The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

Author: Web Desk

Web Desk

Kerala
വാണിജ്യ സിലിണ്ടറിന് വില കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാറ്റമില്ല

വാണിജ്യ സിലിണ്ടറിന് വില കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാറ്റമില്ല

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില. ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില നിലവിൽ കുറച്ചിട്ടില്ല.

Obituary
മുഴക്കോത്തെ എം വി മാധവി (90)  അന്തരിച്ചു.

മുഴക്കോത്തെ എം വി മാധവി (90) അന്തരിച്ചു.

ചെറുവത്തൂർ മുഴക്കോത്തെ പരേതനായ കെ വി ഗോവിന്ദൻ ആചാരിയുടെ ഭാര്യ എം വി മാധവി (90) അന്തരിച്ചു. മക്കൾ: കെ.വി നാരായണൻ (റിട്ട വില്ലേജ്മാൻ), കെ.വി ശാന്ത (മുന്നാം കുറ്റി നീലേശ്വരം), കെ.വി ഗണേശൻ (റിട്ട ആരോഗ്യ വകുപ്പ്), പരേതയായ കെ.വി ലളിത. മരുമക്കൾ: കെ.വി ശാന്ത (മുഴക്കോം),

Obituary
രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ജേഷ്ഠൻ അന്തരിച്ചു

രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ജേഷ്ഠൻ അന്തരിച്ചു

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി യുടെ ജേഷ്ഠൻ ചന്ദ്രമോഹൻ ഉണ്ണിത്താൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 8.45 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊല്ലം കാംപിയിൽ വീട്ടിൽ കുട്ടൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മൂത്ത മകനാണ്. ഭാര്യ ശ്രീദേവി അമ്മ, മക്കൾ: ദീപു,

Obituary
ഓടയിൽ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞുവീണ മരിച്ചു

ഓടയിൽ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞുവീണ മരിച്ചു

റോഡരികിലെ ഓടയിൽ വീണ് പരിക്കുകളുടെ വീട്ടിലെത്തിയ ഭർത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞുവീണ മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ 'ദീപത്തിൽ' മീര കാം ദേവ് (65 )ആണ് കുഴഞ്ഞു വീണ് മരിച്ചത്. റേഷൻ കടയിൽ പോയി മടങ്ങി വരികയായിരുന്ന മീരയുടെ ഭർത്താവ് എച്ച് എൻ കാംദേവ് സംസ്ഥാനപാതയോടെ ചേർന്നുള്ള

National
പാട്ന – മാംഗളൂരു സെൻട്രൽ സ്പെഷൽ ട്രെയിനിന് പയ്യന്നൂരും നീലേശ്വരവും കാഞ്ഞങ്ങാട്ടും സ്റ്റോപ്പ്

പാട്ന – മാംഗളൂരു സെൻട്രൽ സ്പെഷൽ ട്രെയിനിന് പയ്യന്നൂരും നീലേശ്വരവും കാഞ്ഞങ്ങാട്ടും സ്റ്റോപ്പ്

മംഗളൂരുവിൽ നിന്ന് നാഗ്പൂർ വഴി പാട്നയിലേക്ക് പോകുന്ന 03243/03244 പാട്ന - മാംഗളൂരു സെൻട്രൽ - പാട്ന സമ്മർ സ്പെഷലിന് നീലേശ്വരത്ത് സ്റ്റോപ്പ്. ജൂൺ ഒന്നിന് പാട്നയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നാലിന് രാവിലെ 4.27 നും ജൂൺ നാലിന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9.08

Obituary
അനന്തംപള്ളയിലെ ടി.വി കാരിച്ചി അന്തരിച്ചു.

അനന്തംപള്ളയിലെ ടി.വി കാരിച്ചി അന്തരിച്ചു.

