വീട്ടിലും കാറിലും സൂക്ഷിച്ച വൻ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
വീട്ടിലും കാറിലുമായി സൂക്ഷിച്ച വൻ നിരോധിത പുകയില ഉൽപ്പന്നശേഖരവും സിഗരറ്റുകളുമായി രണ്ടുപേരെ ആദൂർ എസ് ഐ കെ. അനുരൂപം സംഘവും അറസ്റ്റ് ചെയ്തു. മുളിയാർ കോലാച്ചിടുക്കം കെട്ടുകല്ലിലെ ബിസ്മില്ല മൻസിലിൽ ബി മൊയ്തു(40)വിന്റെ വീട്ടിൽ നിന്നും മുറ്റത്തു നിർത്തിയിട്ടിരുന്ന കാറിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. മൊയ്തുവിനെയും