The Times of North

Breaking News!

പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു    ★  ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു   ★  വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം   ★  സിപിഎം ജില്ലാ സമ്മേളനം:പതാകദിനം നാളെ   ★  സംസ്കൃതി ചെറുകഥാ പുരസ്ക്കാരം ഡോ.അംബികാസുതൻ മാങ്ങാടിന്   ★  പാലിയേറ്റീവ് കെയർ ദിനം: "സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം " സന്ദേശയാത്ര നടത്തി

Author: Web Desk

Web Desk

Local
കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു

കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു

ചെറുവത്തൂർ :രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ കാസർകോട് ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു. ചെറുവത്തൂർ മഹാത്മാ സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ആദരിക്കൽ ചടങ്ങ് കവി രവി ബന്തടുക്ക ഉദ്ഘാടനം ചെയ്തു. ടി വി വിജയൻ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ആദരിച്ചു.

Local
പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്

എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവ‍ർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. സ്പീക്കർ രാജിക്കത്ത് സ്വീകരിച്ചു. നിലമ്പൂർ‌ എംഎൽഎ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭ സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിപ്പ് നൽകുക. തൃണമൂൽ

Local
എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു

എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു

കാഞ്ഞങ്ങാട് : ഫെബ്രുവരി 13 14 15 തീയതികളിലായി കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം സംഘാടകസമിതി ചെയർമാൻ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി പി

Local
സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ

സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ

കാഞ്ഞങ്ങാട്‌: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്‌ നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ പ്രചരണാർഥം തിങ്കളാഴ്‌ച കായിക ഘോഷയാത്ര നടത്തും. പകൽ നാലിന്‌ പുതിയകോട്ട മാന്തോപ്പ് മൈതാനി മുതൽ നോർത്ത് കോട്ടച്ചേരി വരെയാണ്‌ ഘോഷയാത്ര. വോളിബോൾ രാജ്യാന്തര താരം അക്ഷയ്‌ പ്രകാശ്‌, മുൻ ഇന്ത്യൻ കബഡി താരം ജഗദീഷ്‌ കുമ്പള,

Local
നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു

നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ലോക പാലിയേറ്റിവ് വാരാചരണത്തിന്റെ ഭാഗമായി രോഗീ പരിചരണം പ്രവർത്തനങ്ങളും ഗൃഹ സന്ദർശനവും കിറ്റ് വിതരണവും നടത്തി നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റി മാതൃകയായി. കാഞ്ഞങ്ങാട് നഗരസഭയിലെ എട്ടാം വാർഡിൽ നടന്ന ചടങ്ങ് എഴുത്തുകാരിയും സിനിമാ താരവുമായ സി.പി.ശുഭ ഉദ്ഘാടനം ചെയ്തു. വാർഡിലെ ആശാവർക്കർ. കെ.ബീനയെ നഗരസഭ

Local
സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ

സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ

സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, സ്‌കൂള്‍ അക്കാദമികള്‍ എന്നിവിടങ്ങളിലേക്കുമുള്ള 202526 അധ്യയനവര്‍ഷത്തെ ആദ്യഘട്ട സെലക്ഷന്‍

Local
ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്

ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്

ചിറപ്പുറം ആലിൻ കീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്തെ കളിയാട്ടം ജനുവരി 14ന് നടക്കും. രാവിലെ 11 മണിക്ക് ഗുളികൻ ദൈവത്തിൻറെ പുറപ്പാട് തുറന്ന് 12 മണി മുതൽ അന്നദാനം.

Local
കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്

കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്

നിലേശ്വരം: പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പ്രോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ തിരുവാതിരഇന്ന് വൈകു ന്നേരം 6 മണി മുതൽ പള്ളിക്കര ഭഗവതി ക്ഷേത്രം മൈതാനിയിൽ അരങ്ങേറും. തിരുവാതിരയിൽ കണ്ണൂർ, കാസർഗോഡ്

Local
ഹാട്രിക് കലാതിലകമായി ആവണിആവൂസ്

ഹാട്രിക് കലാതിലകമായി ആവണിആവൂസ്

  പരവനടുക്കം ശ്രീവിഷ്ണു വിദ്യാലയത്തിൽ നടന്ന ഭാരതീയ വിദ്യാനികേതൻ ജില്ലാകലോത്സവം ശിശുവിഭാഗത്തിൽ ശ്രീരാമദാസ സ്മാരക സരസ്വതി വിദ്യാലയം നെല്ലിത്തറയിലെ ആവണി ആവൂസ് തുടർച്ചയായി മൂന്നാം വർഷവും ജില്ലാതലത്തിൽ കലാതിലകമായി നാടോടി നൃത്തം ഫസ്റ്റ് എ ഗ്രേഡ്, ഭരതനാട്യം ഫസ്റ്റ്എ ഗ്രേഡ്, ലളിതഗാനം ഫസ്റ്റ്എ ഗ്രേഡ്, എന്നിങ്ങനെ പങ്കെടുത്ത എല്ലാ

Local
29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..

29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..

സുധീഷ്പുങ്ങംചാൽ.... ഭീമനടി : കയ്യൂർ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഇപ്പോഴും നിലനിൽക്കുന്ന തേജസ്വനി പുഴയുടെ തീരത്ത് വരക്കാട് ഹൈസ്‌കൂളിലെ 95-96 വർഷത്തെ എസ്. എസ്. എൽ. സി. ബാച്ചിലെ സഹപാടികൾ ഒത്തു ചേർന്നപ്പോൾ അത് മറ്റൊരു ചരിത്രത്തിന്റെ ഭാഗമായിമാറി. തൂവാന തുമ്പി കൾ എന്ന് പേരിട്ട സഹപാഠികൂട്ടായ്മ ശനിയാഴ്ച്ചയാണ്

error: Content is protected !!
n73