The Times of North

Breaking News!

വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു

Author: Web Desk

Web Desk

Local
നീലേശ്വരം കൃഷിഭവനിൽ തെങ്ങിൻ തൈ വിതരണം  തുടങ്ങി

നീലേശ്വരം കൃഷിഭവനിൽ തെങ്ങിൻ തൈ വിതരണം തുടങ്ങി

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നാളികേര വികസന കൗൺസിൽ പദ്ധതി പ്രകാരം നീലേശ്വരം കൃഷിഭവനിൽ നിന്ന് ഹൈബ്രിഡ് ഡബ്ല്യു.സി.ടി. തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ വിതരണം തുടങ്ങി.കേരശ്രീ ഹൈബ്രിഡ് തെങ്ങിൻ തൈകൾ സബ്സിഡി കഴിച്ച് 125 രൂപയ്ക്കും ഡബ്ലിയു.സി .ടി തെങ്ങിൻതൈകൾ സബ്സിഡി കഴിച്ച് 50

Local
രാജ്യന്തര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന  ബാലൻ നമ്പ്യാർക്ക്  ഉജ്ജ്വല യാത്രയയപ്പ്

രാജ്യന്തര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന ബാലൻ നമ്പ്യാർക്ക് ഉജ്ജ്വല യാത്രയയപ്പ്

കൊളംബോയിൽ നടക്കുന്ന രാജ്യന്തര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന ഫുട്ബോൾ റഫറീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ. ബാലൻ നമ്പ്യാർക്ക് അസോസിയഷൻ യാത്രയയപ്പ് നൽകി. ഇന്റർസിറ്റി എക്സ്പ്രസിന് യാത്ര തിരിച്ച ഇദ്ദേഹത്തിന് അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും നീലേശ്വരം റയിൽവേ സ്റ്റേഷനിൽ എത്തിയാണ് യാത്രയയപ്പ് നൽകിയത്. അസോസിയേഷൻ വൈസ്

Local
സപ്ലൈകോയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഉദ്യോഗസ്ഥനെതിരെ കേസ്

സപ്ലൈകോയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഉദ്യോഗസ്ഥനെതിരെ കേസ്

മാവേലി സ്റ്റോറിൽ 10 ലക്ഷത്തിലേറെ രൂപയുടെ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചിറ്റാരിക്കാൽ നർക്കിലകാട് സപ്ലൈകോയുടെ മാവേലി സ്റ്റോറിൽ കൃത്രിമം കാണിച്ച് ലക്ഷ്ങ്ങൾ തട്ടിയ ഉദ്യോഗസ്ഥനായ കെ വി ദിനേശനെതിരെയാണ് സപ്ലൈകോ റീജണൽ മാനേജർ ടി സി അനൂപിന്റെ പരാതിയിൽ കേസെടുത്തത്.

Obituary
ചിറപ്പുറത്തെ കെ മൊയ്തു അന്തരിച്ചു

ചിറപ്പുറത്തെ കെ മൊയ്തു അന്തരിച്ചു

നീലേശ്വരം ചിറപ്പുറത്തെ കെ മൊയ്തു (86) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദ് കുഞ്ഞി, സുബൈദ, നാസർ. മരുമക്കൾ: ഹയറുന്നീസ, മിസ്രിയ , ഉസ്മാൻ. നീലേശ്വരം സവ്വീസ് സഹകരണ ബേങ്കിൻ്റെ ആദ്യകാല ജീവനക്കാരനായിരുന്നു.

