യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബേക്കൽ പള്ളിക്കര പള്ളിപ്പുഴയിലെ റിയാസ് മെഹമൂദ് (23 )നെയാണ് വീട്ടിലെ ഷോറൂമിലെ ഫാനിന്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം.. ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.