മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
നിലമ്പൂർ മമ്പാട് ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. പുളളിപ്പാടം കറുകമണ്ണയിലെ നിഷ മോളെയാണ് ചുങ്കത്തറ സ്വദ്ദേശിയായ ഭർത്താവ് ചെറുവള്ളിപ്പാറ ഷാജി കൊലപ്പെടുത്തിയത്. ഷാജി നിലമ്പൂർ പോലീസിൻ്റെ കസ്റ്റഡിയിലാണ് ഇവർ വാടകക്ക് താമസിക്കുന്ന പുള്ളിപ്പാടത്തെ വാടക ക്വാർട്ടേഴ്സിൽ വെച്ച് ഇന്ന് വൈകുന്നേരം ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇവർ