വരുന്നു. ഭാര്യ: അമൃത (പടിഞ്ഞാറ്റംകൊവ്വൽ).മകൻ: തൻമയ്. പിതാവ്: വി എ കുഞ്ഞിക്കണ്ണൻ മാസ്റ്റർ. മാതാവ്: കുറുന്തിൽ രാഗിണി. സഹോദരിമാർ: സന്ധ്യ,

error: Content is protected !!
n73