കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നവീകരിച്ച ഏ.സി ഹാള്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ നവീകരിച്ച ഏ.സി ഹാളിന്റെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിർവഹിച്ചു. പ്രസ്‌ഫോറം പ്രസി. ടി.കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിലിറങ്ങിയ പത്രങ്ങളുടെ തലക്കെട്ട് പ്രവചിച്ച മജീഷ്യന്‍ സുരേഷ് നാരായണന്‍ പലേഡിയം കണ്‍വെന്‍ഷന്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ തുളസീധരന്‍ എന്നിവരെയും എല്‍.എസ്.എസ്