പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നട്ടു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബങ്കളം സഹൃദയ വായശാലയുടെ നേതൃത്വത്തിൽ ബങ്കളം പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നടീൽ ചടങ്ങ് മടിക്കൈ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.പ്രകാശൻ നിർവ്വഹിക്കുന്നു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബങ്കളം സഹൃദയ വായശാലയുടെ നേതൃത്വത്തിൽ ബങ്കളം പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നടീൽ ചടങ്ങ് മടിക്കൈ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.പ്രകാശൻ നിർവ്വഹിക്കുന്നു.
പച്ചത്തുരുത്തിന് ജൈവവേലി നിർമ്മിച്ച് ബാനം ഗവ.ഹൈസ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.കോമളവല്ലി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, കെ.ഭാഗ്യേഷ്, എം.ലത, അനൂപ് പെരിയൽ, എ.ശാലിനി എന്നിവർ സംസാരിച്ചു. പോസ്റ്റർ രചന, ഡിജിറ്റൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ നീലേശ്വരം നഗരസഭയിലെ കരട് വോട്ടർ പട്ടിക ജൂൺ 6ന് പ്രസിദ്ധീകരിക്കും. 2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താം. പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകളും കരട്
കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോർജ്ജ് മരതൈ നട്ട് കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികൾ പച്ചത്തുരത്ത് നിർമ്മാണം ആരംഭിച്ചു. കൂടാതെ പരിസ്ഥിതിദിന ക്വിസ് , പോസ്റ്റർ
ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.എ. ഹിസ്റ്ററി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അർച്ചന മോഹനൻ, പ്ലസ്സ് ടു ഉന്നത വിജയം നേടിയ മാളവിക നായർ, എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ മിഥുൻ എന്നിവരെ അനുമോദിച്ചു. കെ. സേതുമാധവൻ്റെ അധ്യക്ഷതയിൽ
കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ രാജ്മോഹൻ ഉണ്ണിത്താന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കേരള ജനറൽ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ലഡു വിതരണം ചെയ്തു . ജില്ലാ പ്രസിഡണ്ട് പി. മണികണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സഞ്ജയ് വലിയവീട്ടിൽ അധ്യക്ഷനായി.പി വി
നീലേശ്വരം നഗരസഭയുടെ കീഴിലുള്ള ചാത്തമത്ത് വാതകശ്മശാനവളപ്പ് പച്ചത്തുരുത്താകും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ വാതകശ്മശാനവളപ്പിൽ വൃക്ഷത്തൈകൾ നടുന്നതിൻ്റെ ഉദ്ഘാടനം ചെയർപേഴ്സൺ ടി വി ശാന്ത നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രാദേശിക കൃഷി വിദഗ്ധൻ പി വി ദിവാകരൻ
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി, മടിക്കൈ പഞ്ചായത്തിലെ എരിക്കുളം മൂന്ന് റോഡിലെ ജൈവകർഷക അവാർഡ് ജേതാവ് പി.വി ഭാസ്കരനെ ജെസിഐ നീലേശ്വരം എലൈറ്റ് ആദരിച്ചു. ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡൻ്റ് സുരേന്ദ്ര യൂ പൈ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ചടങ്ങിൽ ജെസിഐ മേഖല 19 മേഖല സെക്രട്ടറി
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് പി സി യൂണിറ്റിൻ്റെയും നീലേശ്വരം ജനമൈത്രീ ശിശുസൗഹൃദ പോലീസിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഫലവൃക്ഷത്തോട്ടമായി വളർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ച മധുരവനം വിപുലീകരിക്കുന്ന പദ്ധതി ഫലവൃക്ഷ തൈ നട്ടുകൊണ്ട് നീലേശ്വരം ഇൻസ്പെക്ടർ ഓഫ്
കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പ്ലാവിൻ തൈ നടൽ ഹോസ്ദുർഗ്ഗ് താലൂക്ക് തല ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ നിർവഹിച്ചു.അസിസ്റ്റന്റ് രജിസ്ട്രാർ കെ. രാജഗോപാലൻ സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡൻ്റ് കെ. നാരായണൻ അധ്യക്ഷനായി,സെക്രട്ടറി പി. രമേശൻ,