The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

Author: Web Desk

Web Desk

Local
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെകൂത്തുപറമ്പിൽ എത്തിച്ചു

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെകൂത്തുപറമ്പിൽ എത്തിച്ചു

വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഒൻപതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി കുടക് സ്വദേശി കെപി സലീമിനെ കൂത്തുപറമ്പിൽ എത്തിച്ചു തെളിവെടുത്തു. പെൺകുട്ടിയിൽ നിന്നും കവർന്ന സ്വർണാഭരണം പ്രതി സലിം പറമ്പിൽ താമസിക്കുന്ന സഹോദരിയുടെ സഹായത്തോടെ കൂത്തുപറമ്പിലെ ഒരു ജ്വല്ലറിയിലാണ് വില്പന നടത്തിയത് എന്ന് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ വ്യക്തമായ

Local
വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ മാതൃകയിൽ   പരിശീലനം

വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ മാതൃകയിൽ പരിശീലനം

കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഒരുക്കിയ വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ മാതൃകയിൽ ജീവനക്കാരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച് വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സംസാരിക്കുന്നു.കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളുടേയും വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ മാതൃക അസി റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ കൗണ്ടിംഗ് ഡാറ്റ എൻട്രി.ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാർ വരണാധികാരിക്കുമുന്നിൽ

Local
നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരെ വ്യാപക പരിശോധന 18 പേർ പിടിയിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരെ വ്യാപക പരിശോധന 18 പേർ പിടിയിൽ

ജില്ലയിലെ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന നിരോധിത പുകയില ഉത്പന്ന വില്പനക്കെതിരെ പോലീസ് കർശന നടപടി ആരംഭിച്ചു. ഇന്നലെ ജില്ലയിൽ എമ്പാടും പോലീസ് നടത്തിയ വ്യാപകമായ റെയ്ഡിൽ ഒരു സ്ത്രീ ഉൾപ്പെടെ 18 പേരെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പോലീസ് പിടികൂടി. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ചട്ടഞ്ചാലിൽ

Obituary
പരപ്പ പയാളത്തെ പുലികോടൻ ഗോവിന്ദൻ മണിയാണി അന്തരിച്ചു

പരപ്പ പയാളത്തെ പുലികോടൻ ഗോവിന്ദൻ മണിയാണി അന്തരിച്ചു

പരപ്പ എടത്തോട് പയാളത്തെ പുലികോടൻ ഗോവിന്ദൻ മണിയാണി (78) അന്തരിച്ചു. ഭാര്യ: നാരായണിയമ്മ. മക്കൾ: സുരേന്ദ്രൻ (ടംബോ ഡ്രൈവർ എടത്തോട് ), ലക്ഷ്മി, ഉഷ. മരുമക്കൾ: ചന്ദ്രൻ (നന്ദനം ഹോട്ടൽ എടത്തോട്), ജിഷ( കോതോട്ട് പാറ)

Local
യുവതിയെ പീഡിപ്പിച്ച കാഞ്ഞങ്ങാട് ജിം പരിശീലകൻ മംഗളൂരുവിൽ അറസ്റ്റിൽ

യുവതിയെ പീഡിപ്പിച്ച കാഞ്ഞങ്ങാട് ജിം പരിശീലകൻ മംഗളൂരുവിൽ അറസ്റ്റിൽ

കാസർഗോഡ് സ്വദേശിനിയായ യുവതിയെ മംഗളൂരുവിലെ ഹോട്ടലിൽ വച്ച് പലതവണ പീഡനത്തിനിരയാക്കിയ കാഞ്ഞങ്ങാട്ടെ ജിം പരിശീലകൻ അറസ്റ്റിൽ. അജാനൂർ കൊളവയലിലെ കെ സുജിത്ത് 29നെയാണ് മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി എത്തിയ യുവതിക്കൊപ്പം കൂട്ടുവന്ന സുജിത്ത് ആശുപത്രിയിൽ വെച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ മൊബൈൽ

Obituary
വിമുക്തഭടൻ പള്ളിക്കര വേങ്ങയിൽ വളപ്പിൽ കുമാരൻ അന്തരിച്ചു

വിമുക്തഭടൻ പള്ളിക്കര വേങ്ങയിൽ വളപ്പിൽ കുമാരൻ അന്തരിച്ചു

നീലേശ്വരം പള്ളിക്കരയിലെ വിമുക്തഭടൻ ചൂരലിലെ വേങ്ങയിൽ വളപ്പിൽ കുമാരൻ (75) അന്തരിച്ചു. ഭാര്യ:സുശീല( എരമം).മക്കൾ:ശ്യാംകുമാർ, ബൈജു കുമാർ. മരുമക്കൾ: വിജിത, രജ്ജന.

Obituary
നീലേശ്വരം ഓണക്കിളിവയൽ റോഡിലെ  എം.കൈരളി.അന്തരിച്ചു

നീലേശ്വരം ഓണക്കിളിവയൽ റോഡിലെ എം.കൈരളി.അന്തരിച്ചു

നീലേശ്വരം ഓണക്കിളിവയൽ റോഡിലെ വി. വി. രവീന്ദ്രൻ്റെ ( റിട്ടയേർഡ് വെയർ ഹൗസ് ) ഭാര്യ എം.കൈരളി( 64 ) അന്തരിച്ചു. മക്കൾ : ദീപ.വിവി. ( സീനിയർ ക്ലർക്ക്, എ.ഡി.സി.പി. കാസർകോട് ), ദീപു രാജ്.വി.വി. മരുമക്കൾ : സോഹൻലാൽ.വി.വി. ( സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ, സഹകരണ

Local
വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നല്‍കി

വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നല്‍കി

കാസര്‍കോട് മണ്ഡലത്തിലെ ലോകസഭാ തെരഞ്ഞെടുപ്പ് 2024ന്റെ വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നല്‍കി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന്റെ നോഡല്‍ ഓഫീസര്‍ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം

Obituary
തീർത്ഥങ്കരയിലെ എം നാരായണി അന്തരിച്ചു

തീർത്ഥങ്കരയിലെ എം നാരായണി അന്തരിച്ചു

പടന്നക്കാട് തീർത്ഥങ്കരയിലെ എം. നാരായണി (68) അന്തരിച്ചു.ഭർത്താവ്: പരേതനായ ഒ.രാഘവൻ. മകൻ: രാജീവൻ, മരുമകൾ: സൗമ്യ.

Kerala
കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു

കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു

തൃശൂര്‍ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശിനിയാണ് ബസില്‍ പ്രസവിച്ചത്. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ബസിലിരിക്കവെ പ്രവസ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് പേരാമംഗലം ആശുപത്രിയിലേക്ക് ബസെടുത്തു. എന്നാല്‍

error: Content is protected !!
n73