The Times of North

Breaking News!

ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ കുഞ്ഞിരാമൻ (82) അന്തരിച്ചു   ★  കേരള സംഗീത നാടക അക്കാദമി ഉത്തര മേഖല അമച്വർ നാടക മത്സരത്തിന് ഇന്ന് തുടക്കം   ★  കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: മുന്നാട് പീപ്പിള്‍സ് കോളേജ് ജേതാക്കൾ   ★  കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു

Author: Web Desk

Web Desk

Obituary
ഹൃദയാഘാതത്തെ തുടർന്ന് അധ്യാപിക മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് അധ്യാപിക മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രി പ്രവേശിപ്പിക്കപ്പെട്ട അധ്യാപിക മരണപ്പെട്ടു.തുരുത്തി റൌളത്തുൽ ഉലൂം സ്കൂൾ അധ്യാപിക ഷഹാന(26) യാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നിലേശ്വരത്തെ മലഞ്ചരക്ക് വ്യാപാരി കോട്ടപ്പുറത്തെ ടി സി ഷുക്കൂർ ഹാജി യുടെയും പാണ്ടിയാലയിൽ നസ്രത്തിന്റെയും മകളാണ്.

Obituary
കിളിയളത്തെ   പൂവാലംകൈ ജാനകി (91)  അന്തരിച്ചു.

കിളിയളത്തെ പൂവാലംകൈ ജാനകി (91) അന്തരിച്ചു.

കരിന്തളം കിളിയളത്തെ സെൻറ് തോമസ് എസ്റ്റേറ്റ് തൊഴിലാളിയും സിഐടിയു പ്രവർത്തകയുമായിരുന്ന പൂവാലംകൈ ജാനകി (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ കെ രാഘവൻ മക്കൾ: പി ശാന്ത, വിജയൻ, രമേശൻ, രാധാകൃഷ്ണൻ , രമണി , മോഹിനി, വാസന്തി (സ്റ്റാഫ് നേഴ്സ് സഞ്ജീവനി ഹോസ്പിറ്റൽ മാവുങ്കാൽ ), സുധാകരൻ

Local
റഹനാസ്  മടിക്കൈക്ക് യാത്രയയപ്പും വിദ്യാർത്ഥികൾക്ക് അനുമോദനവും

റഹനാസ് മടിക്കൈക്ക് യാത്രയയപ്പും വിദ്യാർത്ഥികൾക്ക് അനുമോദനവും

ദേശാഭിമാനി കാഞ്ഞങ്ങാട് ബ്യൂറോയിൽ നിന്ന് തിരുവനന്തപുരം ഓഫീസിലേക്ക് സബ്ബ് എഡിറ്ററായി നിയമനം ലഭിച്ച പോകുന്ന റഹനാസ് മടിക്കൈക്കുള്ള യാത്രയയപ്പും സിബിഎസ്ഇക്ക് കീഴിലുള്ള ഐഎസ്ഇടി മത്സര പരീക്ഷയിൽ വിജയം നേടിയ ജാസിം ഫസൽ, എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ ഉത്ര ജാനകി എന്നിവർക്കുള്ള അനുമോദനവും കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളിൽ നടന്നു.

Obituary
ബംഗളൂരുവിൽ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു

ബംഗളൂരുവിൽ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു

ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണൻ- സിന്ധു ദമ്പതികളുടെ മകൻ ആകാശ് (23)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് മരണപ്പെട്ട ആകാശ്.

Kerala
സലീം സന്ദേശത്തിന് ജവഹർ പുരസ്കാരം സമ്മാനിച്ചു

സലീം സന്ദേശത്തിന് ജവഹർ പുരസ്കാരം സമ്മാനിച്ചു

കലാ, സാമൂഹിക,സാംസ്കാരിക, മാധ്യമ,ജീവകാരുണ്യ ,വിദ്യാഭ്യാസ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന പ്രതിഭകൾക്ക് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ ജവഹർ പുരസ്ക്കാരം തിരുവനന്തപുരം ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണിയിൽ നിന്നും സലീം സന്ദേശം ഏറ്റുവാങി. കാസറഗോഡ് ജില്ലയിലെ ചൗക്കി സന്ദേശം സംഘടന സെക്രട്ടറിയും ജിവ കാരുണ്യ സാമുഹ്യ

Kerala
അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത

അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത

തെക്കൻ തമിഴ് നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റ് (30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (മെയ്‌ 28) അതി തീവ്രമായ മഴക്കും,

Local
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുകയായിരുന്ന വിദ്യാർത്ഥി അരയിപ്പുഴയിൽ മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുകയായിരുന്ന വിദ്യാർത്ഥി അരയിപ്പുഴയിൽ മുങ്ങി മരിച്ചു

അരയി പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ 14കാരൻ മുങ്ങിയ മരിച്ചു. അരയിൽ വട്ടത്തൊട്ടേ അബ്ദുല്ലയുടെ മകൻ സീനാനാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. നീന്തലറിയാത്ത സിനാൻ പുഴയിൽ മുങ്ങിത്താഴുകുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഉടൻ സിനാനെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തൃക്കരിപ്പൂർ ഹയർ സെക്കൻഡറി

Local
മന്നൻ പുറത്തു കാവിൽ ജൂൺ1, 2, 3 തീയതികളിൽ കലശ മഹോത്സവം

മന്നൻ പുറത്തു കാവിൽ ജൂൺ1, 2, 3 തീയതികളിൽ കലശ മഹോത്സവം

അത്യുത്തര കേരളത്തിലെ പ്രശസ്തമായ നീലേശ്വരം മന്നം പുറത്തു കാവിൽ ജൂൺ 1, 2, 3 തീയതികളിൽ കലശ മഹോത്സവം നടക്കും. ജൂൺ 1 ന് അകത്തെ കലശവും രണ്ടിന് പുറത്തെ കലശവും മൂന്നിന് കലശ ചന്തയുമാണ്. ഇന്ന് രാവിലെ കിണാവൂർ കോവിലകത്ത് അള്ളട സ്വരൂപത്തിലെ വലിയ രാജയുടെ പ്രതിനിധിയായ

Local
മഹിളാ പ്രവർത്തകർ എഫ് എച്ചി സി ശുചീകരിച്ചു

മഹിളാ പ്രവർത്തകർ എഫ് എച്ചി സി ശുചീകരിച്ചു

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചെറുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി തുരുത്തി എഫ് എച്ചി സി ശുചീകരിച്ചു. ജില്ലാ പ്രസിഡണ്ട് പി.സി സുബൈദ ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡണ്ട് കെ.ശകുന്തള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.വി വി. ജാനകി , തുരിത്തി

Obituary
ലോറിയും പാർസൽവാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

ലോറിയും പാർസൽവാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

കണ്ണൂർ: ചെറുകുന്ന് പള്ളിച്ചാലിൽ പാർസൽവാനും ലോറിയും കൂട്ടിയിടിച്ച് പാർസൽ വാൻ ഡ്രൈവർ മരിച്ചു. എറണാകുളം കാലടി സ്വദേശിയായ പാറെലിവീട്ടിൽ അൻസാർ ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടെയാണ് കെ എസ് ടി പി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിനും കൊവ്വപ്പുറത്തിനും വളവിന് സമീപത്തായിരുന്നു അപകടം.അൻസാർ ഓടിച്ച കൊറിയർ പോകുന്ന

error: Content is protected !!
n73