The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

Author: Web Desk

Web Desk

Local
അയ്യപ്പഭജനമഠത്തിന് സമീപം കട്ടക്കളി രണ്ടുപേർ പിടിയിൽ

അയ്യപ്പഭജനമഠത്തിന് സമീപം കട്ടക്കളി രണ്ടുപേർ പിടിയിൽ

കാഞ്ഞങ്ങാട് ആലയി അയ്യപ്പഭജനമഠത്തിന് സമീപം കട്ടകളി ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേരെ ഹോസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാറുംസംഘവും പിടികൂടി. നാലുപേർ ഓടിരക്ഷപ്പെട്ടു കളിക്കളത്തിൽ നിന്നും 9760 രൂപയും പിടികൂടി കാലിച്ചാനടുക്കം കലയം തടത്തേ രഘു 57 മടിക്കൈ തീയർപ്പാലത്തെ ബാലകൃഷ്ണൻ 59 എന്നിവരെയാണ് പിടികൂടിയത്.

Local
ഭാര്യയെ ബസ്സിൽ കയറി മുഖത്തെടിച്ച ഭർത്താവിനെതിരെ കേസ്

ഭാര്യയെ ബസ്സിൽ കയറി മുഖത്തെടിച്ച ഭർത്താവിനെതിരെ കേസ്

കാസർകോട്: സുഹൃത്തിനെ കാണാൻ പോയ ഭാര്യയെ ബസ്സിൽ കയറി മുഖത്തടിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. വിദ്യാനഗർ ഹിദായത്ത് നഗറിലെ ചെന്നകോട് ഹൗസിൽ സിഎസ് അശ്വന്ത് കുമാറിനെ(34)തിരെയാണ് കാസകോട് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് സംഭവം. ബസ്സിൽ ഇരിക്കുകയായിരുന്ന ഭാര്യ സുനിതകുമാരിയെ( 36) അശ്വന്ത്

Local
സ്കൂൾ പരിസരത്ത് സിഗരറ്റ് വിൽപ്പന മൂന്നുപേർക്കെതിരെ കേസ്

സ്കൂൾ പരിസരത്ത് സിഗരറ്റ് വിൽപ്പന മൂന്നുപേർക്കെതിരെ കേസ്

ബേക്കൽ: സ്കൂൾ പരിസരത്ത് നിരോധിച്ച സിഗരറ്റ് വില്പന നടത്തിയ മൂന്നുപേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു പള്ളിക്കര കോട്ടക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ പരിസരത്തെ ഫോർട്ട് കഫെ ഉടമ ചാലിങ്കൽ കളനാട് ഹൗസിൽ സിദ്ദിഖ് അബ്ദുള്ള 47 കഫെ അറ്റ് ബേക്കൽ കട ഉടമ ഉദുമ പാക്ക്യാരയിലെ പി അഷറഫ്

Local
യുവാവിനെ അരിവാൾ കൊണ്ടു വെട്ടിപ്പരിക്കേൽപ്പിച്ചു

യുവാവിനെ അരിവാൾ കൊണ്ടു വെട്ടിപ്പരിക്കേൽപ്പിച്ചു

നീലേശ്വരം കൂലി കുറഞ്ഞുപോയി എന്ന് ആരോപിച്ച് യുവാവിനെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കാട്ടിപ്പൊയിൽ കടയങ്കയം തട്ടിലെ കുമാരന്റെ മകൻ കെ ജയകുമാറി( 46) നെ വെട്ടിപ്പിരിക്കൽപ്പിച്ച നീലേശ്വരം കോൺമെൻറ് ജംഗ്ഷനിലെ റിനീഷിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ജയകുമാറിന്റെ വീട്ടിൽ വച്ചാണ് സംഭവം

Local
ക്ഷേത്ര പരിസരത്ത് കുലുക്കി കുത്ത് ചൂതാട്ടം നാലുപേർ പിടിയിൽ

ക്ഷേത്ര പരിസരത്ത് കുലുക്കി കുത്ത് ചൂതാട്ടം നാലുപേർ പിടിയിൽ

ചെറുവത്തൂർ: കാടങ്കോട് നെല്ലിക്കൽ തുരുത്തി കഴകം ക്ഷേത്ര പരിസരത്ത് കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട നാലു പേരെ ചന്തേര എസ്ഐ കെ പി സതീഷും സംഘവും പിടികൂടി കളിക്കളത്തിൽ നിന്നും 8520 രൂപയും പിടിച്ചെടുത്തു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് റെഡ് സ്റ്റാർ ക്ലബ്ബ് പരിസരത്തെ കെ പി നാസർ 42,