പടന്നക്കാട് അനന്തംപള്ളയിലെ പരേതനായ പൊക്കന്റെ ഭാര്യടി.വി കാരിച്ചി(85)അന്തരിച്ചു. മക്കൾ: രാഘവൻ, സുധാകരൻ (തീർത്ഥങ്കര), ശശി,പരേതനായ കൃഷ്ണൻ. മരുമക്കൾ: തങ്കമണി,ലക്ഷ്മി, പ്രീതി (ആശാവർക്കർ കാഞ്ഞങ്ങാട് മുൻസിപാലിറ്റി 28 -ാം വാർഡ്) രതി. (കാഞ്ഞങ്ങാട് നഗരസഭ ഹരിത കർമ്മസേന പ്രവർത്തക). സഹോദരങ്ങൾ: ചിരുത, പരേതരായ രാമൻ, കണ്ണൻ, കോരൻ, അമ്പു, അമ്മിണി.

Local
ഭൂമിക്ക് രക്ഷാകവചമാകാൻ ജീവനം നീലേശ്വരത്തിൻ്റെ പച്ചപ്പുതപ്പ്, ഉദ്ഘാടനം ശനിയാഴ്ച്ച 

ഭൂമിക്ക് രക്ഷാകവചമാകാൻ ജീവനം നീലേശ്വരത്തിൻ്റെ പച്ചപ്പുതപ്പ്, ഉദ്ഘാടനം ശനിയാഴ്ച്ച 

പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ ദിവാകരൻ നീലേശ്വരം നേതൃത്വം നൽകുന്ന ' പച്ചപ്പുതപ്പി 'ന് ശനിയാഴ്ച തുടക്കമാകും. ലോക പരിസര ദിനത്തിൻ്റെ ഭാഗമായി ദിവാകരൻ തൻ്റെ നഴ്സറിയിൽ ഉല്ലാദിപ്പിച്ച 5000 ഫല വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പടന്നക്കാട് ജില്ലാ

Kerala
എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്റർ

എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്റർ

ദേശാഭിമാനി റസിഡന്റ്‌ എഡിറ്ററായി എം സ്വരാജ് നിയമിതനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിലാണ് തീരുമാനം. നിലവിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റംഗമാണ്‌. 2016-2021 ൽ കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. പ്രാസംഗികനും ഗ്രന്ഥകാരനുമാണ്. ‘ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്‌തകം, മരണം കാത്ത്‌ ദൈവങ്ങൾ’’ തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ. മലപ്പുറം

Local
സ്ഥാനാർത്ഥികളുടേയും ഏജൻ്റുമാരുടേയും യോഗം ചേർന്നു

സ്ഥാനാർത്ഥികളുടേയും ഏജൻ്റുമാരുടേയും യോഗം ചേർന്നു

2024 ലോക് സഭാ തെരഞ്ഞെടുപ്പ് കാസര്‍കോട് മണ്ഡലം വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമാക്കുന്നതിന് എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്ന് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ക്യു ആർ കോഡ് പതിച്ച തിരിച്ചറിയൽ രേഖ

Local
കുഞ്ഞാമൻ മാസ്റ്ററുടെ വിയോഗം:ഗ്രന്ഥശാല പ്രസ്ഥാനത്തിന് തീരാനഷ്ടം

കുഞ്ഞാമൻ മാസ്റ്ററുടെ വിയോഗം:ഗ്രന്ഥശാല പ്രസ്ഥാനത്തിന് തീരാനഷ്ടം

അധ്യാപക പ്രസ്ഥാനത്തിൻ്റെയും ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെയും ആദ്യകാല പ്രവർത്തകനും സംഘാടകനുമായ മടിക്കൈ ആലൈയിയിലെ ടി വി കുഞ്ഞാമൻ മാസ്റ്റർ (90) അന്തരിച്ചു. വടക്കൻ കേരളത്തിൽ അധ്യാപക പ്രസ്ഥനവും, ലൈബ്രറി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിസ്തൂല സേവനമനുഷ്ടിച്ച വ്യക്തിയായിരുന്നു ടി വി കുഞ്ഞാമൻ മാസ്റ്റർ. പുരോഗമന പ്രസ്ഥാനത്തിൻ്റെ സജീവ പ്രവർത്തകനും സഹചാരിയുമായിരുന്നു.ഗ്രന്ഥശാല ചരിത്രത്തിൽ

error: Content is protected !!
n73