ചീമേനിയിൽ ചീട്ടുകളി സംഘം അറസ്റ്റിൽ
പൊതുസ്ഥലത്ത് വെച്ച് പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു മൂന്നു പേരെ ചീമേനി എസ് ഐ പി വി രാമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തു.ചീമേനി ബസ് വെയിറ്റിംഗ് ഷെൽട്ടറിന് പുറകിൽ നിന്നും ചീട്ടു കളിക്കുകയായിരുന്ന അത്തൂട്ടി സ്വദേശികളായ വി പി ഷെരീഫ്, ഷാഹുൽഹമീദ്, ചാനടുക്കത്തെ കെ സുമേഷ് എന്നിവരെയാണ് അറസ്റ്റ്