എല്ലാവർക്കും പാടാം ചൊല്ലാം പറയാം

നീലേശ്വരം:യുവശക്തി കലാവേദിയുടെ ഡിസംബർ മാസ പരിപാടി എല്ലാവർക്കും പാടാം ചൊല്ലാം പറയാം , മീഡിയ സിറ്റി ഫിലിം ഫെയർ അവാർഡ് ജേതാവ് ഉമേഷ് നീലേശ്വരം ഉദ്ഘാടനം ചെയ്തു. എല്ലാവരുടെയും ഉള്ളിൽ തങ്ങിനിൽക്കുന്ന കലാവാസനകൾ പുറത്ത്  കൊണ്ടുവരണമെന്ന ഉദ്ദേശത്തോടുകൂടി എല്ലാവർക്കും പാടാനും പറയാനും ചെല്ലാനും അവസരം ഒരുക്കുന്ന വ്യത്യസ്തതയാർന്ന പരിപാടിയാണ്

Local
ഒറ്റ നമ്പർ ചൂതാട്ടം ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഒറ്റ നമ്പർ ചൂതാട്ടം ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

നീലേശ്വരം :നീലേശ്വരത്ത് ഒറ്റനമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറെ ലോട്ടറി ആക്ട് പ്രകാരം നീലേശ്വരം എസ് കെ വി രതീഷും സംഘവും അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണും പിടികൂടി. ബങ്കളത്തെ വി. കെ. മനോജിനെ( 43) ആണ് നീലേശ്വരം ബസ് സ്റ്റാൻ്റിന് സമീപത്തുള്ള റിക്ഷാ സ്റ്റാൻ്റിൽ വെച്ച് അറസ്റ്റ്

Obituary
തൈകടപ്പുറം ഐസ് പ്ലാൻ്റിന് സമീപത്തെ അബൂബക്കർ ഹാജി അന്തരിച്ചു.

തൈകടപ്പുറം ഐസ് പ്ലാൻ്റിന് സമീപത്തെ അബൂബക്കർ ഹാജി അന്തരിച്ചു.

തൈകടപ്പുറം ഐസ് പ്ലാൻ്റിന് സമീപത്തെ അബൂബക്കർ ഹാജി (79) അന്തരിച്ചു. ഭാര്യ:8 പരേതയായ ശരീഫ. മക്കൾ: മുഹമ്മദ് കുഞ്ഞി, ഹാഷിം, സാബിർ, ഫാത്തിമ, സുബൈദ, മരുമക്കൾ:അബ്ദുൾ റസാഖ്, സിദ്ധിക്ക്, സീനത്ത്,'മഹ്റൂഫ മിസ്രിയ.

Obituary
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ മടിയൻ രാധമ്മ അന്തരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ മടിയൻ രാധമ്മ അന്തരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ മടിയൻ രാധമ്മ ( 87) അന്തരിച്ചു. ഭർത്താവ്: പരേതനായ പള്ളിയത്ത് കുഞ്ഞമ്പു നായർ. മക്കൾ: കെ എം ഗീത, (റിട്ട .ക്ലാർക്ക് നെഹറു കോളേജ്), കെ എം ബിന, കെ മനോജ്, കെഎം മായ, കെ എം വിനോദ് ,(,ഹോസ്ദുർഗ്ഗ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്)

Local
പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: സുവനീർ ക്വട്ടേഷൻ ക്ഷണിച്ചു

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: സുവനീർ ക്വട്ടേഷൻ ക്ഷണിച്ചു

19 സംവത്സരങ്ങൾക്ക് ശേഷം,2025 ഫെബ്രുവരി 8 മുതൽ 11 വരെ തീയതികളിൽ പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രിൻ്റിംഗ് ആൻഡ് ഡിസൈനിംഗ് ചെയ്യുന്നതിന് ടെണ്ടർ (ക്വട്ടേഷൻ) ക്ഷണിച്ചു.ടെണ്ടർ ഫോം പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ട ആഘോഷകമ്മിറ്റി ഓഫീസിൽ നിന്നും ലഭ്യമാണ്.പൂരിപ്പിച്ച

error: Content is protected !!
n73