മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു
ശക്തമായ കാറ്റിൽ പുളിമരം കടപുഴകി വീണ് വീട് ഭാഗീകമായി തകർന്നു. നീലേശ്വരം നഗരസഭയിലെ കരുവാച്ചേരിയിൽ യശോദ കൊയിലിയേരിയുടെ വീടാണ് പുളി മരം കാറ്റിന് കട പുഴകി വീണ് ഭാഗീകമായി തകർന്നത്. ഈ സമയം യശോദ ചികിത്സർത്ഥം ആശുപത്രിയിലായിരുന്നു. മകൻ രാമൃഷ്ണൻ വീട്ടിൽ ഉണ്ടായിരുന്നു വെങ്കിലും അപകടമൊന്നും സംഭവിച്ചില്ല.നഗരസഭ കൗൺസിലർ