The Times of North

Breaking News!

"വിദ്യയോടൊപ്പം സമ്പാദ്യം " കുമ്പളപള്ളി യു പി സ്കൂളിൽ സ്റ്റുഡൻസ് സേവിംങ്സ് സ്കീം ആരംഭിച്ചു   ★  ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ കുഞ്ഞിരാമൻ (82) അന്തരിച്ചു   ★  കേരള സംഗീത നാടക അക്കാദമി ഉത്തര മേഖല അമച്വർ നാടക മത്സരത്തിന് ഇന്ന് തുടക്കം   ★  കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: മുന്നാട് പീപ്പിള്‍സ് കോളേജ് ജേതാക്കൾ   ★  കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ

Author: Web Desk

Web Desk

Obituary
ലോറിയും പാർസൽവാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

ലോറിയും പാർസൽവാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

കണ്ണൂർ: ചെറുകുന്ന് പള്ളിച്ചാലിൽ പാർസൽവാനും ലോറിയും കൂട്ടിയിടിച്ച് പാർസൽ വാൻ ഡ്രൈവർ മരിച്ചു. എറണാകുളം കാലടി സ്വദേശിയായ പാറെലിവീട്ടിൽ അൻസാർ ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടെയാണ് കെ എസ് ടി പി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിനും കൊവ്വപ്പുറത്തിനും വളവിന് സമീപത്തായിരുന്നു അപകടം.അൻസാർ ഓടിച്ച കൊറിയർ പോകുന്ന

Obituary
പനത്തടിയിലെ പലചരക്ക് വ്യാപാരി മാച്ചിപ്പള്ളിയിലെ മൊയ്‌തീൻ കുട്ടി അന്തരിച്ചു.

പനത്തടിയിലെ പലചരക്ക് വ്യാപാരി മാച്ചിപ്പള്ളിയിലെ മൊയ്‌തീൻ കുട്ടി അന്തരിച്ചു.

പനത്തടിയിലെ പലചരക്ക് വ്യാപാരി മാച്ചിപ്പള്ളിയിലെ മൊയ്‌തീൻ കുട്ടി(70) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ഒമ്പതര മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഫാത്തിമയാണ് ഭാര്യ. സലീന, ഷംല, സക്കീന, ഹസീന എന്നിവർ മക്കളും. യൂസഫ് എടത്തോട്, ശംസു ഒടയംചാൽ, അമീർ കള്ളാർ,റിയാസ് എടത്തോട് എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഇന്ന്

Kerala
ട്രെയിനിൽ അജ്ഞാത യാത്രക്കാരനെ മരിച്ച നിലയിൽകണ്ടെത്തി.

ട്രെയിനിൽ അജ്ഞാത യാത്രക്കാരനെ മരിച്ച നിലയിൽകണ്ടെത്തി.

ട്രെയിനിൽ അജ്ഞാത യാത്രക്കാരനെ മരിച്ച നിലയിൽകണ്ടെത്തി. മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസിലെ യാത്രക്കാരനാണ് മരണപ്പെട്ടത്. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയിട്ടും ഉണരാതിരുന്നതിനെ തുടർന്ന് മറ്റു യാത്രക്കാർ പരിശോധിച്ചപ്പോൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കീശയിൽ നിന്ന് തിരൂർ സ്റ്റേഷനിൽ നിന്നും എടുത്ത ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.

Kerala
ബിജെപി നേതാവ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴകേസ് ജൂലൈ 11ലേക്ക് മാറ്റി

ബിജെപി നേതാവ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴകേസ് ജൂലൈ 11ലേക്ക് മാറ്റി

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ജൂലൈ 11ലേക്ക് മാറ്റിവെച്ചു. ഇന്നലെ കേസ് പരിഗണിച്ച കാസർകോട് ജില്ല പ്രിൻസിപ്പൽ സെക്ഷൻ കോടതിയാണ് കേസ് 11 മാറ്റിവെച്ചത്. കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരാണ് കേസിൽ പ്രതികൾ ആയിട്ടുള്ളത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ കസ്റ്റഡി എടുക്കാനുള്ള അപേക്ഷ നാളെ പരിഗണിക്കും

