ഇടിമിന്നലിൽ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനു കേടുപാട്
ഇന്നലത്തെ ഇടിമിന്നലിൽ ബിരിക്കുളം കൂടോലിലെ വി ആർ അനിൽകുമാറിൻ്റെ വീടിന് കേടുപാട് സംഭവിച്ചു. ഭാഗ്യം കൊണ്ടാണ് കുടുംബം അൽഭുതകരമായ് രക്ഷപ്പെട്ടത്. വയറിങ് പൂർണ്ണമായും കത്തി നശിച്ചു. അടുക്കളയിലെ സാധങ്ങൾ പൊട്ടി പൊളിഞ്ഞു. ഗ്യാസ് സിലിണ്ടർ ഓഫായതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവ സ്ഥലം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ്