The Times of North

Breaking News!

കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്   ★  നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു    ★  യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു

Author: Web Desk

Web Desk

Local
അഭിലാഷിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി

അഭിലാഷിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി

അകാലത്തിൽ മരണപ്പെട്ട കേരളാ അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ നീലേശ്വരം ബ്ലോക്ക് അംഗം കെ.വി അഭിലാഷിൻ്റെ കുടുംബത്തിന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ സഹായ ധനം സംസ്ഥാന സെക്രട്ടറി ജിജോ ജോസ് കുടുംബത്തിന് കൈമാറി. ജില്ലാ പ്രസിഡൻ്റ് എം. സജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.

Local
ഡോ. പി എ ജോസഫ് തൊഴിലാളികളെ സ്നേഹിച്ച നേതാവ്: പി മണികണ്ഠൻ നായർ

ഡോ. പി എ ജോസഫ് തൊഴിലാളികളെ സ്നേഹിച്ച നേതാവ്: പി മണികണ്ഠൻ നായർ

  കോൺഗ്രസ് പ്രസ്ഥാനത്തിന് കീഴിൽ തൊഴിലാളി വർഗ്ഗ സംഘടനകളെ കെട്ടിപ്പടുത്താൻ ജീവിതം മാറ്റിവെച്ച നേതാവായിരുന്നു ഡോ. പി.എ. ജോസഫ് സർ. അദ്ദേഹത്തിന്റെ വേർപാടിന് ഒരു വർഷം തികയുമ്പോൾ കോൺഗ്രസിനും ഐഎൻടിയുസിക്കും ഉണ്ടാക്കിയിരിക്കുന്ന വിടവ് ഇപ്പോഴും നികത്താൻ ആയിട്ടില്ല കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയ ജീവിതം ആരംഭിച്ച് ജോസഫ് സാർ യൂത്ത്

Local
കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം

കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം

കാസർഗോഡ് കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം.ഓപ്പോ A5s സീരിസിൽ ഉൾപ്പെട്ട ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോൺ ഉടമ കള്ളാർ സ്വദേശി പ്രജിൽ മാത്യുവിന് കൈക്കും കാലിലും പൊള്ളലേറ്റു. കള്ളാറിൽ ക്രൗൺ സ്‌പോർട് ആൻഡ് സൈക്കിൾ എന്ന സ്ഥാപനം നടത്തുകയാണ് പ്രജിൽ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജിൽമാത്യുവിന്റെ

International
ബ്രദേഴ്സ് പരപ്പ യു എ ഇ പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

ബ്രദേഴ്സ് പരപ്പ യു എ ഇ പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

കാഞ്ഞങ്ങാട്, പരപ്പ പ്രദേശത്തെ യുഎഇയിലെ പ്രവാസികളുടെ കൂട്ടായ്മയായ ബ്രദേഴ്സ് പരപ്പ യു എ ഇ പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ ഷാനവാസ് ചിറമ്മൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജിനീഷ് പാറക്കടവ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: ഷംസുദ്ദീൻ കമ്മാടം ( പ്രസിഡണ്ട് ),അഷ്‌റഫ്‌

Local
ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു

ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു

പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി നീലേശ്വരം മുനിസിപ്പൽ പീപ്പിൾസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മുസാഫിർ അഹമ്മദ് സ്മാരക വായനശാല & ഗ്രന്ഥാലയം ഓർച്ച എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു നീലേശ്വരം മുനിസിപ്പാലിറ്റി വൈസ് ചെയർമാനും നീലേശ്വരം മുനിസിപ്പൽ പീപ്പിൾ വെൽഫെയർ സൊസൈറ്റി പ്രസിഡണ്ടുമായ പി പി മുഹമ്മദ് റാഫി വൃക്ഷത്തൈകൾ

Obituary
മൂലച്ചേരി ദാമോദരൻ നായർ അന്തരിച്ചു

മൂലച്ചേരി ദാമോദരൻ നായർ അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മൂലച്ചേരി എം. ദാമോദരൻ നായർ( 84 )അന്തരിച്ചു. ഭാര്യ:തമ്പായി അമ്മ. മക്കൾ: രവീന്ദ്രൻ (ബലിയപട്ടം ടൈൽസ്), ചന്ദ്രിക (അധ്യാപിക, പെരളം), ഹരീന്ദ്രൻ (കശുവണ്ടി ഫാക്ടറി അമ്പലത്തറ), രേണുക (പയ്യന്നൂർ). രഘു. സഹോദരങ്ങൾ:എം രാഘവൻ നായർ,പരേതനായ കുഞ്ഞമ്പു നായർ.

Local
രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

ലോക പരിസ്ഥിതി ദിനത്തിൽ നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്സ്കൂളിലെ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് സംയുക്തമായി വൃക്ഷ തൈകൾ ക്യാമ്പസ്സിൽ നട്ട് പിടിപ്പിച്ചു. നീലേശ്വരം മുനിസിപ്പാൽ ചെയർപേഴ്സൺ ടി. വി ശാന്ത വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ പി

Local
പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നട്ടു

പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നട്ടു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബങ്കളം സഹൃദയ വായശാലയുടെ നേതൃത്വത്തിൽ ബങ്കളം പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നടീൽ ചടങ്ങ് മടിക്കൈ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.പ്രകാശൻ നിർവ്വഹിക്കുന്നു.

Local
പച്ചത്തുരുത്തിന് ജൈവവേലി നിർമ്മിച്ച് ബാനം സ്കൂൾ

പച്ചത്തുരുത്തിന് ജൈവവേലി നിർമ്മിച്ച് ബാനം സ്കൂൾ

പച്ചത്തുരുത്തിന് ജൈവവേലി നിർമ്മിച്ച് ബാനം ഗവ.ഹൈസ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.കോമളവല്ലി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, കെ.ഭാഗ്യേഷ്, എം.ലത, അനൂപ് പെരിയൽ, എ.ശാലിനി എന്നിവർ സംസാരിച്ചു. പോസ്റ്റർ രചന, ഡിജിറ്റൽ

Local
നീലേശ്വരം നഗരസഭയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം

നീലേശ്വരം നഗരസഭയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  വോട്ടർപട്ടികയുടെ  സംക്ഷിപ്ത പുതുക്കൽ നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ നീലേശ്വരം നഗരസഭയിലെ കരട് വോട്ടർ പട്ടിക ജൂൺ 6ന് പ്രസിദ്ധീകരിക്കും.  2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായവരെ  വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താം. പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകളും കരട്

error: Content is protected !!
n73