കാറിൽ കറങ്ങി ആട് മോഷണം മൂന്നുപേർക്കെതിരെ കേസ്
കാറിൽ വന്ന് ആട് മോഷണ പരമ്പര നടത്തിയ മൂന്നുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. നീർച്ചാൽ മുക്കംപാറയിലെ മുഹമ്മദ് ഷെഫീഖ്, സ്ഥാനത്ത് എടുക്കാൻ സിദ്ദിഖ്, മുക്കംപാറയിലെ ഇബ്രാഹിം ഖലീൽ എന്നിവർക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. നീർച്ചാൽ പൂവാള ക്രഷറിന് സമീപത്തെ ബി. എം ഷെരീഫിന്റെ വീട്ടു പറമ്പിൽ നിന്നും മുഹമ്മദ്