മടിക്കൈയിലെ ടിവി കുഞ്ഞാമൻ മാസ്റ്റർ അന്തരിച്ചു
ജില്ലയിലെ ആദ്യകാല അധ്യാപക പ്രസ്ഥാനങ്ങളുടെ തലമുതിർന്ന നേതാവും ദീർഘകാലം മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടും ഗ്രന്ഥശാല സംഘം നേതാവുമായ മടിക്കൈ ആലയിലെ ടിവി കുഞ്ഞാമൻ മാസ്റ്റർ അന്തരിച്ചു. മൃതദേഹം മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ. സംസ്കാരം നാളെ