The Times of North

Breaking News!

രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്   ★  നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു    ★  യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.

Author: Web Desk

Web Desk

Local
കണ്ണൂർ മയ്യലിൽ പുഴയുടെ കരയിടിഞ്ഞ് വീണ് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കണ്ണൂർ മയ്യലിൽ പുഴയുടെ കരയിടിഞ്ഞ് വീണ് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കണ്ണൂർ മയ്യലിൽ പുഴയുടെ കരയിടിഞ്ഞ് വീണ് മൂന്ന് വിദ്യാർത്ഥികൾ മരണപ്പെട്ടു. മരണപ്പെട്ട മൂന്നുപേരും ബന്ധുക്കളാണ് പാവന്നൂർ വള്ളുവക്കോളനിയിലെ സത്യന്റെ മകൻ നിവേദ് (20), സഹോദരൻ സജിത്തിന്റെ മകൻ ജോബിൻ സജിത്ത്(16), ബന്ധുവും കെഎസ്ആർടിസി ഡ്രൈവറുമായ പി പി ബാലകൃഷ്ണന്റെ മകൻ അഭിനവ് (20) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട്

Local
ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു

ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു

പയ്യന്നൂർ ഐ എസ് ഡി ഇൻറർനാഷണൽ (സി.ബി. എസ്. ഇ ) സീനിയർ സെക്കൻഡറി സ്കൂളിൽ ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് 8 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഭക്ഷ്യസുരക്ഷ യുടെ പ്രാധാന്യത്തെസ്സംബനിച്ച ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ടി പി സുരേഷ് പൊതുവാൾ അധ്യക്ഷനായി. ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ

Local
കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ തൃക്കരിപ്പൂരില്‍ പുതിയതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം രജിട്രേഷന്‍, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി. വിലാസിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്ത്

Obituary
ദുബായിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ നീലേശ്വരം സ്വദേശി മരണപ്പെട്ടു

ദുബായിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ നീലേശ്വരം സ്വദേശി മരണപ്പെട്ടു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ദുബായിൽ ചികിത്സയിലായിരുന്ന നീലേശ്വരം കണിച്ചിറയിലെ നാലുപുരപ്പാട്ടിൽ ഷഫീഖ് (38) മരണപ്പെട്ടു. മുൻ പ്രവാസിയും ഓട്ടോ ഡ്രൈവറുമായ റസാഖിന്റെയും താഹിറയുടെയും മകനാണ്. ഭാര്യ: സീനത്ത് (ചെറുവത്തൂർ). മകൻ: മുഹമ്മദ് ഷഹാൻ. സഹോദരങ്ങൾ: ഷമീൽ, ഷംഷാദ്, ഷബീർ, പരേതനായ ഷാഹിദ്. 4 ദിവസം മുമ്പ് ദുബായ് ദേരയിൽ

Others
സെലക്ഷൻ കിട്ടിയ കുട്ടികളെ അനുമോദിച്ചു

സെലക്ഷൻ കിട്ടിയ കുട്ടികളെ അനുമോദിച്ചു

ജനുവരിയിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നടത്തിയ ഹോസ്റ്റൽ സെലക്ഷൻ ട്രയലിൽ പങ്കെടുത്ത് .നെറ്റ് ബോൾ.റസ്ലിങ്ങ്,.ഹാൻഡ്ബോൾ. വോളിബോൾ എന്നീ കായിക ഇനങ്ങളിൽ ഹോസ്റ്റൽ പ്രേവേശനം ലഭിച്ച 5 കുട്ടികളെയും ജിവി രാജാ സ്പോർട്സ് സ്കൂൾ അസ്സസ്മെൻറ് ക്യാമ്പിലേക്ക് എടുത്ത നാലു കുട്ടികളെയും കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ നീലേശ്വരത്ത്

Local
രണ്ട് മാസം മുമ്പ് നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ ഫോൺ പോലീസ് പഞ്ചാബിൽ നിന്നും കണ്ടെത്തി

രണ്ട് മാസം മുമ്പ് നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ ഫോൺ പോലീസ് പഞ്ചാബിൽ നിന്നും കണ്ടെത്തി

രണ്ടു മാസം മുമ്പ് ചാലിങ്കാലിൽ ബസ്സ് തല കീഴായി മറിഞ്ഞ അപകട സ്ഥലത്ത് വച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോൺ സൈബൽ സെല്ലിന്റെ സഹായത്തോടെ നീലേശ്വരം പോലീസ് പഞ്ചാബിൽ നിന്ന് കണ്ടെത്തിയത്. കിനാന്നൂർ സ്വദേശിനിയും കാസർകോട് ഗവ.കോളേജ് വിദ്യാർത്ഥിനിയുമായ സനയുടെ ഫോണാണ് പോലീസ് കണ്ടെത്തിയത്. ഇന്ന് നീലേശ്വരം പോലീസ് സ്റ്റേഷനിൽ

Politics
തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കയ്യാങ്കളി: കെ മുരളീധരൻറെ അനുയായിക്ക് മർദ്ദനം

തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കയ്യാങ്കളി: കെ മുരളീധരൻറെ അനുയായിക്ക് മർദ്ദനം

തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് പരാതി. ഇന്ന് വൈകിട്ട് യോഗത്തിനിടെയാണ് സംഭവം. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിലാണ് സജീവൻ കുര്യച്ചിറയുള്ളത്. ജോസ് വള്ളൂരും സംഘവും ഡിസിസി

Others
ഇളംബച്ചിയിൽ ബൈക്ക് പോസ്റ്റിൽഇടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

ഇളംബച്ചിയിൽ ബൈക്ക് പോസ്റ്റിൽഇടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

തൃക്കരിപ്പൂർ ഇളംബച്ചിയിൽ ബൈക്ക് പോസ്റ്റിൽഇടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു.  തൃക്കരിപ്പൂര് മെട്ടമ്മൽ സ്വദേശിയും പ്രവാസിയുമായ ഷാനിദ് (25 ), പയ്യന്നുർ പെരുമ്പയിലെ സുഹൈൽ (26) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Local
സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങി

സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങി

നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞ സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. അജാനൂർ വെള്ളിക്കോത്ത് അഷറഫിന്റെ മകൻ അഫ്സൽ 20നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സംസ്ഥാനപാതയിൽ കോട്ടച്ചേരി കണ്ണൻസ് ടെക്സ്ടൈൽസിനു മുന്നിൽ വച്ചാണ് അപകടം. നിയന്ത്രണം വിട്ടു തെന്നിമറിഞ്ഞ സ്കൂട്ടിയയിൽനിന്നും റോഡിലേക്ക് വീണ അഫ്സലിന്റെ ദേഹത്ത്

Local
ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച വയോധികന്റെ 18 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച വയോധികന്റെ 18 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച വയോധികന്റെ 18ലക്ഷം രൂപ നഷ്ടമായി. കുമ്പള കോയിപ്പാടി പെർവാട്ടെ അരുണാലയത്തിൽ സഹദേവന്റെ (71 ) 18 ലക്ഷം രൂപയാണ് നഷ്ടമായത്. ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെയാണ് സഹദേവൻ മാർച്ച് 25 മുതൽ മെയ് 22 വരെയുള്ള ദിവസങ്ങളിൽ പലതവണകളിലായി 18 ലക്ഷം രൂപ നിക്ഷേപിച്ചത്.

error: Content is protected !!
n73