കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനോത്സവം നടന്നു
കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിൽ ബാൽവാടികയിലും ഒന്നാം ക്ലാസിലുമായി പ്രവേശനം ലഭിച്ച കുരുന്നുകൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും ചലച്ചിത്ര നടനുമായ സിബി തോമസ് മുഖ്യാതിഥിയായി. ജീവിതത്തിൽ ഉണ്ടാവുന്ന പരാജയങ്ങളെ കൂടി സമചിത്തതയോടെ നേരിടുന്നതിനുള്ള ജീവിതപാഠം കുഞ്ഞുങ്ങൾ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് രക്ഷിതാക്കളെയും അധ്യാപകരെയും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പ്രിൻസിപ്പൽ