9 വയസ്സുകാരിയെ ഉറക്കത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ആഭരണം കവർന്ന പ്രതിയെ കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ നാളെ കോടതി പരിഗണിക്കും. കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രതിയെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എംപി ആസാദാണ് ഹോസ്ദുർഗ് ഒന്നാം ക്ലാസ് (ഒന്ന്) ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ

Local
പി.കുഞ്ഞിരാമൻ നായർ പല കാലങ്ങളിലും പടരുന്ന കവി:ഡോ:ആർ.ചന്ദ്രബോസ്

പി.കുഞ്ഞിരാമൻ നായർ പല കാലങ്ങളിലും പടരുന്ന കവി:ഡോ:ആർ.ചന്ദ്രബോസ്

കാഞ്ഞങ്ങാട്: മഹാകവി പി.കുഞ്ഞിരാമൻ നായർ പല കാലങ്ങളിൽ പടരുന്ന കവിയാണെന്നും ഇനിയും ധാരാളം പഠിക്കാനുള്ള അപൂർവ്വ പ്രതിഭകൂടിയാണ് അദ്ദേഹമെന്നും ഡോ.ആർ. ചന്ദ്രബോസ് പറഞ്ഞു. കാഞ്ഞങ്ങാട് പി സ്മാരക സമിതി പി.സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച "പി സ്മൃതി "യിൽ അനുസ്മരണഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി. സാഹിത്യ പുരസ്കാരം നേടിയ എൻ

Local
പരപ്പയിൽ വ്യാപാരി തെരഞ്ഞെടുപ്പിൽ വിമത പക്ഷത്തിന് തിരിച്ചടി കോട്ടക്കൽ വിജയൻ വീണ്ടും പ്രസിഡന്റ്

പരപ്പയിൽ വ്യാപാരി തെരഞ്ഞെടുപ്പിൽ വിമത പക്ഷത്തിന് തിരിച്ചടി കോട്ടക്കൽ വിജയൻ വീണ്ടും പ്രസിഡന്റ്

വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ് ജനറൽബോഡിയോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ നിലവിലുള്ള പ്രസിഡന്റ് കോട്ടക്കൽ വിജയൻ വിജയിച്ചു. എതിരായി മത്സരിച്ച വിമത വിഭാഗത്തിലെ പാലക്കുടിയിൽ ജോയിയെ 55 നെതിരെ 87വോട്ടുകൾക്കാണ് വിജയൻ പരാജയപ്പെടുത്തിയത്. ശക്തമായ മത്സരവുമായാണ് എതിർപക്ഷം രംഗത്ത് വന്നതെങ്കിലും ഇന്നലെ രാത്രി ജില്ലാ

Local
ഹോട്ടലുകാർക്കായി ബോധവൽക്കരണ ക്ലാസ്

ഹോട്ടലുകാർക്കായി ബോധവൽക്കരണ ക്ലാസ്

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ നീലേശ്വരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് പരിപ്പുവട പ്രകാശന്റെ അധ്യക്ഷതയിൽ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ എം രമേശൻ ക്ലാസ് എടുത്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇ.വിജയകുമാർ സംസാരിച്ചു.

Kerala
ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഇന്ന് മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Local
അനുമോദനം സംഘടിപ്പിച്ചു

അനുമോദനം സംഘടിപ്പിച്ചു

കുമ്പളപ്പള്ളി ഗ്രാമോദയ സ്വയം സഹായ സംഘത്തിൻ്റെ പരിധിയിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വാർഡ് മെമ്പർ കെ.വി ബാബു ഉദ്ഘാടനം ചെയ്തു, സംഘം പ്രസിഡണ്ട് എ രാജൻ അദ്ധ്യക്ഷത വഹിച്ചു . ട്രഷറർ വി.വി രാജ മോഹനൻ ,സുരാജ്

error: Content is protected !!
n73