Local
നീലേശ്വരം സിവിൽ സ്റ്റേഷൻ ചുവപ്പ് നാടയിൽ, നിയമ പഠന കേന്ദ്രം കടലാസിലും

നീലേശ്വരം സിവിൽ സ്റ്റേഷൻ ചുവപ്പ് നാടയിൽ, നിയമ പഠന കേന്ദ്രം കടലാസിലും

നീലേശ്വരം നഗരത്തിൽ അഞ്ചു കോടി രൂപ ചെലവിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ച മിനി സിവിൽ സ്റ്റേഷൻ ഇപ്പോഴും ചുവപ്പു നാടയിൽ. സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് എം രാജഗോപാൽ എം എൽ എ യുടെ നേതൃത്വത്തിൽ നിരവധി തവണ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നെങ്കിൽ ഇതുവരെ നിർമ്മാണം ആരംഭിച്ചിട്ടില്ല. ഉദ്യോഗസ്ഥർ നീലേശ്വരത്തെത്തി

Obituary
ഇരുമ്പ് തോട്ടി കൊണ്ട് മരക്കൊമ്പ് മുറിക്കുമ്പോൾ  അധ്യപകൻ ഷോക്കേറ്റ് മരിച്ചു.

ഇരുമ്പ് തോട്ടി കൊണ്ട് മരക്കൊമ്പ് മുറിക്കുമ്പോൾ അധ്യപകൻ ഷോക്കേറ്റ് മരിച്ചു.

ഇരുമ്പ് തോട്ടി കൊണ്ട് മരക്കൊമ്പ് മുറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് അധ്യപകൻ മരിച്ചു. കോട്ടയം പാലാ കടനാട് സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂ‌ൾ അധ്യാപകൻ മാനത്തൂർ പനയ്ക്കപ്പന്തിയിൽ ജിമ്മി ജോസഫാണ് (47) മരിച്ചത്. വീട്ടുപറമ്പിൽ വീണ് കിടന്ന ജിമ്മിയെ ഇന്ന് രാവിലെ എട്ടിന് വീട്ടുകാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Local
സ്വകാര്യബസ്സും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരം

സ്വകാര്യബസ്സും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരം

ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യബസ്സും ബോലോറോ ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന യാത്ര ബസ്സും എതിരെ വരികയായിരുന്ന ബോലോറോ ജീപ്പുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് റോഡിൽ നിന്നും തെന്നി കുഴിയിലേക്ക് മറിഞ്ഞു വീണു. ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പ്

Local
വെഞ്ഞാറമൂട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച ബദിയടുക്ക സ്വദേശി അറസ്റ്റിൽ

വെഞ്ഞാറമൂട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച ബദിയടുക്ക സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം വെഞ്ഞാറമൂട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്ന ദൃശ്യങ്ങൾ കൈമാറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കാസർകോട് ബദിയടുക്ക സ്വദേശിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ശാരദ നിലയത്തിൽ വിഷ്ണു (21)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഇയാൾ നഗ്ന ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കാൻ

Local
പള്ളിക്കരയിലെ വീട്ടിലെ പട്ടാപ്പകൽ മോഷണം പ്രതി അറസ്റ്റിൽ

പള്ളിക്കരയിലെ വീട്ടിലെ പട്ടാപ്പകൽ മോഷണം പ്രതി അറസ്റ്റിൽ

  പള്ളിക്കരയിലെ വീട്ടിൽ നിന്നും പട്ടാപ്പകൽ രണ്ടര ലക്ഷത്തോളം രൂപയുടെ സ്വർണമാല മോഷ്ടിച്ച മോഷ്ടാവ് അറസ്റ്റിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി ആസിഫിനെയാണ് നീലേശ്വരം സിഐ കെ വി ഉമേഷന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്. ഐ ടി വിശാഖും സംഘവുമാണ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന

Local
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം:കാഞ്ഞങ്ങാട്ട് കൂട്ടയോട്ടം സംഘടിപ്പിക്കും

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം:കാഞ്ഞങ്ങാട്ട് കൂട്ടയോട്ടം സംഘടിപ്പിക്കും

കായിക മത്സരങ്ങൾ 2024 ജൂലൈ 26 ന് പാരിസിൽ വെച്ച് നടക്കുന്ന 33 - മത് ഒളിമ്പിക്സിന് മുന്നോടിയായി ജൂൺ 23-ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിക്കാൻ സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ജില്ലയിൽ ജൂൺ 23-ന് രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് വെച്ച് കൂട്ട

error: Content is protected !!
n73